മയക്കുമരുന്ന്- മരണം അരികിലുണ്ട്!|ഇന്നലെ ആശുപത്രിയിൽ നടന്നത് നാളെ ബസ് സ്റ്റാൻഡിൽ നടക്കില്ലെന്ന് ആർക്ക് ഉറപ്പുപറയാൻ കഴിയും?
മയക്കുമരുന്ന്- മരണം അരികിലുണ്ട്! ലഹരി തിന്നു ഭ്രാന്തുപിടിച്ചു തുടങ്ങിയ തലച്ചോറുകൾ അതിന്റെ വിശ്വരൂപം കാട്ടിത്തുടങ്ങിയിരിക്കുന്നു. ആരുമാകാം ഇരകൾ. ഇന്നലെ ആശുപത്രിയിൽ നടന്നത് നാളെ ബസ് സ്റ്റാൻഡിൽ നടക്കില്ലെന്ന് ആർക്ക് ഉറപ്പുപറയാൻ കഴിയും? കൊട്ടിഘോഷിച്ചു കൊണ്ടുവന്ന ലഹരിവിരുദ്ധ യജ്ഞം ഏതാണ്ട് കെട്ടടങ്ങിയ മട്ടാണ്. മില്ലിഗ്രാം, ഗ്രാം അളവുകളിലൊക്കെ വന്നിരുന്ന രാസലഹരികൾ ഇപ്പോൾ കിലോയിലേക്കും ടണ്ണിലേക്കുമൊക്കെ വളർന്നിരിക്കുന്നു. തലച്ചോറുകളെ വിലയ്ക്കെടുക്കുന്ന ഈ രാസലഹരികൾ ഇതിനകമെത്ര അപകടകാരികളെ സൃഷ്ടിച്ചുകഴിഞ്ഞിട്ടുണ്ടാവണം. ആരും സുരക്ഷിതരല്ലാത്ത ഒരു കാലത്തേക്കാണോ നമ്മൾ ചുവടുവച്ചുകൊണ്ടിരിക്കുന്നത്. അന്വേഷണ പരന്പര ഇന്നു […]
Read More