കുറ്റവാളികളെ കൃത്യമായി കുരുക്കാൻ ക്രിമിനൽ നടപടിക്രമം (ഐഡന്റിഫിക്കേഷൻ) ബിൽ, 2022

Share News

ഇതുവരെ നിലവിലുണ്ടായിരുന്ന 1920-ലെ തടവുകാരെ തിരിച്ചറിയൽ നിയമം, കുറ്റവാളികളും അറസ്റ്റിലായവരും ഉൾപ്പെടെയുള്ള വ്യക്തികളുടെ തിരിച്ചറിയാവുന്ന ചില വിവരങ്ങൾ (വിരലടയാളങ്ങളും കാൽപ്പാടുകളും) ശേഖരിക്കാൻ പോലീസ് ഉദ്യോഗസ്ഥരെ അനുവദിക്കുന്നുണ്ടായിരുന്നു. കൂടാതെ, ഒരു കുറ്റകൃത്യത്തിന്റെ അന്വേഷണത്തെ സഹായിക്കുന്നതിന് ഒരു വ്യക്തിയുടെ അളവുകളോ ഫോട്ടോകളോ എടുക്കാൻ ഒരു മജിസ്‌ട്രേറ്റ് ഉത്തരവിടാമെന്ന അവസ്ഥയുമുണ്ടായിരുന്നു. വ്യക്തിയെ കുറ്റവിമുക്തനാക്കുകയോ ഡിസ്ചാർജ് ചെയ്യുകയോ ചെയ്താൽ, എല്ലാ വസ്തുക്കളും നശിപ്പിക്കപ്പെടണമെന്നുമായിരുന്നു ചട്ടം. ക്രിമിനൽ അന്വേഷണത്തിന് മറ്റ് മാർഗ്ഗങ്ങൾ ഉപയോഗിക്കാൻ അനുവദിക്കുന്ന സാങ്കേതികവിദ്യയിൽ ഇന്ന് പുരോഗതി ഉണ്ടായിട്ടുണ്ട്. ഡിഎൻഎ ടെക്‌നോളജി (ഉപയോഗവും […]

Share News
Read More

വനിതാ സംവരണ ബിൽ പുതിയ പാർലമെന്‍റിൽ

Share News

ന്യൂ​ഡ​ൽ​ഹി: വ​നി​താ സം​വ​ര​ണം ബി​ൽ പു​തി​യ പാ​ർ​ല​മെ​ന്‍റി​ലെ ആ​ദ്യ​ത്തേ​താ​യി കൊ​ണ്ടു​വ​ന്നു പു​തു​ച​രി​ത്രം ര​ചി​ച്ച് ബി​ജെ​പി സ​ർ​ക്കാ​ർ. ലോ​ക്സ​ഭ​യി​ലും നി​യ​മ​സ​ഭ​ക​ളി​ലും സ്ത്രീ​ക​ൾ​ക്കു മൂ​ന്നി​ലൊ​ന്നു (33%) സീ​റ്റു​ക​ൾ സം​വ​ര​ണം ചെ​യ്യു​ന്ന 128-ാം ഭ​ര​ണ​ഘ​ട​നാ ഭേ​ദ​ഗ​തി ബി​ൽ ഇ​ന്ന​ലെ ലോ​ക്സ​ഭ​യി​ൽ അ​വ​ത​രി​പ്പി​ച്ചു. പ​ട്ടി​ക​ജാ​തി, പ​ട്ടി​ക വ​ർ​ഗ വി​ഭാ​ഗ​ങ്ങ​ൾ​ക്കു സം​വ​ര​ണം ചെ​യ്തി​ട്ടു​ള്ള സീ​റ്റു​ക​ളി​ലെ മൂ​ന്നി​ലൊ​ന്നും ‘ക​ഴി​യു​ന്ന​ത്ര’ വ​നി​താ സം​വ​ര​ണ​മാ​ക്കും. ഒ​ബി​സി​ക്ക് പ്ര​ത്യേ​ക സം​വ​ര​ണ​മി​ല്ല. ഇ​രു​സ​ഭ​ക​ളി​ലും ബി​ൽ പാ​സാ​ക്കി​യാ​ലും 2029ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​ലെ​ങ്കി​ലും ന​ട​പ്പാ​ക്കാ​ൻ മ​ണ്ഡ​ല പു​ന​ർ​നി​ർ​ണ​യം സം​ബ​ന്ധി​ച്ച ഭ​ര​ണ​ഘ​ട​ന​യു​ടെ 82-ാം അ​നു​ച്ഛേ​ദം ഭേ​ദ​ഗ​തി ചെ​യ്യേ​ണ്ട​തു​ണ്ട്. […]

Share News
Read More