എറണാകുളം അതിരൂപതയിൽ ജൂലൈ 3 മുതൽ എകികൃത രീതിയിൽ വിശുദ്ധ കുർബാന അർപ്പിക്കും.| സർക്കുലർ പുറത്തിറങ്ങി.

Share News

ഏകികൃതരീതിയിൽ വിശുദ്ധ കുർബാന അർപ്പണരീതി ക്രമികരണം നടപ്പിലാകുന്ന സാഹചര്യത്തിൽ ജൂലൈ 3 മുതൽ എറണാകുളം അങ്കമാലി രൂപതയിലെ കുരിയ അംഗങ്ങൾ മാറുന്നതാണ്.ഏകികൃതരീതിയിൽ മാത്രം ഇപ്പോൾ വിശുദ്ധ കുർബാന അർപ്പിച്ചുകൊണ്ടിരിക്കുന്ന പള്ളികളിൽ പ്രസ്തുത ക്രമം മാറ്റമില്ലാതെ തുടരുന്നതാണ്.ഏകികൃതരീതിയിലുള്ള വിശുദ്ധ കുർബാനയർപ്പണം സീറോമലബാർ സഭ മുഴുവനിലും മാറ്റമില്ലാതെ തുടരുന്നതാണ്.അതുകൊണ്ട് എറണാകുളം അതിരൂപതയിലും വീട്ടുവീഴ്ചയില്ല.ഇപ്പോഴത്തെ തീരുമാനങ്ങൾ 2024 ജൂൺ 14,19 തീയതികളിൽ ചേർന്ന മെത്രാൻ സിനഡിന്റെ നിർദേശങ്ങൾ അനുസരിച്ചാണ്. വിശുദ്ധ കുർബാന എറണാകുളം അത്തിരുപതയിലെ എല്ലാ ഇടവകളിലും അർപ്പിക്കേണ്ടതാണ്. ജൂലൈ 3 […]

Share News
Read More

ഏകീകൃത വിശുദ്ധ ബലിയർപ്പിക്കാത്ത വൈദികർ മാർപാപ്പയ്ക്കും സിനഡിനും എതിരെ അനുസരണക്കേട് കാട്ടിയതിനാൽ മുൻ സർക്കുലർ പ്രകാരം വലിയ മഹാറാൻ ശിക്ഷ(കത്തോലിക്ക സഭയിൽ നിന്ന് പുറത്താക്കൽ )സ്ഥിരീകരിച്ച് മേജർ ആർച്ച് ബിഷപ്പിന് നിർദ്ദേശം.

Share News

എറണാകുളം-അങ്കമാലി വിമത വൈദികരുടെ അപ്പീൽ തള്ളിയതായി, പരിശുദ്ധ സിംഹാസനത്തിന്റെ പ്രഖ്യാപനം; *പരിശുദ്ധ പിതാവ് ഫ്രാൻസിസ് മാർപാപ്പയുടെ തീരുമാനപ്രകാരം, പൗരസ്ത്യ സഭകൾക്കായുള്ള പ്രീഫെക്ട് , കർദ്ദിനാൾ ക്ലൗഡിയോ പിതാവിൻറെ കത്ത്, ഇന്ത്യയുടെ അപ്പസ്തോലിക് നുൻഷ്യോ ആർച്ച് ബിഷപ്പ് ലിയോ പോൾ ജിറേലി വഴി, സീറോ മലബാർ സഭയുടെ തലവനും പിതാവുമായ, മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ മെത്രാപ്പോലീത്തയ്ക്ക് കൈമാറി.* കത്തിൻ്റെ മലയാളം തർജ്ജമ താഴെ കൊടുക്കുന്നു. *_നമ്പർ 7817/ 24/ IN_* *New Delhi, 2 […]

Share News
Read More

കുഞ്ഞുങ്ങൾ ദൈവത്തിന്റെ ദാനം’: ആനുകൂല്യ നിലപാടിലുറച്ച് പാലാ രൂപത; സർക്കുലർ പുറത്തിറങ്ങി

Share News

പാലാ: കുഞ്ഞുങ്ങൾ ദൈവത്തിന്റെ ദാനമാണെന്ന് ഓർമ്മിപ്പിച്ചും കൂടുതൽ കുഞ്ഞുങ്ങളെ സ്വീകരിക്കുന്നവർക്ക് ആനുകൂല്യങ്ങൾ നൽകുന്നത് ആവർത്തിച്ച് സ്ഥിരീകരിച്ചും പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ടിന്റെ സർക്കുലർ. ഇത് സംബന്ധിച്ച സർക്കുലർ ഇന്നാണ് രൂപത പുറത്തുവിട്ടത്. ഓരോ കുഞ്ഞിന് ജന്മം നല്കുമ്പോഴും സർവ്വശക്തനായ ദൈവത്തിന്റെ സൃഷ്ടികർമ്മത്തിൽ മാതാപിതാക്കൾ പങ്കാളിയാവുകയാണെന്നും ഒരു കുടുംബത്തിന്റെ സൗഭാഗ്യവും അനുഗ്രഹവും സമ്പത്തും കുഞ്ഞുങ്ങൾ തന്നെയാണെന്നും ദൈവം നല്കുന്ന മക്കളെ മാതാപിതാക്കൾ സന്തോഷപൂർവ്വം സ്വീകരിക്കണമെന്നും സർക്കുലറിന്റെ ആമുഖത്തിൽ പറയുന്നു. കുടുംബങ്ങൾ ഇന്ന് വലിയ സാമ്പത്തിക പ്രതിസന്ധികൾ നേരിടുന്ന […]

Share News
Read More