1969 ജൂലൈ 21 ഇന്ത്യന്‍ സമയം പുലര്‍ച്ചെ 1.48 ന് അമേരിക്കയുടെ അപ്പോളോ-11 പേടകത്തിലെ യാത്രികരായ നീല്‍ ആംസ്‌ട്രോങ്ങും, എഡ്‌വിന്‍ ആല്‍ഡ്രിനും ചന്ദ്രനിന്‍ ഇറങ്ങി.

Share News

1969 ജൂലൈ 21 ഇന്ത്യന്‍ സമയം പുലര്‍ച്ചെ 1.48 ന് അമേരിക്കയുടെ അപ്പോളോ-11 പേടകത്തിലെ യാത്രികരായ നീല്‍ ആംസ്‌ട്രോങ്ങും, എഡ്‌വിന്‍ ആല്‍ഡ്രിനും ചന്ദ്രനിന്‍ ഇറങ്ങി. മൈക്കല്‍ കോളിന്‍സ് പേടകം നിയന്ത്രിച്ചുകൊണ്ട് ചന്ദ്രനുചുറ്റും കറങ്ങി. അപ്പോളയില്‍ നിന്നു ചന്ദ്രപ്രതലത്തിലിറങ്ങിയ ചെറു വാഹനമായ ഈഗിളില്‍ ആണ് ഇരുവരും ചന്ദ്രനില്‍ കാലുകുത്തിയത്. തുടര്‍ന്ന് അപ്പോളോ 13 ഒഴികെ 17 വരെ പദ്ധതികളിലായി 12 പേര്‍ ചന്ദ്രനിലിറങ്ങി . അപ്പോളോ പദ്ധതികള്‍ക്കുശേഷം ഏറെക്കാലം ചാന്ദ്രപഠനത്തിനു അമേരിക്ക വലിയ താല്പര്യമൊന്നും കാട്ടിയില്ല. ചാന്ദ്രയാത്ര ലാഭകരമല്ലെന്ന് […]

Share News
Read More

രാഹുൽ ഗാന്ധിയും ഒരുമിച് കടലിൽ മീൻ പിടിക്കാൻ പോയപ്പോൾ | Deep Sea Fishing With Rahul Gandhi

Share News
Share News
Read More

കഠിനാധ്വാനത്തിന്റ പാത വലിയ പ്രദീക്ഷയോടെ സ്വീകരിക്കുവാൻ ഈ ഫോട്ടോ നമ്മെ ഏവരെയും സഹായിക്കട്ടെ.

Share News

നമ്മുടെ സാധ്യതകളെ, നമ്മുടെ പദ്ധതികളെ, നമ്മുടെ പ്രവർത്തന മേഖലകളെ പലപ്പോഴും നാം ചെറുതായി കാണുകയും സ്വയം ചെറുതാക്കാൻ ശ്രമിക്കുകയും ചെയ്യുന്ന പ്രവണത, അതായതു എന്തിനോടും ഉള്ള നെഗറ്റീവ് മനസ്, നിസ്സംഗത നമ്മളിൽ നിന്ന് പിഴുത് കളഞ്ഞ്, കഠിനാധ്വാനത്തിന്റ പാത വലിയ പ്രദീക്ഷയോടെ സ്വീകരിക്കുവാൻ ഈ ഫോട്ടോ നമ്മെ ഏവരെയും സഹായിക്കട്ടെ. നല്ല ഒരു ദിവസം ഏവർക്കും ആശംസിക്കുന്നു Biju Parayannilam President,Catholic Congress (Global Committee)

Share News
Read More

ഒറ്റയ്ക്ക് പടവെട്ടാൻ നവാബ് രാജേന്ദ്രനെപ്പേലെ കെൽപ്പുള്ള ഒരുത്തൻ മതി കേരളം ശുദ്ധമാകും.

