വായനയും പുസ്തകങ്ങളെയും കുറിച്ച് മഹാന്മാര്‍ പറഞ്ഞ ചില വചനങ്ങള്‍
★ കുഞ്ഞുണ്ണി മാഷ്■ വായിച്ചാലും വളരും വായിച്ചിലെങ്കിലും വളരും വായിച്ചു വളർന്നാൽ വിളയും വായിക്കാതെ വളർന്നാൽ വളയും. ★ കുഞ്ഞുണ്ണി മാഷ്■ പുസ്തകത്തിനു പുത്തകം എന്നു പറയുമായിരുന്നു. പുത്തകം എന്ന വാക്ക് എനിക്കിഷ്ടമാണ്. പുത്തൻ കാര്യങ്ങൽ അകത്തുള്ളത് പുത്തകം. ★ കുഞ്ഞുണ്ണി മാഷ്■ എല്ലാവരും എന്നും വായിക്കേണ്ട രണ്ടു പുസ്തകമുണ്ട്. അവനവനൊന്ന്, ചുറ്റുമുള്ള പ്രകൃതി മറ്റേത്. ★ എ പി ജെ അബ്ദുല്‍ കലാം■ ദിവസവും വായനയ്ക്കായി ഒരു മണിക്കൂര്‍ മാറ്റിവയ്ക്കൂ. അത് നിങ്ങളെ അറിവിന്‍റെ കേന്ദ്രമാക്കി […]
Read Moreപ്ലസ് വണ്‍ പ്രവേശനം: തീയതി നീട്ടി
തിരുവനന്തപുരം : സംസ്ഥാനത്തെ പ്ലസ് വണ്‍ പ്രവേശനത്തിനായുള്ള തീയതി നീട്ടി. 20 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. സംവരണേതര വിഭാഗങ്ങളിലെ സാമ്ബത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കുള്ള 10 ശതമാനം സീറ്റ് സംവരണം സംബന്ധിച്ച ഉത്തരവ് കഴിഞ്ഞ ദിവസമിറക്കിയ പശ്ചാത്തലത്തിലാണ് അപേക്ഷാ സമര്‍പ്പണം നീട്ടിയത് സാമ്ബത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകള്‍ വില്ലേജ് ഓഫീസുകളില്‍ നിന്നാണ് വിദ്യാര്‍ഥികള്‍ വാങ്ങേണ്ടത്. ഈവര്‍ഷം സംസ്ഥ നത്തെ ഹയര്‍സെക്കന്‍ഡറി സ്കൂളുകളില്‍ അധികമായി അനുവദിച്ച സീറ്റുകള്‍ ഉള്‍പ്പെടെ സംസ്ഥാനത്തെ എല്ലാ ഹയര്‍സെക്കന്‍ഡറി സ്കൂളുകളിലും ആകെ സീറ്റിന്റെ 10 ശതമാനമാണ് […]
Read Moreകേന്ദ്രീയ വിദ്യാലയ പ്രവേശനം:അവസാന തീയതി ഓഗസ്റ്റ് 17
തിരുവനന്തപുരം: പത്തനംതിട്ട ജില്ലയിലെ കേന്ദ്രീയ വിദ്യാലയങ്ങളില്‍ (കോന്നി, അടൂര്‍, ചെന്നീര്‍ക്കര) 2020-21 അധ്യയന വര്‍ഷം രണ്ടു മുതല്‍ ഒന്‍പതു വരെ ക്ലാസുകളില്‍ സ്‌പോണ്‍സേഡ് ഏജന്‍സി ക്വാട്ടയില്‍ വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം ലഭിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന താല്‍പര്യമുള്ള രക്ഷിതാക്കള്‍ ജില്ലാ കളക്ടറുടെ ഇ-മെയിലിലേക്ക്(dcpta.ker@nic.in) ലേക്ക് ഓഗസ്റ്റ് 17ന് അകം അപേക്ഷ അയയ്ക്കണം. ആർടിഇ ( റൈറ്റ് ടു എഡ്യുകേഷൻ) ആക്ട് പ്രകാരം 25 ശതമാനം പൊതുജനങ്ങൾക്കായുള്ള സീറ്റുകൾ ഇതിനോടകം തന്നെ അപേക്ഷ സ്വീകരിച്ചു കഴിഞ്ഞു. […]
Read Moreഇഡബ്ല്യുഎസ് സംവരണം അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി
