വിദ്യാർത്ഥികൾ – പോകുന്നവരും വരുന്നവരും|കേരളത്തിൽ ഇപ്പോൾ ചർച്ചയാകുന്ന മൂന്നു വിഷയങ്ങൾ ഉണ്ട്.|മുരളി തുമ്മാരുകുടി

Share News

1. കേരളത്തിലെ വിദ്യാർത്ഥികൾ ഉന്നത വിദ്യാഭ്യാസത്തിനായി പുറത്തേക്ക് പോകുന്നു. 2. കേരളത്തെ ഉന്നത വിദ്യാഭ്യാസത്തിന്റെ ഹബ് ആക്കി മാറ്റി വിദേശത്തുനിന്നും വിദ്യാർത്ഥികളെ ഇങ്ങോട്ട് ആകർഷിക്കണം 3. നമ്മുടെ കുട്ടികളുടെ വിദേശത്തേക്കുള്ള ഒഴുക്ക് തടയാനും വിദേശത്തുനിന്നും വിദ്യാർത്ഥികളെ നമ്മുടെ നാട്ടിലേക്ക് ആകർഷിക്കാനുമായി നമ്മുടെ ഉന്നത വിദ്യാഭ്യാസത്തിന്റെ നിലവാരം ഉയർത്തണം. ഇതിൽ മൂന്നാമത്തെ കാര്യം ആദ്യമേ പറയാം. നമ്മുടെ ഉന്നത വിദ്യാഭ്യാസത്തിന്റെ നിലവാരം ഉയർത്തുകയും അവിടെ ആവശ്യത്തിന് ഫ്ലെക്സിബിലിറ്റി കൊണ്ടുവരികയും യൂണിവേഴ്സിറ്റി സംവിധാനങ്ങളിൽ അഡ്മിഷൻ തൊട്ടു സർട്ടിഫിക്കറ്റ് കിട്ടുന്നത് വരെയുള്ള […]

Share News
Read More

മണിപ്പൂരിലെ 60 വിദ്യാർത്ഥികൾക്കു സൗജന്യ പഠനസൗകര്യം ഒരുക്കി ചങ്ങനാശേരി അതിരൂപതയും

Share News

ചങ്ങനാശേരി: ദുരിതങ്ങളുടെ തീരാക്കയത്തില്‍ നിന്നു കരകയറുവാന്‍ ശ്രമിക്കുന്ന കലാപ കലുഷിതമായ മണിപ്പൂരിലെ പ്രതിസന്ധിയിൽ പഠനം മുടങ്ങിയ 60 വിദ്യാർത്ഥികൾക്കു കേരളത്തിൽ പഠനസൗകര്യം ഒരുക്കി ചങ്ങനാശേരി അതിരൂപത. അതിരൂപതയുടെ കീഴിലുള്ള തിരുവനന്തപുരം കുറ്റിച്ചൽ ലൂർദ് മാതാ ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസിലെ വിവിധ കോഴ്സുകളിലാണ് മണിപ്പുരിൽനിന്നുള്ള വിദ്യാർത്ഥി സംഘത്തിനു പഠന ക്രമീകരണം ഒരുക്കുന്നത്. തികച്ചും സൗജന്യമായി പഠനസൗകര്യം ഒരുക്കുന്നുവെന്നതാണ് ശ്രദ്ധേയമായ വസ്തുത. വിവിധ എൻജിനിയറിംഗ് ട്രേഡുകളിലും ബികോം, ബിഎ ഇംഗ്ലീഷ്, ഹോട്ടൽ മാനേജ്മെന്റ് തുടങ്ങിയ ആർട്സ് വിഷയങ്ങളിലുമാണ് വിദ്യാർഥികൾ പഠനത്തിനായി […]

Share News
Read More

സ​​ഭ​​യോ​​ടു വി​​യോ​​ജി​​പ്പു​​ള്ള​​വ​​രാ​​യാ​​ലും രാ​​ഷ്‌​​ട്രീ​​യ​​ക്കാ​​രാ​​യാ​​ലും മാ​​ധ്യ​​മ​​ങ്ങ​​ളാ​​യാ​​ലും വി​​മ​​ർ​​ശി​​ക്കാം, പ​​ക്ഷേ ഉ​​ദ്ദേ​​ശ്യം ന​​ശി​​പ്പി​​ക്കാ​​നാ​​ക​​രു​​ത്.

