
ATHITHI | അതിഥി | എല്ലാ നവദമ്പതികളും മാതാപിതക്കളും കണ്ടിരിക്കേണ്ട ഹൃസ്വ ചിത്രം| Malayalam Short Film
MSMI CHRISTU JYOTHI PROVINCE PRESENTS ADHIDHI (അതിഥി) Launched By :Major Arch Bishop Cardinal Mar George Alenchery ( Syro Malabar Church) Written And Directed By: Sr. Seby MSMI Dop: Jiju Sunny(JSP) Music: JK Editor: Greyson Production Controller: Sr.Binsi Tom MSMI Executive Producer : Sr.Jossy Augustine MSMI (Provincial Superior) Camera Unit : Shafi Assistant Director : Sr.Tintu George MSM




ജീവൻ സംരക്ഷിക്കുവാൻ
ആദരിക്കുവാൻ
നമുക്ക് ആത്മാർത്ഥമായി പരിശ്രമിക്കാം .
ഉദരത്തിലെ കുഞ്ഞിനെ
.അതിഥിയെ
സന്തോഷത്തോടെ സ്വാഗതം ചെയ്യാം .
ജനിച്ച ഓരോ കുഞ്ഞിനെയും
സ്നേഹത്തോടെ
കരുതലോടെ സംരക്ഷിക്കാം .
