സ്പീക്കർ തെരഞ്ഞെടുപ്പ് നാളെ: പി സി വിഷ്ണുനാഥ് യുഡിഎഫ് സ്ഥാനാർഥി

Share News

തിരുവനന്തപുരം: നാളെ ചേരുന്ന സമ്മേളനത്തിൽ പതിനഞ്ചാം കേരള നിയമസഭയുടെ സ്പീക്കറെ തെരഞ്ഞെടുക്കും. ഭരണമുന്നണി സ്ഥാനാർഥി എം ബി രാജേഷാണ് സ്പീക്കർ തെരഞ്ഞെടുപ്പിലേക്ക് മത്സരിക്കുന്നത്. യുഡിഎഫ് സ്ഥാനാർത്ഥിയായി പി സി വിഷ്ണുനാഥും മത്സരിക്കും. ഇന്ന് പ്രോടെം സ്പീക്കർ പി ടി എ റഹീമിന്റെ അധ്യക്ഷതയിലാണ് സഭാ നടപടികൾ നടക്കുന്നത്. എംഎൽഎമാരുടെ സത്യപ്രതിജ്ഞയാണ് ഇന്ന് സഭയിൽ നടക്കുന്നത്. ഇംഗ്ലീഷ് അക്ഷരമാല ക്രമത്തിലാണ് സത്യപ്രതിജ്ഞ. ജൂൺ നാലിനാണ് പുതിയ സംസ്ഥാന ബജറ്റ് അവതരണം. 14വരെ സഭ ചേരാനാണ് നിശ്ചയിച്ചിരിക്കുന്നതെങ്കിലും കോവിഡ് പശ്ചാത്തലത്തിൽ […]

Share News
Read More