കല്യാണം കഴിഞ്ഞു വന്ന മരുമകള്‍ക്ക് അമ്മായിയമ്മ പറഞ്ഞു കൊടുത്ത രഹസ്യങ്ങള്‍…
കല്യാണം കഴിഞ്ഞു വന്ന മരുമകള്‍ക്ക് അമ്മായിയമ്മ പറഞ്ഞു കൊടുത്ത രഹസ്യങ്ങള്‍… തീർച്ചയായും ഉപകാരപ്പെടും എല്ലാവരും ഇതൊന്ന് വായിച്ചു നോക്ക്.. 1. രാത്രി കിടക്കുന്നതിനു മുന്‍പ് എന്നും പാത്രം കഴുകി വയ്ക്കുന്നത് ശീലമാക്കുക. അല്ലെങ്കില്‍ രാത്രി പാറ്റ, പല്ലി മുതലായവ സിങ്കില്‍ കിടക്കുന്ന ഭക്ഷണ അവശിഷ്ടങ്ങളിലും പാത്രങ്ങളിലും വന്നിരിക്കാന്‍ സാധ്യതയുണ്ട്. അത് പിന്നെ നിങ്ങൾക്ക് പണിയാകും ട്ടാ.. 2. മുട്ട വലിയ തീയിൽ പാകം ചെയ്യരുത്. അധികം വെന്താൽ രുചി നഷ്‌ടപ്പെടും. പിന്നെ വെറുതെ ഗ്യാസും കളയണ്ടല്ലോ ലേ.. […]
Read More