മുനമ്പം വഖഫ് ഭൂമിയല്ല|വഖഫാണെന്ന് നിയമസഭയും ഹൈക്കോടതിയും പറഞ്ഞില്ല|ഫാ. ജോഷി മയ്യാറ്റിൽ

Share News

“ഞാനല്ല, ഹംസ ഇക്കേണ് അതു ചെയ്തത്!” – വഖഫ് ബോർഡിൻ്റെ മുൻ ചെയർമാൻ റഷീദലി തങ്ങൾ തൻ്റെ പിൻഗാമിയെ കുറ്റപ്പെടുത്തിക്കൊണ്ട് ഈയിടെ ദൃശ്യമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടു പറഞ്ഞ വാചകമാണിത്. ടി.കെ. ഹംസയാകട്ടെ, റഷീദലിയുടെ 2019-ലെ ഉത്തരവ് ഉയർത്തിക്കാണിച്ചു കൊണ്ട്, തൻ്റെ പേര് വിവാദത്തിലേക്കു വലിച്ചിഴയ്ക്കരുതെന്ന് ദേശാഭിമാനിയിലൂടെ അഭ്യർത്ഥിച്ചു! 2019-ൽ അത് വഖഫ് രജിസ്റ്ററിലേക്കു ചേർത്തത് 2014-2019 കാലത്ത് ചെയർമാനായിരുന്ന സയേദ് റഷീദലി ആണോ 2019-2023 കാലത്ത് ചെയർമാനായിരുന്ന അഡ്വ. ടി കെ ഹംസയാണോ എന്നതിലാണ് തർക്കം! പരസ്പരമുള്ള ഈ […]

Share News
Read More

നഗ്നരാക്കി കോടതിയിൽ നിന്നും ആരെയും ഇറക്കി വിടാതിരിക്കുക|ഭരണഘടനയ്ക്ക് വിധേയമായി ജനത്തിനു വേണ്ടിയുള്ളതാണ് കോടതികൾ.

Share News

പ്രിയമുള്ളവരെ ! ഈ ലേഖനത്തിനു താഴെ കൊടുത്തിരിക്കുന്ന പ്രതിമകളിലേക്കു നിങ്ങൾ ഏവരുടെയും ശ്രദ്ധയെ ക്ഷണിക്കുകയാണ്. ഒരു ജൂനിയർ അഭിഭാഷകനെ അധിക്ഷേപിച്ച മജിസ്ട്രേറ്റിനെതിരെ നടപടി സ്വീകരിക്കുവാൻ, ഹൈക്കോടതി അഭിഭാഷ അസോസിയേഷൻ ഉൾപ്പെടെ മറ്റ് അസോസിയേഷനുകളും ,ശക്തമായ പ്രമേയം പാസാക്കിയ വാർത്തകളാണ് വന്നുകൊണ്ടിരിക്കുന്നത്. നീതിന്യായ കോടതികൾ ന്യായാധിപന്മാരുടെ സ്വകാര്യ സ്വത്തല്ല. മറിച്ചും പറയാം അവിഭാഷകരുടെയോ ഗുമസ്തന്മാരുടെയോ സ്വത്തുമല്ല. നീതി നിർവഹണം നടത്തുന്നവരിൽ ചുരുക്കം ചിലരുടെ പ്രവർത്തി കണ്ടാൽ, അവർക്ക് വേണ്ടി മാത്രമുള്ളതാണ് കോടതികൾ എന്ന് തോന്നിപ്പോകും. നാട്ടുഭാഷ്യം ഞാൻ ഇവിടെ […]

Share News
Read More

കോടതി സിറ്റിംഗ് സമയമാറ്റം അശാസ്ത്രീയവും,അപക്വവുമായ ആലോചന.

Share News

1 . കോടതി സമയക്രമം മാറ്റുന്നത് ചെറുത്തു തോൽപ്പിക്കേണ്ട ഒന്നാണ്. വിവിധ കാരണങ്ങളുണ്ട്. അവയിൽ പ്രധാനപ്പെട്ട ഒന്ന്, കോടതി ജഡ്ജിമാർക്ക് , രാവിലെ കോടതി ഓഫിസുകൾ തുറക്കുന്ന സമയത്ത് പല വെരിഫിക്കേഷനുകളും നടത്തി വേണം കോടതിയിലിരിക്കുവാൻ എന്നതാകുന്നു. ജഡ്ജിമാർ കേസ് പഠിച്ച് വരുവാൻ അവർക്ക് സമയമില്ലാതാകും എന്നത് സുപ്രധാനമാണ്. മുന്നിൽ വരുന്ന കേസ് എന്തെന്ന് അറിയുവാൻ വേറെ സമയമില്ല. 2. രാവിലെ പത്തിന് തുറക്കുന്ന കോടതി ഓഫിസുകളിൽ അപ്പോൾ തന്നെ സിറ്റിംഗ് നടത്തുക പ്രായോഗികമല്ല, വെരിഫിക്കേഷനുകൾ നടത്താതെയുള്ള […]

