കെ.സി. വേണുഗോപാൽ മുഖ്യമന്ത്രിയായേക്കുമെന്ന അഭ്യൂഹം ശക്തമാകുന്നതിനിടെയാണ് ഡൽഹിയിൽ ഇന്നു മുതിർന്ന നേതാക്കളുമായി കോണ്‍ഗ്രസ് ഹൈക്കമാൻഡിന്‍റെ ചർച്ച.

Share News

മുഖ്യമന്ത്രി: നേ​​​താ​​​ക്ക​​​ളു​​​മാ​​​യി ചർച്ച ഇന്ന് ജോ​​​ർ​​​ജ് ക​​​ള്ളി​​​വ​​​യ​​​ലി​​​ൽ ന്യൂഡൽഹി: കേരളത്തിന്‍റെ മുഖ്യമന്ത്രിയെ നാളെയോടെ പ്രഖ്യാപിച്ചേക്കും. ഇതുമായി ബന്ധപ്പെട്ട് കൂടുതൽ ആശയവിനിമയത്തിനായി കെപിസിസി മുൻ അധ്യക്ഷന്മാരെയും വർക്കിംഗ് പ്രസിഡന്‍റുമാരെയും ഡൽഹിക്കു വിളിപ്പിച്ചു. കെ.സി. വേണുഗോപാൽ മുഖ്യമന്ത്രിയായേക്കുമെന്ന അഭ്യൂഹം ശക്തമാകുന്നതിനിടെയാണ് ഡൽഹിയിൽ ഇന്നു മുതിർന്ന നേതാക്കളുമായി കോണ്‍ഗ്രസ് ഹൈക്കമാൻഡിന്‍റെ ചർച്ച. കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫ് മന്ത്രിസഭയിൽ ചേരുന്ന സാഹചര്യത്തിൽ പകരം നേതാവിനെ നിയമിക്കുന്നതടക്കമുള്ള കാര്യങ്ങളും ഡൽഹിയിൽ ചർച്ചയായേക്കും. മന്ത്രിസഭയിലെ പ്രാതിനിധ്യവും വി.ഡി. സതീശന് അനുകൂലമായി കേരളത്തിലുണ്ടായ പൊതുവികാരവും മുതിർന്ന […]

Share News
Read More

മുഖ്യമന്ത്രിയാകാൻ ‘നെട്ടോട്ടം’: വോട്ടർക്ക് പുറത്ത് കാത്തിരിക്കാം, അകത്ത് ചർച്ചകൾ കൊഴുക്കട്ടെ!

Share News

സബു ജോസ് കേരളം വോട്ടുചെയ്ത് കഴിഞ്ഞു. ഇനി ഫലപ്രഖ്യാപനത്തിലേക്കുള്ള ദൂരം ചാനൽ ചർച്ചകളുടെയും പ്രവചനങ്ങളുടെയും പെരുമഴക്കാലമാണ്. ഇതിനിടയിൽ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ഉയരുന്ന ചോദ്യം ഇതാണ്: “ആരായിരിക്കും കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രി?” എന്നാൽ ഒരു ജനാധിപത്യ വിശ്വാസി എന്ന നിലയിൽ നാം നമ്മോട് തന്നെ ചോദിക്കേണ്ട മറ്റൊരു ചോദ്യമുണ്ട്—ഈ ചർച്ചകൾ വോട്ടെടുപ്പിന് ശേഷം നടത്തുന്നതിൽ എന്ത് പ്രായോഗിക മൂല്യമാണുള്ളത്? ### **യു.ഡി.എഫിലെ ‘അഭ്യൂഹക്കപ്പലുകൾ’** ഭരണം ലഭിക്കുമെന്ന ഉറച്ച പ്രതീക്ഷയിൽ യു.ഡി.എഫ് ക്യാമ്പിൽ മുഖ്യമന്ത്രി കസേരയെച്ചൊല്ലിയുള്ള ചർച്ചകൾ ഇപ്പോൾ […]

