മാധ്യമപ്രവർത്തകർക്കിടയിൽ ഭീതി പടർത്താൻ ശ്രമിച്ച ഭരണകൂട നടപടികൾ വിപരീതഫലമാണ് ഉണ്ടാക്കിയത്.

Share News

വിപ്ലവം തിന്നുന്നത് സ്വന്തം മക്കളെയാണ്” (The revolution devours its own children) എന്നത് ലോകചരിത്രത്തിലെ ഏറ്റവും പ്രസിദ്ധമായ രാഷ്ട്രീയ നിരീക്ഷണങ്ങളിൽ ഒന്നാണ്. വിപ്ലവങ്ങൾ എങ്ങനെയാണ് ക്രമേണ അതിന്റെ ആദർശങ്ങളിൽ നിന്നു വ്യതിചലിക്കുന്നതെന്നും, വിപ്ലവത്തിന് നേതൃത്വം നൽകിയവർ തന്നെ ഒടുവിൽ അതിന്റെ ഇരകളായി മാറുന്നതെങ്ങനെയെന്നും ഫ്രഞ്ച് വിപ്ളവ കാലം മുതലേ ലോകം ചർച്ച ചെയ്യുന്നതാണ്. കമ്മ്യൂണിസത്തിന്റെ ചരിത്രമെടുത്താൽ ഈ പ്രസ്താവന അക്ഷരാർത്ഥത്തിൽ ശരിയാണെന്ന് കാണാം. അതാണ് ഈ നിയമസഭാ തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുന്ന ഒരു കാര്യം. ‘പാർട്ടി വിരുദ്ധർ’ […]

Share News
Read More

സഹതാപ തരംഗം +മരിച്ചയാളുടെ മഹത്വ തരംഗം+ ഭരണ വിരുദ്ധ വികാരം +യു ഡി എഫ് വോട്ട്= മൊത്തം എത്ര വോട്ട്‌?

Share News

വലിയ ഭൂരിപക്ഷം ഉണ്ടായാൽ ഇതിന്റെ പിരിച്ചുള്ള എഴുത്താവും ചർച്ചകളുടെ മുഖ്യ ഇനം. ന്യായീകരണങ്ങൾക്കുള്ള സ്പേസും ഈ ഫോർമുലയിലുണ്ട്. കുറഞ്ഞ ഭൂരിപക്ഷത്തിലുള്ള വിജയമെങ്കിൽ അതിനെ വിജയമെന്ന് തന്നെ തോറ്റവർ വ്യാഖാനിക്കാം. എൽ. ഡി. എഫ് വിജയമെങ്കിൽ മുന്നണി ചാട്ടവും, കോൺഗ്രസ്സിലെ അടിയും ഉറപ്പ്. നോക്കേണ്ടത് മൊത്തം വോട്ടിൽ വരുന്ന വ്യതിയാനങ്ങളാണ്. അതാണ്‌ ശരിയായ സൂചന. ഭൂരിപക്ഷം മറ്റൊരു തലമാണ്. എന്താണ് സംഭവിക്കുക? കാത്തിരുന്ന് കാണാം. അപ്പോൾ എണ്ണി തുടങ്ങാം. ചാനൽ ആക്രാന്തങ്ങൾക്കൊപ്പം കൂടാം. കണ്ണടച്ച് ഇരുട്ടാക്കി കൊണ്ടുള്ള വിശദീകരണങ്ങൾക്ക് […]

Share News
Read More