അതെ, യഥാർത്ഥ ദാമ്പത്യ ജീവിതത്തിൽ ശരീരസൗന്ദര്യത്തിന്‌ ഒരു സ്ഥാനവുമുണ്ടാവില്ല

Share News

വിവാഹം കഴിഞ്ഞ് മക്കളും ചെറു മക്കളുമൊക്കെയായി കഴിഞ്ഞപ്പോൾ ഒരിക്കൽ ഒരു സ്ത്രീ, തൻ്റെ ഭർത്താവിനോട് ചോദിച്ചു….. ഞാനൊരു കാര്യം ചോദിച്ചാൽ നിങ്ങളെന്നോട് സത്യം പറയുമോ? ഞാനിന്ന് വരെ നിന്നോട് കളവ് പറഞ്ഞിട്ടില്ല ,അത് കൊണ്ട് ഇനിയും ഞാൻ നിന്നോട് സത്യം മാത്രമേ പറയു.. ശരി, എങ്കിൽ നിങ്ങൾ അന്നെന്നെ വിവാഹം കഴിച്ചത് എന്ത് കാരണത്താലായിരുന്നു? എൻ്റെ സൗന്ദര്യം കണ്ടിട്ടോ ,എൻ്റെ സ്വഭാവ ഗുണം കൊണ്ടോ ,അതോ എന്നെ വിവാഹം കഴിക്കുന്നതിലൂടെ നിങ്ങൾക്കുണ്ടാകുന്ന സാമ്പത്തിക ഭദ്രത ഓർത്തിട്ടോ? ഒട്ടും […]

Share News
Read More

നല്ല ശരീര ക്ഷമത കൈവരിക്കുന്നതിനുള്ള മൂന്ന് പ്രധാന ഘടകങ്ങൾ ഏതൊക്കെയാണ്?

Share News

നമ്മളിൽ പലരും ഇന്ന് ജിമ്മിൽ പോയി കഷ്ടപ്പെട്ട് വിയർക്കുന്നത് ആകാരവടിവൊത്ത ശരീരം ലഭിക്കാൻ വേണ്ടിയാണ് കൂടാതെ ശരീരഭാരം കുറയ്ക്കാനും ആരോഗ്യമുള്ളവരാകാനും ഇത് സഹായിക്കുന്നു. ആധുനിക രീതിയിലുള്ള വ്യായാമമോ പ്രാചീനമായ യോഗയോ ,ഏതു ചെയ്യാൻ തിരഞ്ഞെടുത്താലും, വ്യായാമം ചെയ്യുന്നത് ശാരീരിക ആരോഗ്യം മെച്ചപ്പെടുത്താനും ഫിറ്റ്നസ് ലക്ഷ്യങ്ങൾ കൈവരിക്കാനും സഹായിക്കും. എന്നിരുന്നാലും, ഫിറ്റ്‌നസിൻ്റെ മൂന്ന് തൂണുകൾ നിർമ്മിക്കാൻ സഹായിക്കുന്നതിന് ഒരു ഫിറ്റ്‌നസ് ദിനചര്യ സ്വീകരിക്കേണ്ടതുണ്ട്. സമീകൃതാഹാരം, ചിട്ടയായ വ്യായാമം, ശരിയായ ഉറക്കം എന്നിവയാണ് ഫിറ്റ്‌നസിൻ്റെ മൂന്ന് തൂണുകൾ. എപ്രകാരമാണ് ഇവ […]

Share News
Read More