നമ്മുടെ എല്ലാവരുടെയും വീടുകളിൽ ഒരിക്കലെങ്കിലും സംഭവിക്കുമെന്നു കരുതിയിരിക്കുന്ന ഒരു സ്വപനമാണ് Home.
ഒലിവർ ട്വിസ്റ്റിന്റെ വീട് •••••• വീട് നരകമാണെന്ന് തോന്നുന്നവർ പോലും ഉള്ളിന്റെ ഉള്ളിൽ ആഗ്രഹിക്കുമായിരുക്കുമല്ലേ ഒരിക്കലെങ്കിലും നമ്മുടെ വീട് ഒരു കുടുംബമായി കാണണമെന്ന്.. സ്വർഗ്ഗമായി കാണണമെന്ന്! നിങ്ങൾ മഴ കണ്ടിട്ടുണ്ടോ? പുറത്തെ ഇടിമുഴക്കത്തേക്കാളും ഉച്ചത്തിൽ ഉള്ളിൽ ഇടിവെട്ടുമ്പോൾ.. പുറത്തെ മിന്നലിനേക്കാൾ വേഗത്തിൽ, അതിനേക്കാൾ പ്രകാശത്തിൽ ഉള്ളിൽ ഓർമ്മകൾ മിന്നിമറിയുമ്പോൾ അകത്തും പുറത്തും പെയ്യുന്ന മഴയില്ലേ.. കാർമേഘങ്ങൾ ഉരുകി തീർന്നു പെയ്യുന്ന ഉപ്പിന്റെ രുചിയുള്ള മഴയില്ലേ. അതു നിങ്ങൾ ഒരിക്കലെങ്കിലും നനഞ്ഞിട്ടുണ്ടോ? ആ മഴയുടെ നനവുകൊണ്ട് തലയിണ എന്നെങ്കിലും […]
Read More