വിമാന യാത്രയിൽ ആയിരക്കണക്കിന് അടി ഉയരത്തിൽ ഇരുന്ന് ഇമെയിൽ അയയ്ക്കുകയോ റീൽ കാണുകയോ ചെയ്യാൻ കഴിയുന്നത് എങ്ങനെയാണ്?
വിമാന യാത്രയിൽ ആയിരക്കണക്കിന് അടി ഉയരത്തിൽ ഇരുന്ന് ഇമെയിൽ അയയ്ക്കുകയോ റീൽ കാണുകയോ ചെയ്യാൻ കഴിയുന്നത് എങ്ങനെയാണെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? 35,000 അടി ഉയരത്തിൽ സഞ്ചരിക്കുന്ന ഒരു വിമാനത്തിൽ മൊബൈൽ ടവറുകളോ ഫൈബർ കേബിളുകളോ ഇല്ലാതെ ഇന്റർനെറ്റ് സേവനങ്ങൾ എങ്ങനെ ലഭിക്കുന്നുവെന്ന സംശയം പലരുടെയും മനസിലുണ്ടാകും. ലോകമെമ്ബാടുമുള്ള എയർലൈനുകൾ ഇപ്പോൾ സന്ദേശമയയ്ക്കൽ മുതൽ സ്ട്രീമിംഗ് സേവനങ്ങൾ വരെ വ്യത്യസ്‌ത തലത്തിലുള്ള ഇൻ-ഫ്ലൈറ്റ് കണക്റ്റിവിറ്റി വാഗ്ദാനം ചെയ്യുന്നുണ്ട്. വിമാനങ്ങൾ എങ്ങനെ വൈഫൈയിലേക്ക് കണക്റ്റ് ചെയ്യുന്നുവെന്നാണ് ഇനി പറയാൻ പോകുന്നത്. […]
Read More