വ​​​യ​​​നാ​​​ടി​​​നെ ന​​​മു​​​ക്കൊ​​​ന്നാ​​​യി കൈ​​​കോ​​​ർ​​​ത്ത് ക​​​ര​​​യ​​​ക​​​റ്റാം.|.ലോ​​​ക​​​ത്തി​​​നാ​​​കെ മാ​​​തൃ​​​ക​​​യാ​​​ക​​​ട്ടെ കേ​​​ര​​​ളം.

Share News

കൈകൊടുത്ത് കരകയറ്റാം വ​​​യ​​​നാ​​​ട് മേ​​​പ്പാ​​​ടി​​​യി​​​ലെ മു​​​ണ്ട​​​ക്കൈ, ചൂ​​​ര​​​ൽ​​​മ​​​ല മേ​​​ഖ​​​ലക​​​ളി​​​ൽ ഉ​​​രു​​​ൾ​​​പൊ​​​ട്ടി​​​യു​​​ണ്ടാ​​​യ മ​​​ഹാ​​​ദു​​​ര​​​ന്ത​​​ത്തി​​​ന്‍റെ ന​​​ടു​​​ക്ക​​​ത്തി​​​ലും വേ​​​ദ​​​ന​​​യി​​​ലു​​​മാ​​​ണ് കേ​​​ര​​​ള​​​വും ഇ​​​ന്ത്യ​​​യും. 340 പേ​​​ർ മ​​​രി​​​ക്കു​​​ക​​​യും 49 കു​​​ട്ടി​​​ക​​​ൾ ഉ​​​ൾ​​​പ്പെ​​​ടെ ഇ​​​രു​​​ന്നൂറി​​​ലേ​​​റെ പേ​​​രെ കാ​​​ണാ​​​താ​​​വു​​​ക​​​യും ചെ​​​യ്ത പ്ര​​​കൃ​​​തി​​​ദു​​​ര​​​ന്ത​​​ത്തി​​​ന്‍റെ ആ​​​ഘാ​​​ത​​​വും ഹൃ​​​ദ​​​യ​​​വി​​​ങ്ങ​​ലും കു​​​റ​​​യാ​​​ൻ വ​​​ർ​​​ഷ​​​ങ്ങ​​​ളെ​​​ടു​​​ത്തേ​​​ക്കും. ദു​​​ര​​​ന്ത​​​മു​​​ഖ​​​ത്തെ​​​യും ര​​​ക്ഷാ​​​പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളു​​​ടെ​​​യും ചി​​​ത്ര​​​ങ്ങ​​​ളും വീ​​​ഡി​​​യോ ദൃ​​​ശ്യ​​​ങ്ങ​​​ളും അ​​​തിജീവ​​​ിത​​​രാ​​​യ​​​വ​​​രു​​​ടെ ദൈ​​​ന്യ​​​മു​​​ഖ്യ​​​ങ്ങ​​​ളും ഏ​​​റെ​​​ക്കാ​​​ലം മ​​​ല​​​യാ​​​ളി​​​യു​​​ടെ വേ​​​ദ​​​ന​​​യാ​​​യി തു​​​ട​​​രും. ഉ​​​റ്റ​​​വ​​​രെ​​​യും ഉ​​​ട​​​യ​​​വ​​​രെ​​​യും വീ​​​ടും ഭൂ​​​മി​​​യും അ​​​ട​​​ക്കം എ​​​ല്ലാം ന​​​ഷ്ട​​​പ്പെ​​​ട്ട​​​വ​​​ർ​​​ക്കു ക​​​ഴി​​​യും വേ​​​ഗം ജീ​​​വി​​​ത​​​ത്തി​​​ലേ​​​ക്കു തി​​​രി​​​ച്ചു​​​വ​​​രാ​​​ൻ സാ​​​ധ്യ​​​മാ​​​യ​​​തെ​​​ല്ലാം ചെ​​​യ്യാം. 2018ലെ ​​​മ​​​ഹാ​​​പ്ര​​​ള​​​യ​​​ത്തി​​​ൽ അ​​​ട​​​ക്കം […]

Share News
Read More

ഈ സ്ഥലം ഇലിപ്പോട്ടുകോണം അമ്പലം ജംക്‌ഷൻ. മറക്കരുത്..| ഇനി ഇതുവഴി വരികയാണെങ്കിൽ കേറുമല്ലോ. കേറാതിരിക്കരുത്..