Share News

വി​​മ​​ർ​​ശ​​നം ന​​ശി​​പ്പി​​ക്ക​​ലാ​​ക​​രു​​ത് ​​കത്തോ​​ലി​​ക്കാ സ​​ഭ​​യു​​ടെ സ്ഥാ​​പ​​ന​​ങ്ങ​​ൾ വി​​മ​​ർ​​ശ​​ന​​ത്തി​​ന് അ​​തീ​​ത​​മാ​​കേ​​ണ്ട യാ​​തൊ​​രു കാ​​ര്യ​​വു​​മി​​ല്ല. സ​​ഭ​​യോ​​ടു വി​​യോ​​ജി​​പ്പു​​ള്ള​​വ​​രാ​​യാ​​ലും രാ​​ഷ്‌​​ട്രീ​​യ​​ക്കാ​​രാ​​യാ​​ലും മാ​​ധ്യ​​മ​​ങ്ങ​​ളാ​​യാ​​ലും വി​​മ​​ർ​​ശി​​ക്കാം, പ​​ക്ഷേ ഉ​​ദ്ദേ​​ശ്യം ന​​ശി​​പ്പി​​ക്കാ​​നാ​​ക​​രു​​ത്. അ​​പ്ര​​തീ​​ക്ഷി​​ത​​വും ദുഃ​​ഖ​​ക​​ര​​വു​​മാ​​യ സം​​ഭ​​വ​​ങ്ങ​​ൾ യാ​​ഥാ​​ർ​​ഥ്യ​​ങ്ങ​​ളെ ത​​മ​​സ്ക​​രി​​ക്കാ​​നു​​ള്ള അ​​വ​​സ​​ര​​മാ​​ക​​രു​​ത്. അ​​തി​​ൽ ഒ​​രു ഇ​​ര​​യും ഒ​​രു വേ​​ട്ട​​ക്കാ​​ര​​നു​​മു​​ണ്ടെ​​ന്നു ക​​രു​​തു​​ക​​യോ അ​​ങ്ങ​​നെ​​യാ​​വ​​ണ​​മെ​​ന്നു നി​​ർ​​ബ​​ന്ധം പി​​ടി​​ക്കു​​ക​​യോ ചെ​​യ്യു​​ക​​യു​​മ​​രു​​ത്. ആ​​ശു​​പ​​ത്രി​​ക​​ളി​​ൽ രോ​​ഗി ഗു​​രു​​ത​​രാ​​വ​​സ്ഥ​​യി​​ലാ​​കു​​ക​​യോ മ​​രി​​ക്കു​​ക​​യോ ചെ​​യ്താ​​ൽ അ​​ത് ഡോ​​ക്ട​​റു​​ടെ പി​​ഴ​​വാ​​ണെ​​ന്നു മു​​ൻ​​കൂ​​ട്ടി നി​​ശ്ച​​യി​​ക്കു​​ന്ന​​ത് ഇ​​തി​​നു​​ദാ​​ഹ​​ര​​ണ​​മാ​​ണ്. ചി​​ല​​പ്പോ​​ൾ അ​​ത് അ​​ങ്ങ​​നെ​​യാ​​കാ​​മെ​​ങ്കി​​ലും എ​​പ്പോ​​ഴും ആ​​ക​ണ​​മെ​​ന്നി​​ല്ല. അ​​തി​​നു പ​​രി​​ഹാ​​രം നി​​യ​​മാ​​നു​​സൃ​​ത​​മാ​​യ അ​​ന്വേ​​ഷ​​ണ​​മാ​​ണ്. അ​​തി​​നു കാ​​ത്തി​​രി​​ക്കാ​​തെ […]

Share News
Read More

അമൽജ്യോതി കോളേജിലെ ശ്രദ്ധയുടെ മരണം ക്രൈംബ്രാഞ്ചിനെക്കൊണ്ട് അന്വേഷിപ്പിക്കാനുള്ള തീരുമാനം വിദ്യാർത്ഥിനിയുടെ കുടുംബത്തിനും വിദ്യാർത്ഥികൾക്കും നീതി ഉറപ്പാക്കും.

