മുല്ലപെരിയാർ ഡാം : ആശങ്കകളുടെ അണക്കെട്ട്| അഡ്വ .കെ എസ് പ്രകാശ് വസ്തുതകൾ വ്യക്തമാക്കുന്നു |Mullaperiyar Dam : Dam of Concerns

Share News

https://youtu.be/sAhkdnihawQ

Share News
Read More

വസ്തുക്കളുടെ ഭൂമിശാസ്ത്രം

Share News

വസ്തുക്കൾക്കുമുണ്ട് ഭൂമിശാസ്ത്രംഅവയെ മാപ്പുകൾ കാണിക്കില്ലഅക്ഷാംശത്തിനും രേഖാംശത്തിനുമിടയിൽഇവിടെ ഒഴിച്ചുകൂടാനാവാത്തത്മറ്റെവിടെയെങ്കിലും അമിതമായിതോന്നിയേക്കാം. അനാവശ്യമായത് ഉപയോഗശൂന്യമാണെന്ന്എവിടെയാണ് എഴുതിയിരിക്കുന്നത്? അവഗണിക്കാൻ അർഹതയുള്ളസാധനങ്ങളാണ് അമ്മയുടെ അലമാരയിൽ.പഴയ സാരികളുടെ ഇടയിൽനിന്നും അമ്മമാത്രം കണ്ടെത്തുന്ന ചില നോട്ടുകൾ,വൈകാരിക മൂല്യമുള്ള ചിലകുറിപ്പുകൾ, ക്ഷണക്കത്തുകൾ,ആദ്യമാലയിലെ താലികൊളുത്തുംദ്രവിച്ചടർന്ന കല്യാണ ഫോട്ടോയും. മുറികൾക്കുമുണ്ട് ഭൂപ്രകൃതി.ഒറ്റയ്ക്കായ അമ്മയുടെ മുറിയിലെന്നും കാർമേഘങ്ങൾ തടിച്ചുകൂടുന്നു.ഓർമ്മകളുടെ ചെറുമഴകൾ കഥകളെ നനയ്ക്കുന്നുചിലപ്പോഴത് കണ്ണീരായി പുറത്തേക്കൊഴുകുന്നുമറ്റു ചിലപ്പോളത് പേച്ചിലുകളായി മാറുന്നു വസ്തുക്കൾക്കുമുണ്ട് ഭൂമിശാസ്ത്രംഅവയെ മാപ്പുകൾ കാണിക്കില്ല.കട്ടിലിനരികിലായി കഷായകുപ്പിയുംജപമാലയും പ്രാർത്ഥനാ പുസ്തകവും…വേനലിലെ വെള്ളമേഘംപോലെകാഴ്ച്ചയിൽ ഉപയോഗശൂന്യമായവകൾ,അവിടെയൊരു കാറ്റിനായി കാത്തിരിക്കുന്നു,അവസാനമായി മണ്ണിന്കവനവും വെട്ടവും പകരുവാൻ. /// […]

Share News
Read More