Share News
Read More

ഒരു ഗ്രാമീണ പശ്ചാത്തലത്തിൽ ഒരു സംരംഭം വിജയകരമായി സമാരംഭിക്കുന്നതിന്,ചെയ്യാവുന്ന കാര്യങ്ങൾ ലഘുവായി ഇവിടെ ചർച്ച ചെയ്യുന്നു.|ലോക സംരംഭ ദിനം

Share News

ലോക സംരംഭ ദിനം ഒരു ഗ്രാമീണ പശ്ചാത്തലത്തിൽ ഒരു സംരംഭം വിജയകരമായി സമാരംഭിക്കുന്നതിന്, സമൂഹത്തിൻ്റെ തനതായ ആവശ്യങ്ങളും അവസരങ്ങളും പരിഗണിക്കേണ്ടത് പ്രധാനമാണ്. അവയോട് ചേർന്ന് ചെയ്യാവുന്ന കാര്യങ്ങൾ ലഘുവായി ഇവിടെ ചർച്ച ചെയ്യുന്നു. 1. സംരംഭക മനസ്സ് വികസിപ്പിക്കുക: ഇത് ആരംഭിക്കേണ്ടത് ചെറു പ്രായത്തിൽ ആണ്. കുട്ടികളുടെ മനസ്സിൽ സർക്കാർ- വിദേശ ജോലികൾ മാത്രമാകാതെ നമ്മുടെ നാട്ടിൽ ചെയ്യാവുന്ന സാദ്ധ്യതകൾ അന്വേഷിക്കാൻ അവസരം ഒരുക്കണം. സംരംഭക മനസ്സ് മനസ്സിന്റെ വികസനം നടക്കുന്നത് വിമർശനാത്മകം ആയ പ്രവർത്തിയിലൂടെ അല്ല. […]

Share News
Read More

“ഏറെ ബഹുമാനിക്കുന്ന,ഇഷ്ടപ്പെടുന്ന ഒരു വ്യക്‌തിയെ മറ്റൊരാൾ ആലിംഗനം ചെയ്ത ഒരു ചിത്രം സ്ത്രീ-പുരുഷ സമസ്യയിൽ ഇപ്പോൾ പോസിറ്റീവായി ചർച്ചചെയ്യപ്പെടുന്നതിൽ സന്തോഷമുണ്ട്”.|ശബരീനാഥൻ കെ എസ്

Share News

ശ്രീ കെ രാധാകൃഷ്ണൻ മന്ത്രിസ്‌ഥാനം രാജിവച്ചതിനുശേഷം ദിവ്യ അദ്ദേഹത്തത്തെ വീട്ടിൽ കാണാൻ പോയിരുന്നു. അതിനു ശേഷം ഇൻസ്റ്റാഗ്രാമിൽ ഒരു ഓർമ്മകുറുപ്പിനോടോടൊപ്പം അന്നത്തെ ഫോട്ടോയും പഴയ രണ്ടു ഫോട്ടോയും പങ്കുവച്ചു.അതിൽ ഒരുഫോട്ടോ ഇപ്പോൾ പത്രങ്ങളിലും സോഷ്യൽ മീഡിയയിലും സജീവ ചർച്ചയാണ്. സംസ്‌ഥാന മന്ത്രിയായിരുന്ന ഘട്ടത്തിൽ ശ്രീ കെ.രാധാകൃഷ്ണൻ ഔദ്യോഗിക പ്രോഗ്രാമിന് ശേഷം പത്തനംതിട്ട കളക്ടറുടെ വസതിയിൽ സന്ദർശനം നടത്തിയ ദിവസം എടുത്ത ഫോട്ടോയാണ് വൈറലായത്. അന്ന് അദ്ദേഹം ഞങ്ങളോടൊപ്പം കുറച്ചു സമയം ചിലവഴിച്ചു രാത്രിഭക്ഷണവും കഴിഞ്ഞാണ് തിരികെപോയത്. ഏറെ […]

Share News
Read More

വിദ്യാർത്ഥികൾ – പോകുന്നവരും വരുന്നവരും|കേരളത്തിൽ ഇപ്പോൾ ചർച്ചയാകുന്ന മൂന്നു വിഷയങ്ങൾ ഉണ്ട്.|മുരളി തുമ്മാരുകുടി

