അടിയന്തിരാവസ്ഥയുടെ ഭീകരത

Share News

അടിയന്തിരാവസ്ഥയുടെ ഭീകരത ഇന്ന് ജൂൺ 251975 ജൂൺ 25-നാണ് ഇന്ത്യയുടെ സ്വാതന്ത്രാനന്തര ചരിത്രത്തെ രണ്ടായി വിഭജിക്കുന്ന അടിയന്തിരാവസ്ഥ പ്രഖ്യാപിക്കപ്പെടുന്നത്. സ്വതന്ത്ര ഭാരതത്തിൻ്റെ ഇരുളടഞ്ഞ ദിനങ്ങളായി, ഇന്നും നമ്മെ ലോകത്തിന് മുൻപിൽ തലകുനിപ്പിക്കുന്ന ഓർമ്മകൾ നൽകുന്ന രണ്ടു വർഷങ്ങൾ (21 മാസങ്ങൾ). ഭാരതത്തിൽ മനുഷ്യാവകാശങ്ങൾ അടിച്ചമർത്തപ്പെട്ട ദിനരാത്രങ്ങൾ. മനുഷ്യർ പൗരൻമാരല്ലാതാക്ക പ്പെട്ട നാളുകൾ. എനിക്ക് അന്ന് ആറ് വയസ്സ് പ്രായം. ഇപ്പൊൾ എനിക്കു ചിലതൊക്കെ ഓർമ്മ വരുന്നു. വീട്ടിൽ അമ്മമാർ പോലും രാഷ്ട്രീയം പറയുന്നത് അടക്കംപിടിച്ചായിരുന്നു. സംസാരത്തിനിടയിൽ പലവട്ടം […]

Share News
Read More

വെട്ടിക്കൊന്ന ഭീകരതയ്ക്ക് വധശിക്ഷ

Share News

രഞ്ജിത്ത് ശ്രീനിവാസനെ കൊന്ന 15 പ്രതികൾക്കും കോടതി വധശിക്ഷ വിധിച്ചു. അപൂർവങ്ങളിൽ അപൂർവ്വമായ കേസാണിത് എന്ന് കോടതി കണ്ടെത്തി. കൊച്ചുവെളുപ്പാൻ കാലത്തു ആയുധങ്ങളുമായി വീട്ടിൽ അതിക്രമിച്ചു കയറി അദ്ദേഹത്തിന്റെ ‘അമ്മ, ഭാര്യ, രണ്ടു പെണ്മക്കൾ എന്നിവരുടെ മുന്നിലിട്ട് വെട്ടിയും കുത്തിയും രഞ്ജിത്തിനെ കൊലപ്പെടുത്തി. 12 പ്രതികൾ ആറ് ബൈക്കുകളിൽ രഞ്ജിത്തിൻ്റെ വീട്ടിൽ എത്തുകയായിരുന്നു. ആറ് പ്രതികൾ കാവൽ നിന്നു. ആറ് പേർ ആയുധങ്ങളുമായി വീട്ടിൽ അതിക്രമിച്ചു കയറി കൊല്ലുകയാണ് ഉണ്ടായത്. കൊലപാതകം ആസൂത്രിതമായിരുന്നു . എല്ലാ പ്രതികളും […]

Share News
Read More