1995-ലെ വഖഫ് നിയമം ഭേദഗതി ചെയ്ത്, ഇന്ത്യൻ പൗരന്മാർക്ക് ഭരണഘടനാവകാശങ്ങളും മതേതരത്വാവകാശങ്ങളും ജനാധിപത്യാവകാശങ്ങളും ഉറപ്പുവരുത്താനുള്ള അപേക്ഷ

Share News

*വഖഫ് നിയമം ഭേദഗതി ചെയ്യണം എന്നാവശ്യപ്പെട്ട് KCBCയും സീറോമലബാർ സിനഡും KRLCBCയും കേന്ദ്രത്തിന് കത്ത് എഴുതിയതിൻ്റെ ചുവടു പിടിച്ച് മുനമ്പം ജനത ഇന്ത്യയിലെ വിവിധ രാഷ്ട്രീയ പാർട്ടികൾക്കും കേരളത്തിൽ നിന്നുള്ള എംപിമാർക്കും അയയ്ക്കുന്ന തുറന്ന കത്ത്* വിഷയം: 1995-ലെ വഖഫ് നിയമം ഭേദഗതി ചെയ്ത്, ഇന്ത്യൻ പൗരന്മാർക്ക് ഭരണഘടനാവകാശങ്ങളും മതേതരത്വാവകാശങ്ങളും ജനാധിപത്യാവകാശങ്ങളും ഉറപ്പുവരുത്താനുള്ള അപേക്ഷ ബഹുമാനപ്പെട്ട സർ, രാഷ്ട്രത്തിന്റെ അഖണ്ഡതയ്ക്കും വികസനത്തിനും താങ്കളും താങ്കളുടെ പാർട്ടിയും നല്കുന്ന സേവനങ്ങൾക്കു നന്ദി. ഭാരതത്തിന്റെ ഭരണഘടനയും മതേതരത്വവും ജനാധിപത്യവും ബലപ്പെടുത്തുന്നതിന് […]

Share News
Read More

മതനിയമങ്ങളല്ല, ഇന്ത്യൻ ഭരണഘടനയാണ് ഇന്ത്യൻ പൗരന്മാർക്കു ബാധകം – മുനമ്പം ഭൂസംരക്ഷണ സമിതി

Share News

മാധ്യമങ്ങൾക്ക്: പ്രസിദ്ധീകരണത്തിന് 21/01/2025 കൊച്ചി: കഴിഞ്ഞ മൂന്നു വർഷങ്ങളായി വഖഫ് ബോർഡിൻ്റെ ഇരകളായി മുനമ്പത്ത് റവന്യൂ തടങ്കലിൽ ആയിരിക്കുന്ന ഞങ്ങളുടെ പൗരാവകാശങ്ങൾക്കു വേണ്ടിയുള്ള റിലേ നിരാഹാര സമരം 100 ദിവസം പൂർത്തിയാക്കിയിരിക്കുകയാണ്. ഈയവസരത്തിൽ, വഖഫ് ബോർഡിൻ്റെ വ്യാജ അവകാശവാദം പിൻവലിച്ച് മുനമ്പം നിവാസികളുടെ റവന്യൂ അവകാശങ്ങൾ സത്വരം പുന:സ്ഥാപിക്കണമെന്നും ഇത്തരം അവകാശവാദങ്ങൾക്കും അധിനിവേശങ്ങൾക്കുമുള്ള പഴുതിട്ട് നിർമിച്ചിട്ടുള്ള വഖഫ് നിയമം ഭേദഗതി ചെയ്ത് ഭരണഘടനയും ഇന്ത്യൻ മതേതരത്വവും സംരക്ഷിക്കണം എന്നും ഭൂസംരക്ഷണ സമിതി ശക്തമായി ആവശ്യപ്പെടുന്നു. 1971-ൽ സമർപ്പിക്കപ്പെട്ട […]