Share News

1. കേരളത്തിലെ വിദ്യാർത്ഥികൾ ഉന്നത വിദ്യാഭ്യാസത്തിനായി പുറത്തേക്ക് പോകുന്നു. 2. കേരളത്തെ ഉന്നത വിദ്യാഭ്യാസത്തിന്റെ ഹബ് ആക്കി മാറ്റി വിദേശത്തുനിന്നും വിദ്യാർത്ഥികളെ ഇങ്ങോട്ട് ആകർഷിക്കണം 3. നമ്മുടെ കുട്ടികളുടെ വിദേശത്തേക്കുള്ള ഒഴുക്ക് തടയാനും വിദേശത്തുനിന്നും വിദ്യാർത്ഥികളെ നമ്മുടെ നാട്ടിലേക്ക് ആകർഷിക്കാനുമായി നമ്മുടെ ഉന്നത വിദ്യാഭ്യാസത്തിന്റെ നിലവാരം ഉയർത്തണം. ഇതിൽ മൂന്നാമത്തെ കാര്യം ആദ്യമേ പറയാം. നമ്മുടെ ഉന്നത വിദ്യാഭ്യാസത്തിന്റെ നിലവാരം ഉയർത്തുകയും അവിടെ ആവശ്യത്തിന് ഫ്ലെക്സിബിലിറ്റി കൊണ്ടുവരികയും യൂണിവേഴ്സിറ്റി സംവിധാനങ്ങളിൽ അഡ്മിഷൻ തൊട്ടു സർട്ടിഫിക്കറ്റ് കിട്ടുന്നത് വരെയുള്ള […]

Share News
Read More

മുല്ലപ്പെരിയാർ; ഈ ചർച്ച കേട്ടിട്ടും ഇനിയും കേരളത്തിൽ ഉള്ളവർക്ക് ഉറക്കം നടിക്കാൻ കഴിയുമൊ?|MULLAPERIYAR Dam

Share News

മുല്ലപെരിയാർ അണക്കെട്ടിന്റെ സുരക്ഷ സർക്കാർ ഉറപ്പുവരുത്തണം.- പ്രൊ -ലൈഫ് അപ്പോസ്തലേറ്റ്. കൊച്ചി. ലിബിയായിൽ അണക്കെട്ട് തകർന്ന് പതിനൊന്നായിരത്തോളം മനുഷ്യജീവൻ നഷ്ട്ടപ്പെട്ട സാഹചര്യത്തിൽ മുല്ലപെരിയാർ ഡാമിന്റെ സുരക്ഷ ഉറപ്പുവരുത്തുവാൻ കേന്ദ്രസർക്കാരും കേരള തമിഴ്നാട് സംസ്ഥാന സർക്കാരുകളും അടിയന്തിരമായി ആത്മാർഥമായി പരിശ്രമിക്കണമെന്ന് പ്രൊ -ലൈഫ് അപ്പോസ്തലേറ്റ് ആവശ്യപ്പെട്ടു. ലിബിയായിലെ ഡാം തകർന്ന സംഭവം കേരളത്തിലെ ആറ് ജില്ലകളിലെ ലക്ഷക്കണക്കിന് ജനങ്ങളിൽ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. ഈ സംഭവം ഉണ്ടായിട്ടും അടിയന്തര നടപടികൾ സ്വീകരിക്കേണ്ട ബന്ധപ്പെട്ടവർ മൗനം തുടരുന്നത് പ്രതിഷേധാർഹമാണ്. നൂറ്റിഇരുപത്തിയാറ് വർഷങ്ങൾ […]

Share News
Read More

സ്ത്രീകൾ ഇതുപോലുള്ള തുറന്ന ചർച്ചകൾ കേൾക്കണം -| ചോദ്യം ശരിയല്ല – |Dr. അനിത മണി 

Share News
Share News
Read More

സ്ത്രീകൾ ഇതുപോലുള്ള തുറന്ന ചർച്ചകൾ കേൾക്കണം -| ചോദ്യം ശരിയല്ല – |Dr. അനിത മണി 

Share News
Share News
Read More