സംശയം രോഗം: ദാമ്പത്യത്തിലെ വിഷം

Share News

ദാമ്പത്യ ബന്ധങ്ങളിൽ സന്തോഷവും സ്നേഹവും ഉണ്ടാകുന്നതിനോടൊപ്പം ചിലപ്പോൾ അവിശ്വാസവും സംശയവും കടന്നുവരാം. എന്നാൽ ഈ സംശയം ഒരു രോഗമായി മാറുമ്പോൾ അത് ബന്ധത്തിന് വലിയ ദോഷം ചെയ്യും. സംശയം രോഗം അഥവാ പാത്തോളജിക്കൽ ജെലസി (Pathological Jealousy) എന്നത് ഒരു വ്യക്തിക്ക് അവരുടെ പങ്കാളിയുടെ വിശ്വസ്തതയെക്കുറിച്ച് അകാരണമായ സംശയങ്ങൾ തോന്നുന്ന ഒരു അവസ്ഥയാണ്. ഇത് ദാമ്പത്യ ജീവിതത്തിൽ വലിയ സംഘർഷങ്ങൾക്കും ദുരിതങ്ങൾക്കും കാരണമാകും. സംശയം രോഗത്തിന്റെ ലക്ഷണങ്ങൾ: പങ്കാളിയുടെ ഓരോ നീക്കത്തെയും സംശയിക്കുക. എവിടെ പോകുന്നു, ആരോടാണ് […]

Share News
Read More

സംശയം |നിപയല്ലേ,പഴങ്ങൾ കഴിക്കാമോ?

Share News

പഴങ്ങൾ കഴിക്കണം. എല്ലാ ദിവസവും നമ്മുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. പക്ഷെ മൃഗങ്ങളോ പക്ഷികളോ കടിച്ച പഴങ്ങൾ കഴിക്കരുത്. പഴങ്ങളും പച്ചക്കറികളും കഴിക്കുന്നതിനും മുറിക്കുന്നതിനും മുൻപ് വെള്ളം ഉപയോഗിച്ച് നന്നായി കഴുകുക ഇപ്പോഴത്തെ സാഹചര്യത്തിൽ പഴങ്ങൾ കൈ കൊണ്ട് എടുക്കാമോ? പഴങ്ങൾ കൈ കൊണ്ട് എടുക്കാം. എന്നാൽ മൃഗങ്ങളും പക്ഷികളും കടിച്ച പഴങ്ങളും പച്ചക്കറികളും കൈ കൊണ്ട് എടുക്കരുത്. അഥവാ എടുക്കേണ്ടി വന്നാൽ കൈകൾ സോപ്പും വെള്ളവുമുപയോഗിച്ച് വൃത്തിയായി കഴുകണം Kerala Health Services 

Share News
Read More

നിപ സംശയം: എന്‍ഐവി ഫലം വൈകീട്ട്; അടിയന്തര നടപടിക്ക് നിര്‍ദേശം നല്‍കിയെന്ന് ആരോഗ്യമന്ത്രി

Share News

കോഴിക്കോട്: നിപ സംശയത്തെത്തുടര്‍ന്ന് അടിയന്തര നടപടിക്ക് നിര്‍ദേശം നല്‍കിയെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ജില്ലയിലെ ആരോഗ്യസംവിധാനങ്ങള്‍ ഒരുങ്ങിയിരിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി കോഴിക്കോട് പറഞ്ഞു. പനി ബാധിച്ച് അസ്വാഭാവികമായി മരിച്ച രണ്ടുപേരും ആശുപത്രിയില്‍ വെച്ച് ഒരുമിച്ചുണ്ടായിരുന്നു. കൂടാതെ മറ്റു ചില സ്ഥലങ്ങളിലും ഇവര്‍ ഒരുമിച്ച് ഉണ്ടായിരുന്നതായി വ്യക്തമായിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ജില്ലയില്‍ ജാഗ്രത കര്‍ശനമാക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നു. ഇന്നലെ രണ്ടാമത്തെ മരണം സ്ഥിരീകരിച്ചതോടെ അടിയന്തരമായി ആരോഗ്യവകുപ്പ് യോഗം ചേര്‍ന്നിരുന്നു. ആരോഗ്യവകുപ്പ് ഡയറക്ടര്‍ അടക്കം കോഴിക്കോട്ട് എത്തിച്ചേര്‍ന്നിട്ടുണ്ട്. രാവിലെ […]

ഒരു സിനിമാ കഥ ചൂണ്ടി കാട്ടിയും , ഒരു കേസുണ്ടായതിൽ അമർഷം കാട്ടിയും മരണാന്തര അവയവ ദാനത്തെ മൊത്തത്തിൽ സംശയത്തിന്റെ നിഴലിലാക്കരുത്.

Share News

മരണാന്തര അവയവ ദാനമെന്ന രീതി വേണമെന്ന കാര്യത്തിൽ വിയോജിപ്പുള്ളവർ ഉണ്ടാകുമെന്ന് തോന്നുന്നില്ല. ഈ മേഖലയിൽ തട്ടിപ്പുണ്ടെന്ന് പറയുകയും, അതിനായി കേസ് പറയുകയും ചെയ്യുന്ന ഡോക്ടർ ഗണപതി പോലും മരണാന്തര അവയവ ദാനം ഉണ്ടാകണമെന്നേ പറയൂവെന്നാണ് വിശ്വാസം. ജീവിതത്തിലേക്ക് തിരിച്ച് വരാൻ പറ്റാത്ത വിധത്തിൽ തലച്ചോർ മരിച്ചുവെന്ന് സാക്ഷ്യപ്പെടുത്തുന്നത് കുറ്റമറ്റ രീതിയിലാകണമെന്നാണ് ആവശ്യം. അതി വൈകാരിത പ്രകടിപ്പിച്ചു മരണാന്തര ജീവൻ ദാനത്തെ കുറിച്ച് പൊതുവിൽ സംശയം ഉണ്ടാക്കരുത്. ഏതെങ്കിലും ആശുപത്രി സാഹചര്യത്തിൽ ബ്രെയിൻ ഡെത്ത് സാക്ഷ്യപ്പെടുത്തിയതിൽ സ്ഥാപിത താല്പര്യങ്ങളുണ്ടായിട്ടുണ്ടെങ്കിൽ […]

Share News
Read More