ഇന്നലേകൾ ഒരിക്കലും മറക്കാനാവാത്ത ഗൃഹാതുരത്വത്തിന്റേതാണ്. കണിക്കൊന്നയുടെ ഈ നിറകാഴ്ച കടന്നുപോയ മധുരമാർന്ന ഒരു കാലമാണ് മുന്നിലേക്ക് പൊഴിച്ചിടുന്നത്. |വിഷുവിന്റെ, മേടപ്പുലരിയുടെ ആശംസകൾ…

Share News

കാലംകെട്ടുപൂത്ത കൊന്നകൾ സാക്ഷി,

തീ വെട്ടം പെയ്തിറങ്ങുമാകാശത്താൽ

വാടിത്തളർന്നുകരിഞ്ഞ വാടികളിലും,

വിയർത്തൊഴുകിയ മാനസങ്ങളിലും

വിളവെടുപ്പാൻ വിരുന്നെത്തും വസന്തം.

ഏവർക്കും വിഷു ആശംസകൾ

Share News