നമ്മുടെ ബസ് സ്റ്റേഷനുകളിലെയും റെയിൽവേ സ്റ്റേഷനുകളിലെയും കക്കൂസുകളെക്കുറിച്ചാണ് !|ബന്ധപ്പെട്ട ആരെങ്കിലുമൊക്കെ ശ്രദ്ധിച്ചെങ്കിൽ !

Share News

ഒരു പ്രധാന വിഷയമാണ്! നമ്മുടെ ബസ് സ്റ്റേഷനുകളിലെയും റെയിൽവേ സ്റ്റേഷനുകളിലെയും കക്കൂസുകളെക്കുറിച്ചാണ് ! വൃത്തിയെക്കുറിച്ച് നമുക്ക് വേവലാതിപ്പെടാം എന്ന് മാത്രം ! പക്ഷേ മറ്റൊന്നുണ്ട്. ഒരു യാത്രയ്ക്കിടയിൽ നമ്മൾ ചെന്ന് കയറുന്നവയാണ് ഈ ശുചിമുറികൾ. അതൊരുപക്ഷേ ഒന്നിനാവാം രണ്ടിനാവാം. രണ്ടിനാണെങ്കിൽ പെട്ടതുതന്നെ ! ജീൻസ് ഇട്ടുകൊണ്ട് പോകുന്നവൻ / വൾ അതൊന്ന് മൊത്തം ഊരി എവിടെയെങ്കിലും തൂക്കിയിടണം എന്ന് ആഗ്രഹിച്ചാൽ കുഴഞ്ഞതുതന്നെ . പാൻറ് താഴേക്ക് ഇറക്കിവെച്ച്, വളരെ ബുദ്ധിമുട്ടിയിരുന്ന് കാര്യം സാധിക്കണം. ഇന്ത്യൻ ടോയ്ലറ്റ് ആണെങ്കിൽ […]

Share News
Read More

എന്തുകൊണ്ട് കേരളത്തിൽ ഇത്തരം ചെലവ് കുറഞ്ഞ ബസ് കാത്തിരുപ്പ്കേന്ദ്രങ്ങൾ പരിഗണിച്ചു കൂടാ ?

Share News

എന്തുകൊണ്ട് കേരളത്തിൽ ഇത്തരം ചെലവ് കുറഞ്ഞ ബസ് കാത്തിരുപ്പ് കേന്ദ്രങ്ങൾ പരിഗണിച്ചു കൂടാ ? കണ്ടെയ്നറുകളിൽ ചെറിയ രൂപ മാറ്റം വരുത്തി കുറഞ്ഞ സ്ഥലത്ത് കൂടുതൽ ഇരിപ്പടങ്ങളോടെ സ്ഥല ലഭ്യതയ്ക്കനുസരിച്ച് സീറ്റുകളുടെ എണ്ണം ക്രമീകരിക്കാം. കുറഞ്ഞ ചെലവിൽ ഇത് ഒരുക്കാനാകും. തദ്ദേശസ്ഥാപനങ്ങളുടേയും സർക്കാരിന്റേയും പരിഗണനക്കായി സമർപ്പിക്കുന്നു .പരിമതികൾ സാമൂഹ്യ വിരുദ്ധർ നശിപ്പിക്കാം. കൃത്യമായ മെന്റെറിനൻസ് വേണം. സുരക്ഷിതത്വം, ശുചിത്വം ഇവക്കായി പ്രാദേശിക സമിതിയാകാം. Courtesy – ജോർജ്. കെ.പി. Wincent Joseph

Share News
Read More