തിരുവനന്തപുരം: സംവരണേതര വിഭാഗങ്ങളില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന ( ഇഡബ്ല്യുഎസ്) വിദ്യാര്‍ത്ഥികള്‍ക്ക് ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി കോഴ്‌സുകള്‍ക്ക് പ്രവേശനത്തില്‍ 10 ശതമാനം സംവരണം അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. ഇന്നലെ പൊതുവിദ്യാഭ്യാസ വകുപ്പ് ഇറക്കിയ ഉത്തരവു പ്രകാരം ഇതിനായുള്ള സാക്ഷ്യപത്രം വില്ലേജ് ഓഫീസുകളില്‍ നിന്നാണ് വാങ്ങേണ്ടത്. നിലവിലുള്ള പ്ലസ് വണ്‍ ബാച്ചുകളില്‍ കഴിഞ്ഞ ദിവസം സര്‍ക്കാര്‍ പ്രഖ്യാപിച്ച 10 ശതമാനം മാര്‍ജിനില്‍ ഇന്‍ക്രീസ് സീറ്റുകളില്‍ ഉള്‍പ്പെടെ ഈ സംവരണം നടപ്പാക്കണമെന്ന് ഉത്തരവില്‍ വ്യക്തമാക്കുന്നു. കുടുംബ വാര്‍ഷികവരുമാനം പരമാവധി നാലു […]
Read Moreസ്‌കോൾ-കേരളയിൽ പ്ലസ്ടു പ്രവേശനത്തിന് വീണ്ടും അവസരം
2020-2021 അധ്യയന വർഷത്തിൽ സ്‌കോൾ-കേരള മുഖേന നടപ്പിലാക്കുന്ന ഹയർസെക്കൻഡറി കോഴ്സിൽ രണ്ടാം വർഷ പുനഃപ്രവേശനത്തിന് വീണ്ടും അവസരം. അപേക്ഷ ആഗസ്റ്റ് 24 വരെ ഓൺലൈനായി സമർപ്പിക്കാം. രജിസ്റ്റർ ചെയ്ത അപേക്ഷയുടെ പ്രിന്റൗട്ടും അനുബന്ധ രേഖകളും ആഗസ്റ്റ് 26 വൈകിട്ട് 5 മണിക്ക് മുൻപ് സ്‌കോൾ-കേരളയുടെ സംസ്ഥാന ഓഫീസിൽ ലഭിക്കണം. കൂടുതൽ വിവരങ്ങൾക്ക്: 0471-2342950, 2342271, വെബ്‌സൈറ്റ്: www.scolekerala.org.
Read Moreഎസ് എസ് എൽ സി കഴിഞ്ഞു. ഇനി എന്ത് എന്തെല്ലാം കോഴ്‌സുകൾ?
പഠനം ഒരിക്കലും പൂർത്തിയാവുന്നില്ല. പത്താം തരവും, +2 വും, ഡിഗ്രിയും കഴിഞ്ഞു പിന്നെന്ത്?
Read Moreപാലാ സെന്റ് തോമസ് കോളജ് എഴുപതിന്റെ നിറവിൽ
Proud to be an alumnus 👨🎓 of St. Thomas college, Pala, Kerala. I owe much to the great teachers of my Alma mater. Wishing all the best on the 70th anniversary of the Pala St. Thomas college. 👍💐😍 പാലാ സെന്റ് തോമസ് കോളജ് എഴുപതിന്റെ നിറവിൽ –George Kallivayalil
Read Moreമാറ്റത്തെ മനസ്സമാധാനത്തോടെ എങ്ങനെ സമീപിക്കാം?
മാറ്റത്തെക്കുറിച്ചുള്ള അവബോധത്തിന്റെ ആനന്ദത്തിലേക്ക് പ്രൊഫ. ലീന ജോസ് ടി നടത്തുന്ന ധ്യാനാത്മകമായ ഒരു ആന്തരികയാത്ര. ഗതികേടുകൊണ്ട് മാറ്റത്തെ അംഗീകരിക്കുകയാണോ നമ്മൾ? നമുക്ക് ഗുണകരമായി മാറ്റത്തെ എങ്ങനെ സമീപിക്കാം? കാഴ്ചപ്പാടിന്റെ ചക്രവാളം വികസിക്കുമ്പോൾ മനോഭാവം മാറുന്നു. മനോഭാവം മാറുമ്പോൾ നമുക്കു ചുറ്റുമുള്ള മാറ്റം നമുക്ക് ആസ്വദിക്കാൻ കഴിയുന്നു. സ്നേഹവ്യാപനത്തിന്റെയും ഒരുമയുടെയും ലോകത്തിലേക്കാണു പുതിയ തലമുറയുടെ സാങ്കേതികവിദ്യകളും സംവേദനരീതികളും നമ്മെ ക്ഷണിക്കുന്നത്. മനുഷ്യരാശിയുടെ പരിണാമത്തെ സ്നേഹബോധ വികാസമായി കാണാൻ അത് മുതിർന്ന തലമുറയെ പരിശീലിപ്പിക്കുന്നു. മാന്നാനം കെ. ഇ. കോളജ് […]
Read More