തൊഴിലിടങ്ങൾ മാനസികാരോഗ്യത്തിന് മുൻഗണന നൽകണമെന്നതാണ് ഈ വർഷത്തെ ലോക മാനസികാരോഗ്യ ദിന സന്ദേശം

Share News

നാളെ ലോക മാനസികാരോഗ്യ ദിനം . തൊഴിലിടങ്ങൾ മാനസികാരോഗ്യത്തിന് മുൻഗണന നൽകണമെന്നതാണ് ഈ വർഷത്തെ ലോക മാനസികാരോഗ്യ ദിന സന്ദേശം . വ്യക്തികൾ മനസ്സിന് പരിക്കേൽക്കാത്ത വിധത്തിൽ സ്വയം ശ്രദ്ധിക്കണം. സ്വാസ്ഥ്യം നൽകും വിധത്തിൽ തൊഴിൽ സംസ്കാരത്തെ തൊഴിൽ ദാതാക്കൾ ചിട്ടപ്പെടുത്തുകയും വേണം.ടാർഗെറ്റും,ഡെഡ് ലൈനും, പ്രൊഫിറ്റും, ഉൽപ്പാദനക്ഷമതയുമൊക്കെ പുതിയ കാല തൊഴിൽ മന്ത്രങ്ങളാണ് .തൊഴിൽ സംസ്കാരം മാറിയിട്ടുണ്ടെന്നത് യാഥാർഥ്യമാണ് .കൂടുതൽ സമയം ജോലി ചെയ്യേണ്ടി വരുന്നു. അധിക ചുമതലകൾ ഏറ്റെടുക്കേണ്ടി വരുന്നു. ഉല്ലാസത്തിനും വിശ്രമത്തിനുമുള്ള നേരം ഇല്ലാതെയാകുന്നു […]

Share News
Read More

മാനസീക ആരോഗ്യം – സ്വയം പരിപാലനയുടെ മഹത്വം|കുറവുകളെ ഉൾകൊള്ളാൻ പ്രോത്സാഹിപ്പിക്കുക എന്നതാണ് മാനസീക ആരോഗ്യ പരിപാലനത്തിന്റെ മുഖ്യധർമ്മം.

Share News

അനുദിന ജീവിതത്തിന്റെ തിരക്കുപിടിച്ച ഓട്ടത്തിനിടയിൽ , ചില ദിവസങ്ങളുടെ താളത്തിൽ ഒരു വ്യത്യാസം നാം ശ്രദ്ധിച്ച് തുടങ്ങും – നിശബ്ദമായി പടരുന്ന ഒരു ഇരുട്ടുപോലെ നമ്മുടെ ഓട്ടത്തിന് വേഗത കുറയാം . അവിടെയാണ് ലോക മാനസീക ആരോഗ്യ ദിനത്തിന്റെ പ്രസക്തി. മാനസീക ആരോഗ്യത്തിന്റെ പ്രാധാന്യത്തെക്കുറിച്ചു നാം ചിന്തിചിട്ടുണ്ടോ? ആഘോഷങ്ങളുടെയും ബഹളങ്ങളുടെയും അപ്പുറത്തു , ഒരു സ്വയം പരിപാലയുടെ മഹത്വവും നമ്മുടെ ഉള്ളിൽ നാം തന്നെ സൃഷ്ടിച്ചെടുക്കേണ്ട ചില സുരക്ഷാ വലയങ്ങളുടെ അനിവാര്യതയുമാണ് ഈ ലോക മാനസീക ആരോഗ്യ […]

Share News
Read More

മാറുന്ന കാലത്തെ തകരുന്ന മാനസികാരോഗ്യം | Dr. C J John | TMJ 360 | Healthcare | Part 1

Share News

സമ്പത്ത് ചിലവഴിക്കുക എന്ന രീതിയിലേക്ക് ആളുകള്‍ മാറി. കടമെടുത്തും ചിലവഴിക്കുക എന്നായി. ഇത് കടക്കെണിയിലേക്കും ആത്മഹത്യകളിലേക്കും എത്തിക്കുന്നു. മനസ്സിന്റെ സംതൃപ്തിയും സമാധാനവും എന്നതിലുപരി സുഖാന്വേഷണത്തിലാണ് ഓരോരുത്തരും. ടിഎംജെ 360 യില്‍ എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലെ മാനസികാരോഗ്യ വിദഗ്ധന്‍ ഡോ. സി ജെ ജോണ്‍ സംസാരിക്കുന്നു. 𝗧𝗵𝗲 𝗠𝗮𝗹𝗮𝗯𝗮𝗿 𝗝𝗼𝘂𝗿𝗻𝗮𝗹 𝗜𝗻𝗱𝗶𝗮’𝘀 𝗼𝗻𝗹𝘆 𝘁𝗵𝗲𝗺𝗲-𝗯𝗮𝘀𝗲𝗱 𝗯𝗶𝗹𝗶𝗻𝗴𝘂𝗮𝗹 𝘄𝗲𝗯 𝗽𝗼𝗿𝘁𝗮𝗹, 𝗶𝘀 𝗰𝗼𝗺𝗺𝗶𝘁𝘁𝗲𝗱 𝘁𝗼 𝗮 𝗻𝗲𝘄 𝗺𝗲𝗱𝗶𝗮 𝗰𝘂𝗹𝘁𝘂𝗿𝗲 𝗳𝗼𝗰𝘂𝘀𝗶𝗻𝗴 𝗼𝗻 𝘄𝗲𝗹𝗹-𝗿𝗲𝘀𝗲𝗮𝗿𝗰𝗵𝗲𝗱 𝘁𝗲𝘅𝘁𝘀, 𝘃𝗶𝘀𝘂𝗮𝗹 𝗻𝗮𝗿𝗿𝗮𝘁𝗶𝘃𝗲𝘀, […]

