“ലോകത്തിന്റെ ഒരു ഭാഗത്തുണ്ടാകുന്ന യുദ്ധം പിന്നീട് ലോകവ്യാപകമായി മാറാനും ദുരന്തങ്ങങ്ങൾ ഉളവാക്കുവാനും വലിയ കാലതാമസമില്ല. |സമൂഹമനസാക്ഷി ഉണരണം”|ബിഷപ് ഡോ. പോൾ ആന്റണി മുല്ലശ്ശേരി

Share News

യുദ്ധത്തിനെതിരെ സമൂഹമനസാക്ഷി ഉണരണംബിഷപ് ഡോ. പോൾ ആന്റണി മുല്ലശ്ശേരി കൊല്ലം : ഉക്രയിനിൽ നടക്കുന്ന യുദ്ധം നമ്മുടെ മനസ്സിൽ ഏറെ വേദന ഉളവാക്കുന്നു. എല്ലാ യുദ്ധങ്ങളും ആത്യന്തികമായി മനുഷ്യജീവനെതിരാണ്. യുദ്ധം നമ്മെ ബാധിക്കില്ലെന്ന മനോഭാവം മാറ്റണം. യുദ്ധത്തോടുള്ള കാഴ്ചപ്പാടുകളിൽ മാറ്റം വരണം. യുദ്ധം ടി വി യിൽ കണ്ട് ആസ്വദിക്കുമ്പോഴും ആശങ്കപ്പെടുമ്പോഴും യുദ്ധമേഖലയിൽ ജനങ്ങൾ അനുഭവിക്കുന്ന വേദനകളും വിഷമങ്ങളും നാം തിരിച്ചറിയണം.ലോകത്തിന്റെ ഒരു ഭാഗത്തുണ്ടാകുന്ന യുദ്ധം പിന്നീട് ലോകവ്യാപകമായി മാറാനും ദുരന്തങ്ങങ്ങൾ ഉളവാക്കുവാനും വലിയ കാലതാമസമില്ല. യുദ്ധത്തിനെതിരെ […]

Share News
Read More

സ്വർഗ്ഗസ്ഥനായ പിതാവേ എന്ന പ്രാർത്ഥന ജീവിതത്തിൽ ഒരു പ്രാവശ്യമെങ്കിലും ആത്മാർത്ഥമായി ചൊല്ലിയിട്ടുള്ളവന് യുദ്ധത്തെയോ കലഹത്തെയോ ന്യായീകരിക്കാൻ ആവില്ല.

Share News

ക്രിസ്തു പഠിപ്പിച്ച സ്വർഗ്ഗസ്ഥനായ പിതാവേ എന്ന പ്രാർത്ഥന ഞാൻ ആത്മാർത്ഥമായി ചൊല്ലിയിട്ടുള്ളത് ഒരു കുർബാന വേളയിലോ, സന്ധ്യാ പ്രാർത്ഥനയിലോ അല്ല. പാശ്ചാത്യ യുദ്ധ സിനിമകൾ കണ്ടിട്ടുള്ളപ്പോൾ ആണ്. ആ പ്രാർത്ഥനയെ അത്രമാത്രം ഹൃദയഹാരിയായി അവതരിപ്പിച്ചിട്ടുള്ളത് വോൾഡ് വാർ II മൂവികളിലാണ്. യുദ്ധ സിനിമകളിൽ തന്നെ സ്പീൽബെർഗിന്റെ വളരെ ജനകീയമായ ഷിൻഡിലേഴ്‌സ് ലിസ്റ്റും, റോമൻ പോളൻസ്കിയുടെ ദി പിയാനിസ്റ്റും ഒക്കെ യുദ്ധ തീവ്രത കാട്ടിത്തരുന്നു എങ്കിലും ഞാൻ കണ്ടിട്ടുള്ളതിൽ വെച്ചു ഏറ്റവും മികച്ച ഡാർക്ക് വാർ മൂവീ കറ്റൂൻ […]

Share News
Read More

യുദ്ധം, മാദ്ധ്യമങ്ങൾ, മനുഷ്യർ

Share News

1990 കളിലാണ് സെമിനാരികളിൽ പൊതുകാഴ്ചക്കായി ടിവികൾ വാങ്ങിത്തുടങ്ങിയത്. ബ്രദേഴ്‌സിന് കുറെ സമയം ടി വി കാണാൻ സമയം അനുവദിച്ചു കിട്ടി. ദൃശ്യവിരുന്നുകൾ ഇന്ദ്രിയ സുഖം പകരുന്നതാണ് എന്ന ഒരു ആത്മീയ ഭാവം ചിരമായിരുന്നതിനാൽ ‘അറിവ് പകരുന്ന’ () വാർത്തകളായിരുന്നു കാണാനും കേൾക്കാനും അനുവദിക്കപ്പെട്ടിരുന്നത്. (ടി വി വാർത്ത കാണുന്നത് ഇന്ദ്രിയോത്തേജനം നൽകില്ല എന്ന വ്യാജം അങ്ങനെ ചിരപ്രതിഷ്ഠിതമായി. 1990 ലാണ് ഗൾഫ് യുദ്ധം ആരംഭിക്കുന്നത്. ആഗസ്റ്റിൽ ആരംഭിച്ചു 2091 ഫെബ്രുവരിയിൽ അവസാനിച്ചു. ടിവി വാർത്താ സമയം യുദ്ധ […]

Share News
Read More