അല്ല നീ എന്താ ഈ നാടക വേഷത്തിൽ? നിനക്കിപ്പോ എന്താ ജോലി?|”“ഇത് നാടക വേഷം അല്ല ടീച്ചറെ, ഞാനിപ്പോൾ ഈ സ്റ്റേഷനിലെ എസ് ഐ ആണ്.”

Share News

ടീച്ചറെ നിങ്ങൾക്ക് എന്നെ ഓർമ്മയുണ്ടോ?” വഴിയരികിലൂടെ നടന്നു പോകുന്ന ഭവാനിട്ടീച്ചറോട് പിന്നിൽ നിന്നും ഒരാൾ വിളിച്ചു ചോദിച്ചു. “ആരാ മനസ്സിലായില്ല.” “ടീച്ചർ ഈ മുഖത്തേക്കൊന്ന് ശ്രദ്ധിച്ചു നോക്കിയേ.”“നീ കളിക്കാതെ കാര്യം പറയെടാ, എനിക്കിപ്പോ പണ്ടത്തെപ്പോലെയല്ല ഒട്ടും കാഴ്ച്ച ശക്തി ഇല്ല.” “ടീച്ചർക്ക് ഈ ശബ്ദം കേട്ടിട്ടും മനസ്സിലാകുന്നില്ലേ?” “ഇല്ലെടാ, ഇത്രയും കാലത്തിനിടക്ക് എത്ര തലമുറയെ ഞാൻ പഠിപ്പിച്ചു, എല്ലാവരെയും എങ്ങനെ തിരിച്ചറിയാൻ കഴിയും.” “96th ബാച്ചിൽ പഠിച്ച ജാഫറിനെയും, വിഷ്ണുവിനെയും, ജേക്കബ്ബിനെയുമൊക്കെ ടീച്ചർക്ക് ഓർമ്മയുണ്ടോ?” “പിന്നെ, ആ […]

Share News
Read More

നവാഗതരായ അഭിഭാഷകർക്ക് നൽകുന്ന സാരോപദേശങ്ങൾ|”വക്കീൽ ആണോ? ഗുമസ്തന് താലി ചാർത്തണം”

Share News

വ്യത്യസ്തമായ ശീർഷകമാണിതെന്നു നിങ്ങൾക്ക് വായിക്കുമ്പോൾ തോന്നാം. ഇതിൽ ചില നല്ല ആശയങ്ങൾ അടങ്ങിയിട്ടുണ്ട്. വക്കീൽ ജീവിതത്തിൽ വക്കീലും ഗുമസ്തനും തമ്മിൽ ഉണ്ടായിരിക്കേണ്ട ബന്ധം, എങ്ങനെയാണെന്നു ഇവിടെ പ്രതിപാദിക്കുന്നു. വക്കീൽതൊഴിൽ പരിപാവനമായ തൊഴിലാണ്. അതുപോലെതന്നെ ഗുമസ്തന്റെയും. ഗുമസ്തൻ പതിവ്രതയെപ്പോലെ വക്കീലിനോട് പെരുമാറണം.പ്രതീകാത്മകമായി പറഞ്ഞാൽ വക്കീലിന്റെ രണ്ടാം ഭാര്യയാണ് ഗുമസ്തൻ. സ്വന്തം ഭാര്യയോട്പോലും പറയാത്ത രഹസ്യങ്ങൾ വിശ്വസ്തനായ ഗുമസ്തനോട് വക്കീൽ പറയും. “കൂടെ കിടക്കുന്നവനല്ലേ രാപ്പനി അറിയുകയുള്ളൂ”എന്ന പഴഞ്ചൊല്ല് ഇവിടെ ബാധകമാണ്. എന്തിന് ഇരുവരും ഒരു ശരീരമാണ്. ഒരു അഭിഭാഷകന്റെ […]

Share News
Read More