Share News
Read More

‘പ്രീതി വ്യക്തിപരമല്ല’: ഗവര്‍ണര്‍ നോക്കേണ്ടത് നിയമ ലംഘനം ഉണ്ടോയെന്ന്’: ഹൈക്കോടതി

Share News

കൊച്ചി: ഭരണഘടന അനുശാസിക്കുന്ന ഗവര്‍ണറുടെ പ്രീതി വ്യക്തിപരമല്ലെന്ന് ഹൈക്കോടതി. നിയമപരമായ പ്രീതിയെക്കുറിച്ചാണ് ഭരണഘടന പറയുന്നത്. ആരെങ്കിലും നിയമവിരുദ്ധമായി പ്രവര്‍ത്തിച്ചോ എന്നാണ് ഗവര്‍ണര്‍ നോക്കേണ്ടതെന്നും, കേരള സര്‍വകലാശാലാ സെനറ്റ് കേസിന്റെ വാദത്തിനിടെ ഹൈക്കോടതി പറഞ്ഞു. നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുമ്പോള്‍ മാത്രമാണ് ഗവര്‍ണറുടെ അപ്രീതിയുണ്ടാവുന്നത്. ചീത്ത വിളിച്ചാല്‍ പ്രീതി നഷ്ടപ്പെടില്ല. ബോധപൂര്‍വമായ നിയമ ലംഘനം നടക്കുന്നുണ്ടോയെന്നാണ് ഗവര്‍ണര്‍ നോക്കേണ്ടതെന്നും കോടതി പറഞ്ഞു. വിസിയെ നിര്‍ദേശിക്കുന്നതിനുള്ള സെര്‍ച്ച് കമ്മിറ്റിയിലേക്കു പ്രതിനിധിയെ നിശ്ചയിക്കാത്ത സെനറ്റിന്റെ നടപടിയെ കോടതി വിമര്‍ശിച്ചു. വിസി ഇല്ലാതെ സര്‍വകലാശാല എങ്ങനെ […]

Share News
Read More

സില്‍വര്‍ ലൈന്‍; ഡിപിആര്‍ അപൂര്‍ണം; കേന്ദ്രം ഹൈക്കോടതിയില്‍

Share News

കൊച്ചി: സില്‍വര്‍ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് കെ റെയില്‍ കൈമാറിയ ഡിപിആര്‍ അപൂര്‍ണമെന്ന് കേന്ദ്രം ഹൈക്കോടതിയില്‍. പദ്ധതിയുടെ സാങ്കേതിക വിശദാംശങ്ങള്‍ ഡിപിആറില്‍ ഇല്ലെന്നും ഇവ കൈമാറാന്‍ ആവശ്യപ്പെട്ടതായും റെയില്‍വെ ബോര്‍ഡ്‌ ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി. സാമൂഹികാഘാതപഠനത്തിന് കേന്ദ്രം അനുമതി നല്‍കിയിട്ടില്ല. തത്വത്തില്‍ നല്‍കിയിട്ടുള്ള അനുമതി പ്രാരംഭപ്രവര്‍ത്തനങ്ങള്‍ക്ക് മാത്രമാണ്. അലൈന്‍മെന്റ് പ്ലാന്‍, റെയില്‍വെ ഭുമിയുടെ വിശദാംശങ്ങള്‍ തുടങ്ങി ഒട്ടേറെ വിവരങ്ങള്‍ പദ്ധതി റിപ്പോര്‍ട്ടില്ല. ഇതിന്റെ വിശദമായ റിപ്പോര്‍ട്ട് കെ റെയിലിനോട് ആവശ്യപ്പട്ടിട്ടതായും തത്വത്തില്‍ നല്‍കിയിരിക്കുന്ന അനുമതി പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് […]

Share News
Read More

മു​ൻ​കൂ​ർ നോ​ട്ടീ​സ് ന​ൽ​കി​യാ​ണോ ക​ല്ലി​ടൽ?: കെ ​റെ​യിലിൽ ചോദ്യങ്ങളുമായി ഹൈക്കോടതി

