തലച്ചോറിൻ്റെ ശരിയായ പ്രവർത്തനത്തിന് മെഡിറ്റേഷൻ അഥവാ ധ്യാനം വളരെയധികം സഹായിക്കും…
ഇന്നത്തെ ഹൈപ്പർ-കണക്റ്റഡ് ലോകത്തിന്റെ പ്രത്യേകത എന്തെന്നാൽ എല്ലാത്തിനും ഒരു ധൃതിയാണ്. ഒരു നിമിഷം പോലും വെറുതെ ഇരിക്കാനാവാത്ത വിധത്തിൽ നാമെല്ലാവരും ഓട്ടപ്പാച്ചിലിലാണ്. ഉത്കണ്ഠയോ സമ്മർദമോ മൂലം തളർന്നുപോകുമ്പോൾ, സ്വയം സാന്ത്വനപ്പെടുത്തുകയോ ഒരു ജോലിയിൽ തന്നെ ശ്രദ്ധ കേന്ദ്രീകരിക്കുകയോ ചെയ്യുന്നത് ബുദ്ധിമുട്ടാണ്. സമ്മർദ്ദവും ഉത്കണ്ഠയും സാധാരണമാണെങ്കിലും – ചില സാഹചര്യങ്ങളിൽ ജൈവശാസ്ത്രപരമായി ആവശ്യമായ പ്രതികരണങ്ങൾ – അവ പതിവായി അനുഭവിക്കുന്നത് നിങ്ങളുടെ ആരോഗ്യത്തിന് അപകടമുണ്ടാക്കും. ഇവിടെയാണ് ധ്യാനം അല്ലെങ്കിൽ മെഡിറ്റേഷൻ നമുക്ക് സഹായകരമാവുന്നത്. എന്താണ് മെഡിറ്റേഷൻ? അവബോധം പ്രോത്സാഹിപ്പിക്കുന്നതിനും […]
Read More