വൈദികന്‍റെ വൃക്കദാനം ജീവനേകുന്നത് രണ്ടുപേര്‍ക്ക്
കോഴിക്കോട്: പൗരോഹിത്യം മാനവസേവനമാണെന്ന് ജീവിതത്തിലൂടെ തെളിയിക്കുകയാണ് ഫാ. ജോജോ മണിമല എന്ന മുപ്പത്താറുകാരനായ കപ്പൂച്ചിന്‍ സഭാംഗം. ഇദ്ദേഹം വൃക്ക ദാനം ചെയ്യുന്നതോടെ ഇരുളടഞ്ഞ രണ്ടു ജീവനുകളാണ് തളിരിടുക. സാധാരണ വൃക്ക ദാനം ചെയ്യുന്നത് ഒരാള്‍ക്കാണ്. എന്നാല്‍ ഫാ. ജോജോയുടെ വൃക്കദാനം രണ്ടുപേര്‍ക്കാണ് ജീവനേകുന്നത്. പാലക്കാട് സ്വദേശിക്കാണ് ഫാ. ജോജോ വൃക്ക നല്‍കുന്നത്. ഇതിനു പകരമായി അദ്ദേഹത്തിന്റെ ഭാര്യ താമരശേരി തെയ്യപ്പാറയിലെ ഇരുപത്തിനാലുകാരന് തന്റെ വൃക്ക നല്‍കി നന്മയുടെ സ്‌നേഹച്ചങ്ങലയൊരുക്കും. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ഇന്നാണ് വൃക്കദാനം. നാലുപേരും […]
Read More