Share News

അനുഭവ പാഠങ്ങൾ. .പണ്ടൊരിക്കൽ കായംകുളം KSRTC ക്യാന്റിനിൽ രാവിലെ 10 മണി കഴിഞ്ഞപ്പോൾ, താടിയും മുടിയും നീട്ടി വളർത്തി, നീളൻ ജുബ്ബാ ധരിച്ച ഒരു മലിന വേഷധാരി കയറി വന്നു. ആ സമയത്ത് ക്ലാന്റിനിൽ തിരക്ക് കുറവായിരുന്നു. ജുബ്ബാക്കാരൻ കഴിക്കാൻ ദോശ ആവശ്യപ്പെട്ടു. വെയിറ്റർ കടല കറി, ഇറച്ചി കറി, മീൻ കറി, കിഴങ്ങു കറി ഇവയിൽ ഏതു വേണമെന്ന് ചോദിച്ചു. ചമ്മന്തി മതിയെന്ന് ജുബ്ബാക്കാരൻ പറഞ്ഞു. ചമ്മന്തിയില്ല സാമ്പാറ് താരമെന്ന് മാനേജർ പറഞ്ഞു. മാനേജർ സാമ്പാർ […]

Share News
Read More

കേരളത്തിൽ മൊത്തം ഒരു ‘സുരക്ഷാ കേരള യാത്ര’ നടത്തണമെന്നത് എന്റെ വലിയൊരു ആഗ്രഹമാണ്.|മുരളി തുമ്മാരുകുടി

Share News

അവസര കേരള യാത്ര ഇപ്പോൾ കേരളയാത്രയുടെ കാലമാണല്ലോ. ഐശ്വര്യ കേരള യാത്ര അവസാനിക്കാറായി. വികസന മുന്നേറ്റയാത്ര തെക്കും വടക്കുമായി രണ്ടെണ്ണം നടക്കുന്നു. വിജയ യാത്ര തുടങ്ങിക്കഴിഞ്ഞു. രാഷ്ട്രീയക്കാരുടെ യാത്രകൾ ഇന്നും ഇന്നലെയും തുടങ്ങിയതല്ല. ഗാന്ധിജി ഇന്ത്യയിലെ രാഷ്ട്രീയ പ്രവർത്തനം തുടങ്ങിയത് തന്നെ ഭാരത യാത്ര നടത്തിയാണ്. പിൽക്കാലത്ത് ഇന്ത്യൻ പ്രധാനമന്ത്രിയായ ശ്രീ ചന്ദ്രശേഖർ ഇന്ത്യ മുഴുവൻ പദയാത്ര നടത്തിയത് ഞാൻ ഓർക്കുന്നു. ആന്ധ്ര പ്രദേശിലെ മുഖ്യമന്ത്രിയായിരുന്ന വൈ എസ് ആർ റെഡ്ഢിയുടെ പദയാത്ര സിനിമ പോലും ആയി. […]

Share News
Read More

ഒരു തുള്ളി കണ്ണുനീർ പൊഴിക്കാതെ നിങൾക്ക്ഈ വാക്കുകൾ , ഈ അനുഭവങൾ കണ്ടു തീർക്കാൻ ആവില്ല…

Share News

…സഞ്ചാരിയുടെ ഡയറികുറിപ്പുകൾ മുടങിയ ആ ആഴ്ചയിൽ യൂട്യൂബിന് വേണ്ടി ഞങ്ങൾ അപ്ലോഡ് ചെയ്തത് ഓച്വിസ്റ്റിലെ കോണ്സൻഡ്രേഷൻ ക്യാമ്പിലൂടെ നടത്തിയ സഞ്ചാരത്തിന്റെ ദൃശ്യങ്ങൾ ആയിരുന്നു..അത് മനപ്പൂർവ്വം ചെയ്തതാണ്..ഞാൻഏത് അനുഭവത്തിലൂടെ കടന്നു പോയി എന്നും..ഭീതിതമായ ആ രാത്രി ഞാൻ അനുഭവിച്ചആ തീവ്ര ദുഖത്തിന്റെ ഓർമക്കായി ആണ് പിറ്റേഞായറാഴ്ച സഞ്ചാരിയുടെ ഡയറിക്കുറിപ്പിൽ ഓസ്വിസ്റ്റലെ കോൺസൻഡ്രേഷൻ ക്യാമ്പിൽ ശ്വാസം കിട്ടാതെ പിടഞ് മരിച്ച ലക്ഷക്കണക്കിന് ആളുകൾക്ക് പ്രണാമം അർപ്പിച്ച് കൊണ്ട് ആ എപിസോഡ് സംപ്രേഷണം ചെയ്തത്…..Get well soon Santosh Sir.. ശ്വാസം […]

Share News
Read More