ഓരോ പോളിങ് ബൂത്തിലേയും മുഖങ്ങൾ നൽകുന്നത് വലിയ സന്തോവും ആത്മവിശ്വാസവുമാണ്.|..നമ്മൾ ജയിക്കും-ഉമ തോമസ്
ഒരു കുട്ടി പോലീസ് സെൽഫി… @ കടവന്ത്ര സെൻ്റ് ജോസഫ് സ്ക്കൂൾ പോളിംങ് ബൂത്ത് ..ഓരോ പോളിങ് ബൂത്തിലേയും മുഖങ്ങൾ നൽകുന്നത് വലിയ സന്തോവും ആത്മവിശ്വാസവുമാണ്… നമ്മൾ ജയിക്കും… മണ്ഡലത്തിലെ മുതിർന്ന വോട്ടറായ ആസിയുമ്മയെ വീട്ടിൽ സന്ദർശിച്ചു.. ഈ പ്രായത്തിലും തൻ്റെ ജനാധിപത്യ അവകാശം രേഖപ്പെടുത്താൻ ഉത്സാഹം കാണിച്ച ഉമ്മക്ക് ആദരം അർപ്പിക്കാനാണ് എത്തിചേർന്നത്… ജനാധിപത്യ പ്രക്രിയയിൽ പൗരൻ്റെ കടമയായ വോട്ടവകാശം നിർവഹിക്കാൻ പലരും മടിക്കുമ്പോൾ ഈ പ്രായത്തിലും പോളിംങ് ബൂത്തിലെത്തി വോട്ട് ചെയ്ത ആസിയുമ്മ നമുക്കേവർക്കും […]
Read Moreനിരന്തരം നമ്മൾ എന്താണോ നമ്മോട് സംസാരിക്കുന്നത് അത് നമ്മുടെ ഉപബോധ മനസ്സ് അംഗീകരിക്കും…
“നമ്മുടെ ഉപബോധ മനസ്സിന് തെറ്റും, ശരിയും തിരിച്ചറിയുവാനുളള കഴിവില്ല…!! നിരന്തരം നമ്മൾ എന്താണോ നമ്മോട് സംസാരിക്കുന്നത് അത് നമ്മുടെ ഉപബോധ മനസ്സ് അംഗീകരിക്കും… “‘ഞാൻ രോഗിയാണ്,എനിക്ക് എപ്പോഴും ക്ഷീണമാണ്”’എന്ന് നിരന്തരം ചിന്തിച്ചാൽ രോഗങ്ങൾ നമ്മെ അലട്ടുവാൻ തുടങ്ങും… നെഗറ്റീവായി ചിന്തിക്കുന്നതു കൊണ്ട് നമുക്ക് യാതൊരു ഗുണവുമില്ല, ദോഷങ്ങളാവട്ടെ, ഏറെയുണ്ടുതാനും… പോസിറ്റീവ് പുസ്തകങ്ങൾ വായിക്കുന്നതും, പോസിറ്റീവ് ടെലിവിഷൻ പ്രോഗ്രാമുകൾ കാണുന്നതും പോസിറ്റീവായ ആളുകളുമായി സംസര്‍ഗ്ഗം വളർത്തുന്നതുമൊക്കെ പോസിറ്റീവ് ചിന്താഗതി വളർത്തിയെടുക്കുവാൻ നമ്മെ സഹായിക്കും… ഒരു ദിവസം എട്ടു മുതൽ […]
Read More