എങ്ങനെ വാർദ്ധക്യം ഭയമില്ലാതെ നേരിടാനാകും?|ആരോഗ്യകരമായ വാർദ്ധക്യം ലഭിക്കാൻ, ആരോഗ്യകരമായ ജീവിതരീതികൾ ചെറുപ്പം മുതലേ ആരംഭിക്കണം

Share News

60 വയസ്സാവുമ്പോൾ മുതൽ തങ്ങൾ വാർദ്ധക്യത്തിന്റെ പടികൾ ചവിട്ടാൻ തുടങ്ങിയിരിക്കുന്നു എന്ന് കരുതുന്നവരാണ് ഭൂരിഭാഗം മനുഷ്യരും. പലതരം ആകുലതകൾ ആണ് മനസ്സിൽ പിന്നീട് ഉത്ഭവിക്കുന്നത്. ആരോഗ്യം തന്നെ മുഖ്യ പ്രശ്നം. എന്നാൽ ഈ പറയുന്ന വാർധക്യ കാലത്തിനെ അത്ര തന്നെ ഭയപ്പെടേണ്ടതുണ്ടോ? ഒന്ന് നോക്കാം. പലകാരണങ്ങൾ കൊണ്ട് വാർദ്ധക്യകാലത്തെ മനുഷ്യായുസ്സിന്ടെ സുവർണ്ണ വർഷങ്ങൾ എന്ന് വിളിക്കപ്പെടുന്നു. പ്രായമാകുന്നതിന് അതിന്റെ ആനുകൂല്യങ്ങളുണ്ട്. ഒന്ന്, നമ്മൾ പഠിച്ച കാര്യങ്ങൾ ഉപയോഗിക്കുന്നതിൽ നമ്മൾ മിടുക്കരാകുമ്പോൾ ഇതിനെ ക്രിസ്റ്റലൈസ്ഡ് ഇന്റലിജൻസ് എന്ന് വിളിക്കുന്നു. […]

Share News
Read More

മാനസീക ആരോഗ്യം – സ്വയം പരിപാലനയുടെ മഹത്വം|കുറവുകളെ ഉൾകൊള്ളാൻ പ്രോത്സാഹിപ്പിക്കുക എന്നതാണ് മാനസീക ആരോഗ്യ പരിപാലനത്തിന്റെ മുഖ്യധർമ്മം.

Share News

അനുദിന ജീവിതത്തിന്റെ തിരക്കുപിടിച്ച ഓട്ടത്തിനിടയിൽ , ചില ദിവസങ്ങളുടെ താളത്തിൽ ഒരു വ്യത്യാസം നാം ശ്രദ്ധിച്ച് തുടങ്ങും – നിശബ്ദമായി പടരുന്ന ഒരു ഇരുട്ടുപോലെ നമ്മുടെ ഓട്ടത്തിന് വേഗത കുറയാം . അവിടെയാണ് ലോക മാനസീക ആരോഗ്യ ദിനത്തിന്റെ പ്രസക്തി. മാനസീക ആരോഗ്യത്തിന്റെ പ്രാധാന്യത്തെക്കുറിച്ചു നാം ചിന്തിചിട്ടുണ്ടോ? ആഘോഷങ്ങളുടെയും ബഹളങ്ങളുടെയും അപ്പുറത്തു , ഒരു സ്വയം പരിപാലയുടെ മഹത്വവും നമ്മുടെ ഉള്ളിൽ നാം തന്നെ സൃഷ്ടിച്ചെടുക്കേണ്ട ചില സുരക്ഷാ വലയങ്ങളുടെ അനിവാര്യതയുമാണ് ഈ ലോക മാനസീക ആരോഗ്യ […]

Share News
Read More