സഹതാപ തരംഗം +മരിച്ചയാളുടെ മഹത്വ തരംഗം+ ഭരണ വിരുദ്ധ വികാരം +യു ഡി എഫ് വോട്ട്= മൊത്തം എത്ര വോട്ട്?
വലിയ ഭൂരിപക്ഷം ഉണ്ടായാൽ ഇതിന്റെ പിരിച്ചുള്ള എഴുത്താവും ചർച്ചകളുടെ മുഖ്യ ഇനം. ന്യായീകരണങ്ങൾക്കുള്ള സ്പേസും ഈ ഫോർമുലയിലുണ്ട്. കുറഞ്ഞ ഭൂരിപക്ഷത്തിലുള്ള വിജയമെങ്കിൽ അതിനെ വിജയമെന്ന് തന്നെ തോറ്റവർ വ്യാഖാനിക്കാം. എൽ. ഡി. എഫ് വിജയമെങ്കിൽ മുന്നണി ചാട്ടവും, കോൺഗ്രസ്സിലെ അടിയും ഉറപ്പ്. നോക്കേണ്ടത് മൊത്തം വോട്ടിൽ വരുന്ന വ്യതിയാനങ്ങളാണ്. അതാണ് ശരിയായ സൂചന. ഭൂരിപക്ഷം മറ്റൊരു തലമാണ്. എന്താണ് സംഭവിക്കുക? കാത്തിരുന്ന് കാണാം. അപ്പോൾ എണ്ണി തുടങ്ങാം. ചാനൽ ആക്രാന്തങ്ങൾക്കൊപ്പം കൂടാം. കണ്ണടച്ച് ഇരുട്ടാക്കി കൊണ്ടുള്ള വിശദീകരണങ്ങൾക്ക് […]
Read More