ദൈവസ്നേഹം എന്നാൽ മനുഷ്യസ്നേഹവും പാവങ്ങളോട് പക്ഷംചേരലും ആണെന്ന് ഞങ്ങളെ കാണിച്ചുതന്ന പ്രിയപ്പെട്ട ശ്രീ ജോർജ് വടകരയുടെ ഓർമ്മകൾ ഒരിക്കലും മരിക്കാതെ ജീവിക്കുന്നു.

Share News

കർമ്മ മേഖലയിലെ കാരുണ്യ സ്പർശം കർമ്മ മേഖലയിൽ കാരുണ്യ സ്പർശമായി പാവപ്പെട്ടവർക്ക് സഹായം നൽകുന്നതിനുള്ള നിരന്തര പ്രവർത്തനങ്ങളുമായി മുന്നോട്ടു നീങ്ങുമ്പോൾ പെട്ടെന്ന് നിത്യത്തിലേക്ക് വിളിക്കപ്പെട്ട നമ്മുടെ പ്രിയപ്പെട്ട ജോർജ് വടകരയുടെ ഒന്നാം ചരമ വാർഷിക ദിനമാണ്. ജനുവരി 28. ചെമ്പൻ തൊട്ടി എന്ന മലയോര ഗ്രാമത്തിൽ നിന്നും ഒരു വിദ്യാർത്ഥിയായി തളിപ്പറമ്പിൽ എത്തിയ ജോർജ്, പിന്നീട് മരണം വരെ എല്ലാവരുടെയും പ്രിയപ്പെട്ട വടകര യായിരുന്നു. വിദ്യാർത്ഥി യുവജന പ്രസ്ഥാനങ്ങളുടെ സംസ്ഥാന നേതാവായി മാറി. ഗ്രന്ഥശാല സംഘം കണ്ണൂർ […]

Share News
Read More

മനുഷ്യർ മൃഗങ്ങളുടെ ഭക്ഷണമാകുവാൻ വിധിക്കപ്പെട്ടില്ല : പ്രൊ ലൈഫ് അപ്പോസ്തലേറ്റ്

Share News

കൊച്ചി : മനുഷ്യർക്ക്‌ ജീവിക്കാനുള്ള അവകാശം സർക്കാർ നിഷേധിക്കരുതെന്നു പ്രൊ ലൈഫ് അപ്പോസ്‌തലേറ്റ്.ഇത് സംബന്ധിച് പ്രൊ ലൈഫ് അപ്പോസ്തലേറ്റ് സർക്കാരിന് നിവേദനം നൽകി. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ കാട്ടുമൃഗങ്ങൾ നാട്ടിലിറങ്ങി മനുഷ്യരെ കൊന്ന് ഭക്ഷണമായി മാറുന്ന അവസ്ഥ ആവർത്തിക്കപെടുമ്പോൾ കാട്ടിനടുത്ത് താമസിക്കുന്ന കർഷകർ ആശങ്കയിലാണ്. മനുഷ്യർക്ക്‌ പ്രാധാന്യം നൽകാത്ത വനസംരക്ഷണ നിയമം പരിഷ്കൃത സമൂഹത്തിന് യോജിച്ചതല്ലന്നും അപ്പോസ്‌തലെറ്റ് വിലയിരുത്തി. വയനാട്ടിൽ കടുവ ആക്രമിച്ചുകൊന്ന പ്രജീഷിന് ആദരാഞ്ജലികൾ അർപ്പിച്ചു. കാട്ടുമൃഗങ്ങൾ നാട്ടിലിറങ്ങാതെ കാട്ടിൽ തന്നെ സംരക്ഷിക്കുവാനുള്ളസംവിധാങ്ങളും നിയമങ്ങളും ഉണ്ടാകണമെന്ന് […]

Share News
Read More

മാര്‍പ്പാപ്പ രാജിവെയ്ക്കണം | ATHALLE ATHINTEYORU SHERI 

Share News

സിറോ മലബാര്‍ സഭയില്‍ കുര്‍ബാന ജനാഭിമുഖമാകണോ അള്‍ത്താരാഭിമുഖമാകണോ എന്ന പേരില്‍ മനുഷ്യാഭിമുഖ്യം മറന്നുള്ള തെരുവുനാടകം അള്‍ത്താര കീഴടക്കുകയാണ്.

Share News
Read More