പ്ലാന്റാർ ഫൈയ്യ്ഷ്യയിറ്റിസ്- എന്താണ് ഈ രോഗം?|പ്രശ്നക്കാരനായ ഒരു രോഗാവസ്ഥയാണിത്.

Share News

എന്തൊരു കാലുവേദനയാണ്; ഉപ്പൂറ്റി തന്നെ നിലത്തു കുത്താൻ വയ്യാത്ത പോലെ. രാവിലെ എണീറ്റ് അടുക്കളയിൽ ജോലിചെയ്യുമ്പോഴും സുധ ഇടയ്ക്കിടെ പറഞ്ഞുകൊണ്ടിരുന്നു. ഒട്ടുമുക്കാൽ വ്യക്തികളെയും അലട്ടുന്ന ഒരു പ്രശ്നമാണ് ഈ ഉപ്പൂറ്റി വേദന. എന്താണിതിനു കാരണം എന്ന് നോക്കാം. പ്ലാന്റാർ ഫൈയ്യ്ഷ്യയിറ്റിസ് – പേര് പോലെ തന്നെ പ്രശ്നക്കാരനായ ഒരു രോഗാവസ്ഥയാണിത്. കുതികാൽ /ഉപ്പൂറ്റി വേദനയുടെ ഏറ്റവും സാധാരണമായ കാരണങ്ങളിലൊന്നാണ് പ്ലാന്റാർ ഫൈയ്യ്ഷ്യയിറ്റിസ്. ഓരോ പാദത്തിന്റെയും അടിയിലൂടെ കടന്നുപോകുന്ന, കുതികാൽ അസ്ഥിയെ കാൽവിരലുകളുമായി ബന്ധിപ്പിക്കുന്ന കട്ടിയുള്ള ടിഷ്യുവിന്റെ (പ്ലാന്റാർ […]

Share News
Read More