Share News

മനോഹര മാതൃക മനോഹരൻ.കെ. പേരു പോലെ തന്നെ മനോഹരമായ ജീവിതമാണ് എന്റേത്. ജീവിതത്തിലെ സമാധാനോം സന്തോഷോം എന്നൊക്കെ പറയുന്നത് നമ്മളു സൃഷ്ടിക്കുന്നതാണ്. വേണമെന്നു വെച്ചാ വേണം. വേണ്ടെന്നു വച്ചാ വേണ്ട. അതിൽ തീരണം. ഞാൻ രാവിലെ നാലിനെഴുന്നേറ്റ് കടയിലേക്കു വരും. നാലരയാകുമ്പോൾ പശൂംപാൽ വരും. ദോശ ചുടും. തേങ്ങാ ചമ്മന്തിയരയ്ക്കും. അഞ്ചേമുക്കാൽ ആകുമ്പോൾ ചായകുടിക്കാരു വരും. പതിവുകാരാ. റേഡിയോ ഉച്ചത്തിൽ വച്ചിട്ടുണ്ട്. അടുക്കളേലായിരിക്കുമ്പോൾ എനിക്കും കേൾക്കണം. പഴയ മട്ടിലൊരു കടയാണ്. മക്കടെ പേരാ ഇട്ടിരിക്കുന്നെ. ഹോട്ടൽ ‘വിഷ്ണു […]

Share News
Read More

അന്താരാഷ്ട്ര ബധിരവാരം ആഘോഷിക്കുന്ന ഈ വേളയിൽ തന്നെ രാജ്യത്തിനും ലോകത്തിനും മാതൃക തീർത്ത് പുതുചരിത്രം കുറിച്ച മിടുക്കിയായ അഭിഭാഷക സാറാ സണ്ണിയ്ക്ക് ആശ്ലേഷങ്ങൾ.

Share News

അന്താരാഷ്ട്ര ബധിരവാരം ആഘോഷിക്കുന്ന ഈ വേളയിൽ തന്നെ രാജ്യത്തിനും ലോകത്തിനും മാതൃക തീർത്ത് പുതുചരിത്രം കുറിച്ച മിടുക്കിയായ അഭിഭാഷക സാറാ സണ്ണിയ്ക്ക് ആശ്ലേഷങ്ങൾ. കേൾവി-സംസാര പരിമിതിയുള്ള അഭിഭാഷകയായ സാറാ സണ്ണി സുപ്രീം കോടതിയിൽ ആദ്യമായി ആംഗ്യഭാഷയിൽ കേസ് വാദിച്ചാണ് ചരിത്ര വനിതയായിരിക്കുന്നത്. ജഡ്ജിക്ക് മനസ്സിലാകാൻ ആംഗ്യഭാഷ വ്യാഖ്യാതാവ് സൗരവ് റോയ്‌ ചൗധരിയുടെ സഹായത്തോടെ മൊഴി മാറ്റിയായിരുന്നു വാദം. ഓൺലൈനായിട്ടാണ് കേസ് പരിഗണിച്ചത്. അഭിഭാഷകക്കൊപ്പം വ്യാഖ്യാതാവിനെ പങ്കെടുക്കാൻ ആദ്യം മോഡറേറ്റർ അനുവദിച്ചില്ലെങ്കിലും പിന്നീട് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് […]

Share News
Read More

“കപ്പ് ഓഫ് ലൈഫ്” എന്ന പേരിൽ പ്രിയപ്പെട്ട ഹൈബി ഈഡന്റെ നേതൃത്വത്തിൽ ആവിഷ്കരിക്കുന്ന പരിപാടി മാതൃകാപരമാണ്.|ഉമ തോമസ് എം എൽ എ

Share News

ആഗസ്റ്റ് 30,31 തീയതികളിലായി 24 മണിക്കൂറിനുള്ളിൽ ഒരു ലക്ഷം മെൻസ്‌ട്രുവൽ കപ്പുകൾ വിതരണം ചെയ്ത് ബോധവത്ക്കരണം നടത്തി ലോക ചരിത്രത്തിൽ ഇടം നേടുകയാണ് . എറണാകുളം…മുത്തൂറ്റ് ഫിനാൻസിന്റെ സി എസ് ആർ സഹകരണത്തോടെ നടപ്പിലാക്കുന്ന പദ്ധതി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ കൊച്ചിനും എറണാകുളം ജില്ലാ ഭരണകൂടവുമായി സഹകരിച്ചാണ് ഈ ഉദ്യമം സാക്ഷാത്കരിക്കുന്നത്.. .ആർത്തവ സമയത്ത് സ്ത്രീകൾ നേരിടുന്ന പ്രയാസങ്ങളെ ലഘൂകരിക്കുകയെന്ന ലക്ഷ്യത്തോടെ ഹൈബി മുന്നോട്ട് വയ്ക്കുന്ന ഈ ആശയത്തിന് എല്ലാ ആശംസകളും, പിന്തുണയും നേരുന്നു.. ഉമ തോമസ് […]

Share News
Read More