Share News

വിദ്യാർത്ഥികൾ ഉന്നയിച്ച ആവശ്യങ്ങളെല്ലാം പരിഗണിക്കും. അധ്യാപകർ കുറ്റക്കാരെങ്കിൽ നടപടിയെടുക്കും. വാർഡനെ സ്ഥാനത്തുനിന്ന് മാറ്റിനിർത്താൻ മാനേജ്മെന്റിന് നിർദേശം നൽകിയിട്ടുണ്ട്. സ്റ്റുഡന്റ്സ് യൂണിയൻ രൂപീകരിക്കുന്നത് തെരഞ്ഞെടുപ്പ് അടിസ്ഥാനമാക്കി വേണമെന്നും മാനേജ്‌മെന്റിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. കോളേജിൽ വിദ്യാർത്ഥികൾക്ക് കൗൺസിലിംഗ് സംവിധാനം ഒരുക്കും. ഗ്രീവൻസ് സെൽ ശക്തമാക്കും. ആർക്കെതിരെയും പ്രതികാര നടപടിയുണ്ടാകില്ല. സർക്കാരെടുത്ത മുൻകയ്യിനോട് വിദ്യാർഥിസമൂഹവും മാനേജ്‌മെന്റും ക്രിയാത്മകമായി പ്രതികരിച്ചതിലും സമരപരിപാടികൾ അവസാനിപ്പിക്കാൻ വിദ്യാർത്ഥികൾ തീരുമാനിച്ചതിലും സന്തോഷമുണ്ട്. മന്ത്രി ഡോ .ആർ ബിന്ദു

Share News
Read More

ഉന്നത വിദ്യാഭ്യാസം: മക്കളെ ജയിലിലേക്കയക്കുമ്പോൾ |ഒരു വിദ്യാർത്ഥിയുടെ മരണത്തിന്റെ കാരണം അന്വേഷിക്കുന്നതിൽ തീരേണ്ടതല്ല ഈ വിഷയം.|മുരളി തുമ്മാരുകുടി

Share News

ഉന്നത വിദ്യാഭ്യാസം: മക്കളെ ജയിലിലേക്കയക്കുമ്പോൾ കേരളത്തിൽ സ്ഥിരതാമസം ഇല്ലാത്തതിനാൽ കേരളത്തിലെ സാമൂഹ്യമാറ്റങ്ങളെ പറ്റി കൂടുതൽ അറിയാൻ ഞാൻ ആശ്രയിക്കുന്ന ചിലരുണ്ട്. അതിൽ ഒരാളാണ് അഡ്വക്കേറ്റ് Anilkumar K N Kariyath അനിൽ കുമാർ. കേരള ബാർ കൗൺസിൽ പ്രസിഡണ്ട് ആണ്, പെരുമ്പാവൂരുനിന്നാണ്, പ്രി ഡിഗ്രി കാലഘട്ടം മുതൽ എൻ്റെ സുഹൃത്താണ്.(മറ്റു മൂന്നു പേർ Sunil Prabhakar Mg Radhakrishnan പിന്നെ Sreeja Shyam ഇവരാണ്). അനിലിനെ ഞാൻ എല്ലാ ആഴ്ചയിലും ഒരിക്കലെങ്കിലും വിളിക്കും, ചിലപ്പോൾ അതിൽ കൂടുതലും.ഒരിക്കൽ […]

Share News
Read More

സ്കൂൾ അധ്യയന വർഷം ആരംഭിച്ചു സ്വാഭാവികമായും സ്കൂളിലേക്കുള്ള വിദ്യാർത്ഥികളുടെ യാത്രകളും …..

Share News

സ്കൂൾ ബസുകളുടെ പരിശോധനയിൽ സ്കൂൾ ബസ് ഡ്രൈവർമാർക്കുള്ള പരിശീലനവും സംസ്ഥാനത്ത് പൂർത്തിയാക്കിയിട്ടുണ്ട് എന്നിരുന്നാലും കേരളത്തിൽ സ്കൂൾ ബസ്സുകളിലല്ലാതെ ദിവസവും വിദ്യാലയങ്ങളിലേക്ക് യാത്ര ചെയ്യുന്ന നിരവധി കുട്ടികൾ ഉള്ള സാഹചര്യമാണ് നിലവിലുള്ളത്. വളരെ അപകടം നിറഞ്ഞ രീതിയിൽ ഡ്രൈവർ സീറ്റിൽ ഇരുത്തിയും കൂടുതൽ കുട്ടികളെ കുത്തിനിറച്ചും യാത്ര ചെയ്യുന്നത് അനുവദിക്കാവുന്ന ഒന്നല്ല. ടൂവീലറും ഓട്ടോറിക്ഷയും പോലെ സുരക്ഷിതത്വം കുറഞ്ഞ വാഹനങ്ങളിൽ കുട്ടികളെ കൊണ്ടുപോകുമ്പോൾ അധികശ്രദ്ധ ആവശ്യമായിട്ടുണ്ട്. ഇതിൽ ഏറ്റവും പ്രധാനം സീറ്റിംഗ് കപ്പാസിറ്റി അനുസരിച്ചല്ലാതെ കുട്ടികളെ കുത്തിനിറച്ച് കൊണ്ടുപോകുന്നത് […]

Share News
Read More