പറയൂആവാക്ക്!|2023 ന്റെ മലയാളം വാക്ക് നിർദേശിക്കാം|20 പേർക്കു നറുക്കെടുപ്പിലൂടെ 2500 രൂപ വീതം സമ്മാനം ലഭിക്കും.
പറയൂ ആ വാക്ക്! ∙ 2023 ന്റെ മലയാളം വാക്ക് നിർദേശിക്കാം ഈ വർഷം ഏറ്റവും കൂടുതൽ ഉപയോഗിച്ചുകണ്ട മലയാളം വാക്ക് ഏതാണ്? അല്ലെങ്കിൽ ഈ വർഷം നമ്മുടെ ശ്രദ്ധയിൽ വന്ന പുതിയൊരു മലയാളം വാക്കുണ്ടോ? അതിലൊന്നാകാം ‘2023 ന്റെ മലയാളം വാക്ക്.’ ആ വാക്കു കണ്ടെത്താനുള്ള മലയാള മനോരമയുടെ പരിശ്രമത്തിൽ പ്രിയ വായനക്കാർക്കും ഇപ്പോൾ പങ്കുചേരാം. ഈ വർഷം നിങ്ങളുടെ സവിശേഷ ശ്രദ്ധയാകർഷിച്ച മലയാളം വാക്കുകളാണു നിർദേശിക്കേണ്ടത്. നിർദേശിക്കപ്പെടുന്ന വാക്കുകളിൽനിന്നു തിരഞ്ഞെടുത്തവ ഭാഷാവിദഗ്ധരുടെ സമിതി പരിഗണിച്ച് […]
Read More