വിദ്യാർത്ഥികൾ – പോകുന്നവരും വരുന്നവരും|കേരളത്തിൽ ഇപ്പോൾ ചർച്ചയാകുന്ന മൂന്നു വിഷയങ്ങൾ ഉണ്ട്.|മുരളി തുമ്മാരുകുടി
1. കേരളത്തിലെ വിദ്യാർത്ഥികൾ ഉന്നത വിദ്യാഭ്യാസത്തിനായി പുറത്തേക്ക് പോകുന്നു. 2. കേരളത്തെ ഉന്നത വിദ്യാഭ്യാസത്തിന്റെ ഹബ് ആക്കി മാറ്റി വിദേശത്തുനിന്നും വിദ്യാർത്ഥികളെ ഇങ്ങോട്ട് ആകർഷിക്കണം 3. നമ്മുടെ കുട്ടികളുടെ വിദേശത്തേക്കുള്ള ഒഴുക്ക് തടയാനും വിദേശത്തുനിന്നും വിദ്യാർത്ഥികളെ നമ്മുടെ നാട്ടിലേക്ക് ആകർഷിക്കാനുമായി നമ്മുടെ ഉന്നത വിദ്യാഭ്യാസത്തിന്റെ നിലവാരം ഉയർത്തണം. ഇതിൽ മൂന്നാമത്തെ കാര്യം ആദ്യമേ പറയാം. നമ്മുടെ ഉന്നത വിദ്യാഭ്യാസത്തിന്റെ നിലവാരം ഉയർത്തുകയും അവിടെ ആവശ്യത്തിന് ഫ്ലെക്സിബിലിറ്റി കൊണ്ടുവരികയും യൂണിവേഴ്സിറ്റി സംവിധാനങ്ങളിൽ അഡ്മിഷൻ തൊട്ടു സർട്ടിഫിക്കറ്റ് കിട്ടുന്നത് വരെയുള്ള […]
Read More