വിഷുദിനത്തിൽ, ക്ഷേത്രം മേൽശാന്തിയുടെ സാന്നിധ്യത്തിൽ രാമൻചിറ മലങ്കര കത്തോലിക്കാ പള്ളി വികാരി ഫാ.ജോർജ്ജ് പുത്തൻ വിളയിൽ ഭദ്രദീപം തെളിയിച്ച് ഉത്സവാഘോഷങ്ങൾക്ക് തുടക്കം കുറിച്ചു….

Share News

എൻറെ നാട് രാമൻചിറ… വിശുദ്ധ പൗലോസ് ശ്ലീഹായുടെ നാമത്തിലുള്ള മലങ്കര കത്തോലിക്കാ ദേവാലയവും, ശ്രീ ഗോപാലകൃഷ്ണ സ്വാമി ക്ഷേത്രവും, മതമേതായാലും മനുഷ്യൻ നന്നായാൽ മതി എന്ന് ഉത്ബോധിപ്പിച്ച ശ്രീ നാരായണ ഗുരുമന്ദിരവും ഏതാണ്ട് മുഖാമുഖം സ്ഥിതിചെയ്യുന്ന ശാന്തമായ ഗ്രാമ പ്രദേശം… ചെറുപ്പകാലത്ത് നാടകം കാണാനും,കളിക്കാനും മറ്റ് കലാരൂപങ്ങൾ ആസ്വദിക്കാനും അവസരം ലഭിച്ചത് രാമൻചിറയിലെ ക്ഷേത്ര തിരുമുറ്റത്തായിരുന്നു… ക്ഷേത്രത്തിലെ ഉത്സവം ആയാലും പള്ളിയിലെ പെരുനാൾ ആയാലും ജാതി മത ഭേദമന്യേ ആബാലവൃദ്ധം ജനങ്ങളും ഒന്നിച്ചു കൂടുമായിരുന്നു …. ഇടക്കാലത്തെങ്ങോ […]

Share News
Read More

ഇന്നലേകൾ ഒരിക്കലും മറക്കാനാവാത്ത ഗൃഹാതുരത്വത്തിന്റേതാണ്. കണിക്കൊന്നയുടെ ഈ നിറകാഴ്ച കടന്നുപോയ മധുരമാർന്ന ഒരു കാലമാണ് മുന്നിലേക്ക് പൊഴിച്ചിടുന്നത്. |വിഷുവിന്റെ, മേടപ്പുലരിയുടെ ആശംസകൾ…

Share News

കാലംകെട്ടുപൂത്ത കൊന്നകൾ സാക്ഷി, തീ വെട്ടം പെയ്തിറങ്ങുമാകാശത്താൽ വാടിത്തളർന്നുകരിഞ്ഞ വാടികളിലും, വിയർത്തൊഴുകിയ മാനസങ്ങളിലും വിളവെടുപ്പാൻ വിരുന്നെത്തും വസന്തം. ഏവർക്കും വിഷു ആശംസകൾ

Share News
Read More

കേരളത്തിൻ്റെ കാർഷിക സംസ്കാരത്തിൻ്റെ പ്രാധാന്യം വിഷു നമ്മെ ഓർമ്മിപ്പിക്കുന്നു| വിഷു ആശംസകൾ നേരുന്നു.

Share News

എല്ലാ മലയാളികൾക്കും ആഹ്ലാദപൂർവം വിഷു ആശംസകൾ നേരുന്നു. ഐശര്യത്തിൻ്റേയും സമൃദ്ധിയുടേയും പുതിയ പുലരിയെ വരവേൽക്കുന്ന ആഘോഷമാണ് വിഷു. കേരളത്തിൻ്റെ കാർഷിക സംസ്കാരത്തിൻ്റെ പ്രാധാന്യം വിഷു നമ്മെ ഓർമ്മിപ്പിക്കുന്നു. നഷ്ടപ്പെട്ടു കൊണ്ടിരുന്ന നാടിൻ്റെ കാർഷിക പാരമ്പര്യത്തെ ആവേശപൂർവ്വം നാമിന്നു തിരിച്ചു പിടിക്കുകയാണ്. നെൽകൃഷിയും പച്ചക്കറി ഉത്പാദനവുമെല്ലാം വീണ്ടും മികവിലേയ്ക്കുയരുന്നു. വിഷുവിൻ്റെ സന്ദേശം കാർഷിക രംഗത്ത് കൂടുതൽ ഉജ്ജ്വലമായ നേട്ടങ്ങൾ കൊയ്യാൻ നമുക്ക് പ്രചോദനമാകട്ടെ. സമൂഹത്തിൻ്റെ ഐക്യം എക്കാലത്തേക്കാളും പ്രസക്തമായ ഈ ഘട്ടത്തിൽ സ്നേഹവും സാഹോദര്യവും നിറഞ്ഞ മനസ്സോടെ ഒത്തൊരുമിച്ച് […]

Share News
Read More

എല്ലാ പ്രിയപ്പെട്ടവർക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ.

Share News

ലോകത്തെ മുഴുവൻ ആകുലപ്പെടുത്തി ഒരു മഹാമാരി പെയ്തു തോരാതെ ചുറ്റിലുമുണ്ടങ്കിലും, കേരളത്തിന്റെ കാർഷിക വർഷത്തിന്റെ തുടക്കം എല്ലാ രോഗ പീഡകളിൽ നിന്നുമുള്ള മോചനത്തിന്റെയും, സമ്പൽ സമൃദ്ധി യുടെയും, നന്മയുടെയും കൂടി തുടക്കമാകട്ടെ എന്നും ആശംസിക്കുന്നു. എല്ലാ പ്രിയപ്പെട്ടവർക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ. P T Thomas

Share News
Read More

വിഷുവിനെ വരവേല്ക്കാനൊരുങ്ങുന്ന എല്ലാ മലയാളികള്ക്കും ഹൃദ്യമായ വിഷുവാശംസകൾ നേരുന്നു.

Share News

ഐശ്വര്യത്തിന്െറ പൊന് കണിയാണ് മലയാളിക്ക് വിഷു. കാര്ഷിക സമ്പല്സമൃദ്ധയില് വിളങ്ങിയിരുന്ന ഒരു കാലത്തെ കുറിച്ചുള്ള മധുര സ്മൃതികളുണര്ത്തുന്ന ഈ ഉത്സവം നല്ല നാളെയെ കുറിച്ചുള്ള സുവര്ണ പ്രതീക്ഷകളുടെ പുലരികളെയാണ് കണികണ്ടുണര്ത്തുന്നത്. വിഷുവിനെ വരവേല്ക്കാനൊരുങ്ങുന്ന എല്ലാ മലയാളികള്ക്കും ഹൃദ്യമായ വിഷുവാശംസകൾ നേരുന്നു. ഏതു ധൂസര സങ്കല്പങ്ങളില് വളര്ന്നാലും ഏതു യന്ത്രവത്കൃത ലോകത്തില് പുലര്ന്നാലും മനസിലുണ്ടാവട്ടെ ഗ്രാമത്തിന് വിശുദ്ധിയും മണവും മമതയും ഇത്തിരി കൊന്നപ്പൂവും… ഏവര്ക്കും എന്റെ വിഷു ആശംസകൾ ടോം ആദിത്യ. April 14th is considered the […]

Share News
Read More