ആര്യാടൻ മുഹമ്മദ് അന്തരിച്ചു|പ്രണാമം പ്രിയപ്പെട്ട കുഞ്ഞാക്ക…

Share News

കോഴിക്കോട്: കോൺ​ഗ്രസ് നേതാവും മുൻ മന്ത്രിയുമായ ആര്യാടൻ മുഹമ്മദ് അന്തരിച്ചു. 87 വയസ്സായിരുന്നു. കോഴിക്കോട് സ്വകാര്യ ആശുപത്രിയിലാണ് അന്ത്യം. ‍ഹൃദ്രോ​ഗ സംബന്ധമായ ബുദ്ധിമുട്ടുകൾക്ക് പുറമേ ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങളും അദ്ദേഹത്തെ അലട്ടിയിരുന്നു. രണ്ടാഴ്ചയായി ചികിത്സയിലായിരുന്നു. ആദരാഞ്ജലികൾ.. മലബാറിന്റെ മതേതര മുഖംയാത്രയായി …നിലമ്പൂരിന്റെ കുഞ്ഞാക്കഎല്ലാവരുടെയും സ്വന്തമായിരുന്ന ആര്യാടൻ …ആദരവോടെ …. ..പ്രണാമം ദുബായിലെ ഹോട്ടൽ മുറിയിൽ ഉറങ്ങിയെണീറ്റ ഉടനെ ആദ്യം കേട്ട വാർത്ത ആര്യാടൻ സാറിന്റെ (കുഞ്ഞാക്ക) വിയോഗമാണ്. ഈ കഴിഞ്ഞയാഴ്ച ഓണത്തിന് നാട്ടിൽ പോയപ്പോൾ ഒരിക്കൽ കൂടി […]

Share News
Read More

വെറുമൊരു വാക്കിന് ഇത്രയും ശക്തിയുണ്ടെന്ന് അറിയുക!!! | Rev Dr Vincent Variath

Share News
Share News
Read More

ശ്രീ ആർ.വി.തോമസിൻ്റെ66ാമത് ചരമവാർഷിക ദിനത്തിൽ സ്നേഹപ്രണാമം.

Share News

സ്വാതന്ത്ര്യ സമര സേനാനിയും പാലായുടെ ആദ്യ എം.എൽ.എ.യും പ്രഥമ മുനിസിപ്പൽ ചെയർമാനും നിയമസഭാ സ്പീക്കറും ഇന്ത്യൻ ഭരണഘടനാ നിർമ്മാണ സഭയിലെ അംഗവും ആദ്യത്തെ സംസ്ഥാന പബ്ളിക് സർവ്വീസ് കമ്മീഷൻമെംബറൂമായിരുന്ന ശ്രീ ആർ.വി.തോമസിൻ്റെ66ാമത് ചരമവാർഷിക ദിനത്തിൽ സ്നേഹപ്രണാമം.ചരമവാർഷികാചരണ സമ്മേളനവും 202l ലെ ആർ.വി.പുരസ്ക്കാര സമർപ്പണച്ചടങ്ങും ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തിൽ മറ്റൊരവസരത്തിലേക്കു മാറ്റി വയ്ക്കുന്നു. ക്ഷമാപണത്തോടെ, ഡോ.സിറിയക് തോമസ് പ്രസിഡൻ്റ്,ആർ.വി. തോമസ് സ്മാരക സമിതി

Share News
Read More