*മനുഷ്യ ജീവനെക്കാൾ വളർത്തുമൃഗങ്ങൾക്ക് പ്രാധാന്യം നൽകുന്നതിനെ രൂക്ഷമായി വിമർശിച്ച് ഫ്രാൻസിസ് പാപ്പ*

Share News

വത്തിക്കാന്‍ സിറ്റി: മനുഷ്യ ജീവനെക്കാൾ വളർത്തുമൃഗങ്ങൾക്ക് പ്രാധാന്യം നൽകുന്ന ശൈലിയെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച് ഫ്രാൻസിസ് മാർപാപ്പ. “ദ ജനറൽ സ്റ്റേറ്റ് ഓഫ് ദ ബർത്ത് റേറ്റ്” എന്ന പേരിൽ വത്തിക്കാന് സമീപത്ത് കോൺസിലിയാസിയോൺ ഓഡിറ്റോറിയത്തിൽവെച്ച് നടന്ന കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു പാപ്പ. അടുത്തിടെ ഏകദേശം അന്‍പതു വയസ്സുള്ള ഒരു സ്ത്രീ ‘എന്റെ കുട്ടി’ എന്ന് വിശേഷിപ്പിച്ചുകൊണ്ട് ഒരു നായയെ ആശീര്‍വദിക്കാൻ തന്റെ പക്കൽ കൊണ്ടുവന്നത് തന്നെ അത്ഭുതപ്പെടുത്തിയതായി ഫ്രാൻസിസ് മാർപാപ്പ പറഞ്ഞു. ലോകത്തിൽ വിശപ്പ് അനുഭവിക്കുന്ന കുഞ്ഞുങ്ങളുടെ […]

Share News
Read More

‘ചില സന്ദർഭങ്ങളിൽ നമുക്ക് നിയമം നടപ്പിൽ വരുത്താൻ കഴിയില്ല. മനുഷ്യത്വം മാത്രമേ നടപ്പിലാക്കാൻ സാധിക്കുകയുള്ളൂ.”

Share News

ചിത്രത്തിൽ കാണുന്നത് അമേരിക്കയിൽ നിന്നുള്ള പോലീസ് ഓഫീസർ William Stacy യും ഹെലിന എന്ന സ്ത്രീയുമാണ്. ഹെലിന ഒരു സൂപ്പർമാർക്കറ്റിൽ മോഷണം നടത്തി എന്ന കുറ്റത്തിന് പിടിക്കപ്പെടുകയും തുടർന്ന് അവരെ അറസ്റ്റ് ചെയ്യാൻ സൂപ്പർ മാർക്കറ്റ് അധികൃതർ പോലീസിനെ വിളിക്കുകയും ചെയ്തു. അവരെ അറസ്റ്റ് ചെയ്യാൻ വന്നതാണ് William Stacy എന്ന പോലീസുകാരൻ. അദ്ദേഹം അവരോട് നിങ്ങൾ എന്താണ് മോഷ്ടിച്ചത് എന്ന് ചോദിച്ചു. ‘വിശന്ന് കരയുന്ന എന്റെ മക്കൾക്ക് കഴിക്കുവാനായി 5 കോഴിമുട്ടയാണ് ഞാൻ മോഷ്ടിച്ചത്’ എന്ന് […]

Share News
Read More

യുദ്ധം, മാദ്ധ്യമങ്ങൾ, മനുഷ്യർ

Share News

1990 കളിലാണ് സെമിനാരികളിൽ പൊതുകാഴ്ചക്കായി ടിവികൾ വാങ്ങിത്തുടങ്ങിയത്. ബ്രദേഴ്‌സിന് കുറെ സമയം ടി വി കാണാൻ സമയം അനുവദിച്ചു കിട്ടി. ദൃശ്യവിരുന്നുകൾ ഇന്ദ്രിയ സുഖം പകരുന്നതാണ് എന്ന ഒരു ആത്മീയ ഭാവം ചിരമായിരുന്നതിനാൽ ‘അറിവ് പകരുന്ന’ () വാർത്തകളായിരുന്നു കാണാനും കേൾക്കാനും അനുവദിക്കപ്പെട്ടിരുന്നത്. (ടി വി വാർത്ത കാണുന്നത് ഇന്ദ്രിയോത്തേജനം നൽകില്ല എന്ന വ്യാജം അങ്ങനെ ചിരപ്രതിഷ്ഠിതമായി. 1990 ലാണ് ഗൾഫ് യുദ്ധം ആരംഭിക്കുന്നത്. ആഗസ്റ്റിൽ ആരംഭിച്ചു 2091 ഫെബ്രുവരിയിൽ അവസാനിച്ചു. ടിവി വാർത്താ സമയം യുദ്ധ […]

Share News
Read More