ഒരു ഗ്രാമീണ പശ്ചാത്തലത്തിൽ ഒരു സംരംഭം വിജയകരമായി സമാരംഭിക്കുന്നതിന്,ചെയ്യാവുന്ന കാര്യങ്ങൾ ലഘുവായി ഇവിടെ ചർച്ച ചെയ്യുന്നു.|ലോക സംരംഭ ദിനം

Share News

ലോക സംരംഭ ദിനം ഒരു ഗ്രാമീണ പശ്ചാത്തലത്തിൽ ഒരു സംരംഭം വിജയകരമായി സമാരംഭിക്കുന്നതിന്, സമൂഹത്തിൻ്റെ തനതായ ആവശ്യങ്ങളും അവസരങ്ങളും പരിഗണിക്കേണ്ടത് പ്രധാനമാണ്. അവയോട് ചേർന്ന് ചെയ്യാവുന്ന കാര്യങ്ങൾ ലഘുവായി ഇവിടെ ചർച്ച ചെയ്യുന്നു. 1. സംരംഭക മനസ്സ് വികസിപ്പിക്കുക: ഇത് ആരംഭിക്കേണ്ടത് ചെറു പ്രായത്തിൽ ആണ്. കുട്ടികളുടെ മനസ്സിൽ സർക്കാർ- വിദേശ ജോലികൾ മാത്രമാകാതെ നമ്മുടെ നാട്ടിൽ ചെയ്യാവുന്ന സാദ്ധ്യതകൾ അന്വേഷിക്കാൻ അവസരം ഒരുക്കണം. സംരംഭക മനസ്സ് മനസ്സിന്റെ വികസനം നടക്കുന്നത് വിമർശനാത്മകം ആയ പ്രവർത്തിയിലൂടെ അല്ല. […]

Share News
Read More

ഇവരുടെ മുഖത്തെ ചിരിയും , നിഷ്കളങ്കമായ സംസാരം മനസിൽ നിന്ന് മായുന്നില്ല.

Share News

ചേച്ചീ അച്ചാറ് വേണോ, നോക്കിയപ്പോൾ ഞാൻ കണ്ടത് അമ്മയും മകനേയും ‘ സ്ഥലം തൊടുപുഴ പ്രൈവറ്റ് ബസ് സ്റ്റാൻ്റ്’ മുഖത്തെ ക്ഷീണവും നിഷ്കളങ്കതയും കണ്ടപ്പോൾ അച്ചാറ് വാങ്ങാമെന്ന് വിചാരിച്ചു. വീണ്ടും അവര് പറയുന്നു മാങ്ങയും, ഇഞ്ചിയും തരാം’, നെല്ലിക്ക അച്ചാറ് ഉച്ചക്ക് ചോറിന് എടുത്തു. അത് പൊട്ടിച്ചതാണ്. അവരോട് താമസിക്കുന്നത് എവിടാണന്നു ചോദിച്ചു ‘ കുടയത്തൂര് വാടകക്കു താമസിക്കുന്നു എന്ന മറുപടി ലഭിച്ചു. ഭർത്താവിന് വല്ലപ്പോഴുമേ പണി ഉള്ളു. ഇവരുടെ പേര് ജിൻസി, മകൻ ആൽവിൻ നാലാം […]

Share News
Read More

“രക്ഷാമാർഗം സംരംഭകത്വം’:സാമ്പത്തിക വളർച്ചയ്ക്കും തൊഴിലവസരങ്ങൾക്കുമുള്ള പ്രേരകശക്തി|ബിഷപ് ജോസഫ് കല്ലറങ്ങാട്ട്

Share News

ലാഭം പ്രതീക്ഷിച്ച് സാമ്പത്തിക അപകടസാധ്യതകൾ ഏറ്റെടുക്കുന്ന ഒരു ബിസിനസ് ആരംഭിക്കുകയും കൈകാര്യം ചെയ്യുകയും ചെയ്യുന്ന ഒരാളാണ് സംരംഭകൻ. അവർ സാധാരണയായി പുതുമയുള്ളവരും നയിക്കപ്പെടുന്നവരും, ലക്ഷ്യങ്ങൾ നേടുന്നതിന് വെല്ലുവിളികൾ ഏറ്റെടുക്കാൻ തയാറുള്ളവരുമാണ്. ജീവിതത്തിന്‍റെ എല്ലാ മേഖലയിൽനിന്നും വരുന്ന സംരംഭകർ സാങ്കേതികവിദ്യ മുതൽ ഫാഷൻ വരെ ഭക്ഷണവും അതിനപ്പുറവും വിവിധ വ്യവസായങ്ങളിൽ കണ്ടെത്താനാകും. സാമ്പത്തികവളർച്ചയ്ക്കും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനുമുള്ള പ്രേരകശക്തിയായി അവർ പലപ്പോഴും കാണപ്പെടുന്നു. മനുഷ്യന്‍റെ അന്തസ് പ്രോത്സാഹിപ്പിക്കുന്നതിനും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും സമൂഹത്തിന്‍റെ മൊത്തത്തിലുള്ള ക്ഷേമത്തിന് സംഭാവന ചെയ്യുന്നതിനുമുള്ള ഒരു മാർഗമായി […]

Share News
Read More