വിഴിഞ്ഞവും കണ്ണീർത്തീരങ്ങളും|ഡോക്യുമെൻ്ററി.|തിരുവനന്തപുരത്തെ തീരങ്ങളിൽ വിതയ്ക്കുന്ന നാശത്തിൻ്റെയും തീരദേശജനതയുടെ ജീവിതം തകർത്തെറിയുന്ന ഞെട്ടിക്കുന്ന കാഴ്ചകളുടെയും വെളിപ്പെടുത്തലാണ്
വിഴിഞ്ഞം അദാനി തുറമുഖം തിരുവനന്തപുരത്തെ തീരങ്ങളിൽ വിതയ്ക്കുന്ന നാശത്തിൻ്റെയുംതീരദേശ ജനതയുടെ ജീവിതം തകർത്തെറിയുന്നതിന്റെ ഞെട്ടിക്കുന്ന കാഴ്ചളുടെയും വെളിപ്പെടുത്തലുമായി വിഴിഞ്ഞവും കണ്ണീർത്തീരങ്ങളും എന്ന ഡോക്യുമെൻ്ററി റിലീസ് ചെയ്യപ്പെട്ടു. കെസിബിസി യുടെ ആസ്ഥാനമായ കൊച്ചി പി ഓ സി യിൽ നടന്ന ചടങ്ങിൽ കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ജനറൽ ഫാ. ജേക്കബ് ജി പാലക്കാപ്പിള്ളി ഡോക്യൂമെൻറ്ററിയുടെ പ്രകാശനം നിർവ്വഹിച്ചു. തീരപ്രദേശത്തെ ജനതയുടെയും ഗ്രാമങ്ങളുടെയും സങ്കടകരവും പരിതാപകാരവുമായ അവസ്ഥ യാഥാർഥ്യ ബോധത്തോടും സത്യസന്ധമായും അവതരിപ്പിക്കുന്നതിൽ ഡോക്യൂമെൻറ്ററി നൂറു ശതമാനവും വിജയിച്ചു എന്ന് […]
Read More