മിത്തുകൾ ശാസ്ത്രബോധത്തിനെതിരോ? |? മിത്തിനെ അപ്പാടെ തള്ളിക്കളഞ്ഞാൽ, ‘വർഗ രഹിത സമൂഹം’ എന്ന മിത്തിനെ പിന്നെ എങ്ങിനെ വ്യാഖ്യാനിക്കും? |ഫാ. വർഗീസ് വള്ളിക്കാട്ട്

Share News

കണക്കിലെ സൂത്രവാക്യങ്ങൾ ശാസ്ത്രീയമാണോ? ഒരു നിശ്ചിത തത്വത്തെ ആവിഷ്കരിക്കുന്ന ഒരു ആഖ്യാനം അശാസ്ത്രീയമാണെന്നു തീർത്തു പറയാമോ? ഒരു യഥാർഥ്യത്തെ ആവിഷ്കരിക്കാൻ ശാസ്ത്രം ഉപയോഗിക്കുന്ന ഭാഷ ഒന്ന്, അതേ യാഥാർഥ്യത്തെ ആവിഷ്കരിക്കാൻ തത്വശാസ്ത്രജ്ഞർ ഉപയോഗിക്കുന്ന ഭാഷ മറ്റൊന്ന്. ഇവിടെ ‘ഭാഷ’ എന്നത് വ്യത്യസ്ത സംസാര ഭാഷകൾ എന്ന അർത്ഥത്തിലല്ല, ഭാഷയുടെ വ്യത്യസ്ത പ്രയോഗരീതികൾ എന്ന അർത്ഥത്തിലാണ് മനസ്സിലാക്കേണ്ടത്. കവിതയിൽ ഉപയോഗിക്കുന്ന ഭാഷയും ബയോളജി പുസ്തകത്തിൽ ഉപയോഗിക്കുന്ന ഭാഷയും ഒന്നാവുക സാധ്യമല്ല. കവിതയിൽ സത്യമില്ല എന്നു പറയാൻ കഴിയുമോ? മനുഷ്യനെ […]

Share News
Read More

പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി തിരുവനന്തപുരം മോഡൽ സ്കൂൾ അങ്കണത്തിൽ വൃക്ഷ തൈ നട്ടു. ലോകത്ത് നിന്ന് അപ്രത്യക്ഷമായെന്ന് ശാസ്ത്ര ലോകം കരുതിയ കാവലിപ്പ് അഥവാ ആയിരവല്ലി ഇലിപ്പ തൈയാണ് നട്ടത്.

Share News

1835 -ൽ ഈസ്റ്റ് ഇന്ത്യാ കമ്പനിയിലെ സർജൻ ബോട്ടാണിസ്റ്റ് ഡോ.റോബർട്ട് വൈറ്റ് ആണ് ഈ മരം ആദ്യമായി കണ്ടെത്തിയത്. 184 വർഷത്തെ ഇടവേളയ്ക്ക് ശേഷം, KSCSTE ജവഹർലാൽ നെഹ്റു ട്രോപ്പിക്കൽ ബൊട്ടാണിക് ഗാർഡൻ ആൻഡ് റിസർച്ച് ഇൻസ്റ്റിട്യൂട്ടിലെ ഗവേഷകർ ഇതിനെ വീണ്ടും കൊല്ലം ജില്ലയിലെ പരവൂർ കൂനയിൽ ആയിരവില്ലി ശിവ ക്ഷേത്രക്കാവിൽ നിന്നും കണ്ടെത്തി. ഇതുവരെയുള്ള അറിവിൽ ലോകത്തു ഒരേയൊരു മരം മാത്രമായി അവശേഷിക്കുന്ന ഈ സ്പീഷിസ് ഐ യു സി എൻ റെഡ് ഡാറ്റാബുക്കിൽ അതീവ […]

Share News
Read More