Share News
Read More

പുരുഷന്മാർക്കിടയിൽ മാനസിക സമ്മർദ്ദം കൂടുന്നത് എന്ത് കൊണ്ടാണ് | Men’s mental health

Share News
Share News
Read More

ഭാഗ്യം വന്നു ചേരുന്നത് എപ്പോൾ? എങ്ങിനെ? | Rev Dr Vincent Variath

Share News
Share News
Read More

മാനസികാരോഗ്യവകുപ്പ് ? |പ്രണയക്കൊലയില്‍ നിന്ന് പെണ്‍കുട്ടികളെ ആര് രക്ഷിക്കും? ഡോ . സിജെ ജോണ്‍ സംസാരിക്കുന്നു

Share News

മാനസികാരോഗ്യ ദിനത്തില്‍ മീഡിയ വൺ എഡിറ്റര്‍ പ്രമോദ് രാമനുമായി ഒരു സംഭാഷണം. വ്യത്യസ്ത വീക്ഷണത്തിലൂടെ ചില കാര്യങ്ങൾ വിശകലനം ചെയ്യാന്‍ ഒരു ശ്രമം. സമൂഹത്തിന്റെ സ്വാസ്ഥ്യം വര്‍ദ്ധിപ്പിക്കാന്‍ വേണ്ടി കേരളത്തില്‍ ഒരു മാനസികാരോഗ്യ വകുപ്പ് നല്ലതെന്ന നിർദ്ദേശം വന്നു. നോ ഹെല്‍ത്ത് വിത്ത് ഔട്ട് മെന്റല്‍ ഹെല്‍ത്ത് എന്നാണല്ലോ ചൊല്ല്. സോഷ്യല്‍മീഡിയയുടെ സൃഷ്ടിപരമായ തലവും, ഹിംസാത്മകമായ തലവും ഇതിൽ ചർച്ച ചെയ്യപ്പെട്ടു. തുല്യത ഇല്ലായ്മയുടെ വേറിട്ട തലങ്ങള്‍ അന്വേഷിക്കാന്‍ ഒരു ശ്രമം ഉണ്ടായി. ഡോ . സിജെ […]

Share News
Read More

കേരളത്തില്‍ മൊത്തം ജനസംഖ്യയുടെ 12.8 ശതമാനത്തോളം ആളുകള്‍ ശാസ്ത്രീയമായ ചികിത്സ ആവശ്യമുള്ള മാനസിക ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ളവരാണ്.|മന്ത്രി വീണ ജോർജ്

Share News

മാനസിക ആരോഗ്യ സാക്ഷരത അനിവാര്യമാണ്. ഏത് സമൂഹത്തിന്റെ നിലനില്‍പ്പിനും പുരോഗതിക്കും അനിവാര്യമാണ് ആളുകളുടെ ശാരീരികവും മാനസികവുമായ ആരോഗ്യം. ശരീരത്തിന്റെ ആരോഗ്യത്തിനൊപ്പം തന്നെ വളരെ പ്രധാനപ്പെട്ടതാണ് മനസിന്റെ ആരോഗ്യവും. അസ്വസ്ഥതകളും വേദനകളും രോഗങ്ങളും തിരിച്ചറിയുന്നതിനും യഥാസമയം ചികിത്സ തേടാനും എല്ലാവരും ശ്രദ്ധിക്കാറുണ്ട്. പക്ഷേ മനസിന്റെ ആരോഗ്യ പ്രശ്‌നങ്ങള്‍, രോഗലക്ഷണങ്ങള്‍, രോഗാവസ്ഥകള്‍ എന്നിവ തിരിച്ചറിയുന്നതിനും ശാസ്ത്രീയമായ ചികിത്സ തേടുന്നതിനും ഭൂരിപക്ഷം ആളുകള്‍ക്കും കഴിയുന്നില്ല എന്നുള്ളത് ഒരു യാഥാര്‍ത്ഥ്യമാണ്. മാനസികാരോഗ്യം സംബന്ധിച്ചിട്ടുള്ള കൃത്യമായ അവബോധം ഭൂരിപക്ഷം ആളുകള്‍ക്കും ഇല്ല എന്നുള്ളതാണ് ഇതിന് […]

Share News
Read More

മനഃശാസ്ത്ര കൗൺസിലിംഗ്: മാനസിക ഒരുക്കം : Dr.Fr.Gimmi Antony , Counselling Psychologist, HOD, Psy YIMS

Share News

The first lesson on the Certificate course on “Basic Skills in Counseling.” This video predisposes and prepares prospective psychological counselors on their way to becoming professional counselors. PSYFORMATICS

Share News
Read More