Share News
Read More

വഖഫ് ഭേദഗതി ബില്ലിനെ പിന്തുണയ്ക്കും : ഫ്രാൻസിസ് ജോർജ്ജ് എംപി

Share News

മുനമ്പം: വഖഫ് ഭേദഗതി ബിൽ പാർലമെന്റിൽ അവതരിപ്പിക്കുമ്പോൾ അനുകൂലമായ നിലപാട് സ്വീകരിക്കുമെന്ന് ഫ്രാൻസിസ് ജോർജ്ജ് എം പി പ്രസ്താവിച്ചു നിതീക്കും , ന്യായത്തിനും വേണ്ടി ആരോടും സഹകരിക്കുവാൻ താനും തൻ്റെ പാർട്ടിയും തയ്യാറാണെന്ന് അദ്ദേഹം തുടർന്ന് പറഞ്ഞു മുനമ്പം ഭൂസമരത്തിൻ്റെ 100 മത് ദിനത്തിൽ ഇന്ത്യയിലെ ക്രൈസ്തവ സഭകളുടെ കൂട്ടായ്മയായ ആക്റ്റ്സ് (അസംബ്ളി ഓഫ് ക്രിസ്ത്യൻ ട്രസ്റ്റ് സർവ്വീസസ്) ൻ്റെ നേതൃത്വത്തിൽ നടത്തിയ രാപ്പകൽ സമരത്തിൻ്റെ സമാപന ദിന (101 മത് ദിനം) സന്ദേശം നൽകുകയായിരുന്നു അദ്ദേഹംഫ്രാൻസിസ് […]

Share News
Read More

മുനമ്പം മുഖ്യപ്രതി സർക്കാരാണ്|പി.വി അൻവർ|ആക്ട്സിൻ്റെ നേതൃത്വത്തിൽ മുനമ്പം സമരത്തിൽ നൂറാം ദിനത്തിൽ നടന്ന രാപകൽ സമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം

Share News

മുനമ്പം:മുനമ്പം മുഖ്യപ്രതി സർക്കാരാണെന്ന് പി.വി അൻവർ എക്സ് എം.എൽ .എ പറഞ്ഞു. ഇന്ത്യയിലെ ക്രൈസ്തവ സഭകളുടെ കൂട്ടായ്മയായ ആക്ട്സിൻ്റെ നേതൃത്വത്തിൽ മുനമ്പം സമരത്തിൽ നൂറാം ദിനത്തിൽ നടന്ന രാപകൽ സമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭൂമി രജിസ്റ്റർ ചെയ്തു കൊടുത്തപ്പോഴും പോക്ക് വരവ് നടത്തിയപ്പോഴും കരം അടച്ചു കൊണ്ടിരുന്നപ്പോഴും വീട് വയ്ക്കുമ്പോഴും എല്ലാം അനുമതി നല്കിയ സർക്കാർ ഒരു സുപ്രഭാതത്തിൽ ഈ അവകാശങ്ങൾ നിഷേധിക്കുന്നത് കടുത്ത അനീതിയും ജനവഞ്ചനയുമാണെന്ന് അദ്ദേഹം പറഞ്ഞു. പ്രശ്നം പരിഹരിക്കേണ്ടതും സർക്കാരാണ്. […]

Share News
Read More

സമരത്തിന്റെ നാല്പത്തൊന്നാം ദിനമായ ഇന്ന് വൈകീട്ട് നാലു മണിക്ക് മുഖ്യമന്ത്രിയുമായി നടന്ന ഓൺലൈൻ യോഗത്തിൽ മുനമ്പം ഭൂസംരക്ഷണ സമിതി അവതരിപ്പിച്ച കാര്യങ്ങൾ:

Share News

1. ഞങ്ങളുടെ പ്രശ്നത്തിൽ മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും ഇടപെട്ടതിനും തീരുമാനങ്ങൾ അറിയിച്ചതിനും നന്ദി പറയുന്നു. 2. ഞങ്ങളുടെ റവന്യൂ അവകാശങ്ങൾ പുന:സ്ഥാപിക്കുവാൻ അഡ്വക്കേറ്റ് ജനറൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിൽ ഹാജരാവുകയും കൗണ്ടർ അഫിഡവിറ്റ് കൊടുക്കുകയും ചെയ്യും എന്ന് പറഞ്ഞതിൽ ഏറെ സന്തോഷമുണ്ട്. 3. ഗവൺമെൻറ് രൂപരേഖ നൽകാത്ത അവസ്ഥയിൽ, മുൻവിധിയോടെ എൻക്വയറി കമ്മീഷൻ ജസ്റ്റിസ് രാമചന്ദ്രൻ നായർ മാതൃഭൂമി ചാനലിൽ നടത്തിയ ഇൻറർവ്യൂവിൽ, ആധാരങ്ങൾ പരിശോധിച്ചു നിയമപരമായി കുടിയിറക്കുന്നതിന് വേണ്ട നടപടികൾ എടുക്കുമെന്ന് പറഞ്ഞത് ഞങ്ങൾക്ക് ഏറെ […]

Share News
Read More