ജീവന്റെ മൂല്യത്തെ ഉയർത്തി പിടിക്കുന്നത് മഹത്തരമാണ്; കർദിനാൾ മാർ ജോർജ് ആലഞ്ചേരി

Share News

കാക്കനാട് : ജീവന്റെ മൂല്യത്തെ ഉയർത്തി പിടിക്കുന്നത് എല്ലാകാലവും മഹത്തരമാണെന്ന് സിറോമലബാർ സഭാ മേജർ ആർച്ചുബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി. MSMI മാനന്തവാടി പ്രൊവിൻസിന്റെ നേതൃത്വത്തിൽ സി. സെബി MSMI രചനയും സംവിധാനവും നിർവഹിച്ച അതിഥി എന്ന ഹ്രസ്വചിത്രത്തിന്റെ ഓൺലൈൻ പ്രകാശന കർമം നിർവഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി. മനുഷ്യ ജീവന്റെ തുടിപ്പുകൾ ആദരിക്കപെടേണ്ടതാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ജീവന്റെ മൂല്യത്തെ ഉയർത്തിപിടിക്കുന്ന പരിശ്രമങ്ങൾ എന്നും വിലമതിക്കപ്പെടേണ്ടതാണ്. അതിഥി എന്ന ഹ്രസ്വചിത്രം പ്രേക്ഷകർക്ക് ജീവന്റെ […]

Share News
Read More

ATHITHI | അതിഥി | എല്ലാ നവദമ്പതികളും മാതാപിതക്കളും കണ്ടിരിക്കേണ്ട ഹൃസ്വ ചിത്രം| Malayalam Short Film

Share News

MSMI CHRISTU JYOTHI PROVINCE PRESENTS ADHIDHI (അതിഥി) Launched By :Major Arch Bishop Cardinal Mar George Alenchery ( Syro Malabar Church) Written And Directed By: Sr. Seby MSMI Dop: Jiju Sunny(JSP) Music: JK Editor: Greyson Production Controller: Sr.Binsi Tom MSMI Executive Producer : Sr.Jossy Augustine MSMI (Provincial Superior) Camera Unit : Shafi Assistant Director : Sr.Tintu […]

Share News
Read More

മാതാപിതാക്കൾ മക്കൾക്ക് മാതൃകയാവുക – Dr. Sisy Jose

Share News
Share News
Read More

14ാം വയസില്‍ വിവാഹം കഴിച്ചു; രണ്ടു പെണ്‍മക്കളുമായി പ്രാരാബ്ധ ജീവിതം നയിച്ച 10ാം ക്ലാസ് പോലും പാസ്സാകാത്ത വീട്ടമ്മ ഐ.പി.എസ് നേടിയത് എങ്ങനെയെന്ന് കണ്ടോ? കൈയടിക്കും കഥ

Share News

പലരും ജീവിതത്തില്‍ കഷ്ടപ്പാടുകള്‍ ഉണ്ടാകുമ്പോൾ പലപ്പോഴും വിധിയെ പഴിച്ചും മറ്റുള്ളവരുടെ പുറത്ത് കുറ്റംചാരിയും രക്ഷപ്പെടാന്‍ ശ്രമിക്കാറുണ്ട്. എന്നാല്‍, അപൂര്‍വ്വം ചിലര്‍ അത്തരം പരാജയങ്ങളില്‍ സ്വയം പരിതപിച്ച്‌ സമയം കളയാറില്ല. മറിച്ച്‌ അവര്‍ അവരുടെ സ്വപ്നം സാക്ഷാത്കരിക്കാനായി കഠിനമായി പരിശ്രമിക്കുന്നു. മുംബൈയുടെ ‘ലേഡി സിങ്കം’ എന്നറിയപ്പെടുന്ന എന്‍.അംബിക അത്തരമൊരു ധീരയായ സ്ത്രീയാണ്. ജീവിതത്തിലെ ഓരോ പരാജയങ്ങളെയും മറികടന്ന് അവര്‍ വിജയം വരിച്ചു, അതിന് അവരെ സഹായിച്ചതോ അവരുടെ ഭര്‍ത്താവും. അംബികയ്ക്ക് വെറും 14 വയസ്സ് പ്രായമുള്ളപ്പോഴാണ് തമിഴ്നാട്ടിലെ ദിണ്ടിക്കലിലെ […]

Share News
Read More

As Pro lifers, we would like to know whether you will give entry to *UNBORN MIGRANTS*

Share News

Mr.Biden, you have claimed that you will give entry visa to 95,000 migrants per year. As Pro lifers, we would like to know whether you will give entry to *UNBORN MIGRANTS* by banning Abortion & closing down Planned Parenthood Centers. RejuKallely SoniaJoseph

Share News
Read More

മനം പോലെ മരണം

Share News

മനം പോലെ മരണം ഷാജി മാലിപ്പാറ ഈ വരികള്‍ എഴുതുന്നത് ഒരമ്മയുടെ വാത്സല്യത്തിന്റെ തണലിലിരുന്നാണ് എന്നോര്‍ക്കുമ്പോള്‍ പ്രത്യേക സുഖമുണ്ട്. രണ്ടുവര്‍ഷം മുമ്പൊരു മാസികയില്‍ പത്രാധിപര്‍ ആവശ്യപ്പെട്ടപ്രകാരം എഴുതിയ ലേഖനത്തിന്റെ തുടക്കമിപ്രകാരമായിരുന്നു. എന്നാലിന്ന് ഇതെഴുതുന്നത് അമ്മച്ചി നിത്യതയിലേക്ക് യാത്രയായിട്ട് ദിവസങ്ങള്‍ മാത്രം പിന്നിടുമ്പോഴാണ്. ഏഴാം ചരമദിനത്തിനുമുമ്പായി എല്ലാവര്‍ക്കും നന്ദിയറിയിച്ചുകൊണ്ട് നവമാധ്യമങ്ങളില്‍ എഴുതിയ വരികള്‍ ഇങ്ങനെ. അമ്മയുള്ളപ്പോഴും നിലാവുള്ളപ്പോഴുമേ സുഖമുള്ളൂ. പഴഞ്ചൊല്ലുകളെക്കുറിച്ചുള്ള ക്ലാസുകളില്‍ ഞാന്‍ ഏറ്റവുമധികം ഉപയോഗിക്കാറുള്ളത് അമ്മച്ചൊല്ലുകളാണ്. അവയില്‍ എനിക്ക് ഒരുപാടിഷ്ടമുള്ള ചൊല്ലാണിത്. അപ്പന്‍ സൂര്യനാണെങ്കില്‍ അമ്മ അമ്പിളിയാണ്. […]

Share News
Read More

ജീവിതത്തിലെ പന്ത്രണ്ട് വർഷങ്ങളായി സ്ഥിരം ഗർഭിണി, 16 കുഞ്ഞുങ്ങളുടെ അമ്മ!! 38 കാരിയുടെ രസകരമായ ജീവിതകഥ

Share News
Share News
Read More