Share News

കൊ​ച്ചി: കെ ​റെ​യി​ൽ പ​ദ്ധ​തി​യി​ൽ സ​ർ​ക്കാ​രി​നോ​ട് വി​ശ​ദീ​ക​ര​ണം തേ​ടി ഹൈ​ക്കോ​ട​തി. നാ​ലു കാ​ര്യ​ങ്ങ​ളി​ൽ വ്യ​ക്ത​ത വരുത്താന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളോട് ഹൈക്കോടതി നിർദേശിച്ചു. സാ​മൂ​ഹി​കാ​ഘാ​ത പ​ഠ​ന​ത്തി​ന്‍റെ പേ​രി​ൽ ജ​ന​ങ്ങ​ളെ ഭ​യ​പ്പെ​ടു​ത്തു​ന്നു​വെ​ന്നും കോ​ട​തി നി​രീ​ക്ഷി​ച്ചു. മു​ൻ​കൂ​ർ നോ​ട്ടീ​സ് ന​ൽ​കി​യാ​ണോ ക​ല്ലി​ടു​ന്ന​ത്?, സാ​മൂ​ഹി​കാ​ഘാ​ത പ​ഠ​നം ന​ട​ത്താ​ൻ അ​നു​മ​തി​യു​ണ്ടോ? സ്ഥാ​പി​ക്കു​ന്ന ക​ല്ലു​ക​ളു​ടെ വ​ലി​പ്പം നി​യ​മാ​നു​സൃ​ത​മാ​ണോ? പു​തു​ച്ചേ​രി​യി​ലൂ​ടെ റെ​യി​ൽ പോ​കു​ന്നു​ണ്ടോ? തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ളി​ൽ വെ​ള്ളി​യാ​ഴ്ച മ​റു​പ​ടി ന​ൽ​ക​ണ​മെ​ന്ന് ജ​സ്റ്റി​സ് ദേ​വ​ൻ രാ​മ​ച​ന്ദ്ര​ൻ ആ​വ​ശ്യ​പ്പെ​ട്ടു. സാമൂഹികാഘാത പഠനത്തിന്റെ പേരില്‍ ജനങ്ങളെ ഭയപ്പെടുത്തുന്നു എന്ന തരത്തില്‍ […]

Share News
Read More

ശബരിമല മേല്‍ശാന്തി നിയമനത്തിന് സ്റ്റേയില്ല: ആവശ്യം തള്ളി ഹൈക്കോടതി

Share News

കൊച്ചി: ശബരിമല, മാളികപ്പുറം മേല്‍ശാന്തി നിയമനം മലയാള ബ്രാഹ്മണര്‍ക്കു മാത്രമായി സംവരണം ചെയ്തതിനെ ചോദ്യം ചെയ്ത ഹര്‍ജിക്ക് സ്റ്റേ ഇല്ല. ഇക്കാര്യത്തില്‍ ദേവസ്വം ബോര്‍ഡ് അടുത്ത മാസം പന്ത്രണ്ടിന് അകം സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കോടതി നിര്‍ദേശിച്ചു. കൃത്യമായി പരിശോധിക്കേണ്ട കാര്യമാണിതെന്നും ഹര്‍ജിയില്‍ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാനാവില്ലെന്നും ജസ്റ്റിസുമാരായ സിടി രവികുമാര്‍, മുരളീ പുരുഷോത്തമന്‍ എന്നിവര്‍ അടങ്ങിയ ബെഞ്ച് അറിയിച്ചു. കേസിന്റെ മെരിറ്റിലേക്കു കടന്ന് ഈ ഘട്ടത്തില്‍ ഒന്നും പറയാനാവില്ല. ധൃതി പിടിച്ച്‌ തീരുമാനമെടുക്കാവുന്ന കാര്യമല്ല ഇതെന്ന് ബെഞ്ച് […]

Share News
Read More

പ്രധാന പാതയോരങ്ങളില്‍ മദ്യവില്‍പ്പന ശാലകള്‍ സ്ഥാപിക്കുന്നത് ഒഴിവാക്കണം: ഹൈക്കോടതി

Share News

കൊച്ചി: സംസ്ഥാനത്തെ പ്രധാന പാതയോരങ്ങളില്‍ മദ്യവില്‍പ്പന ശാലകള്‍ സ്ഥാപിക്കുന്നത് ഒഴിവാക്കണമെന്ന് ഹൈക്കോടതി. ആ​ള്‍​ത്തി​ര​ക്കി​ല്ലാ​ത്ത പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്ക് മദ്യ​വി​ല്‍​പ്പ​നശാ​ല​ക​ള്‍ മാ​റ്റി സ്ഥാ​പി​ക്കു​ന്ന​ത് ഗൗ​ര​വ​മാ​യി പ​രി​ഗ​ണി​ക്ക​ണ​മെ​ന്നും സ​ര്‍​ക്കാ​രി​നോ​ട് ഹൈ​ക്കോ​ട​തി നിർദേശിച്ചു. ഔട്ട്‌ലെറ്റുകളിലെ തിരക്കിനെതിരെ സ്വമേധയ എടുത്ത കേസിലാണ് നിരീക്ഷണം. തിരക്ക് കുറയ്ക്കുന്നതിന് നടപടി സ്വീകരിച്ചതായി സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു.​ മദ്യവില്‍പ്പനശാലകള്‍ക്ക് മുന്നില്‍ വന്‍ ആള്‍ക്കൂട്ടം ഉണ്ടാകുന്നതില്‍ ഹൈക്കോടതി രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു. രാജ്യത്തെ കോവിഡ് രോഗികളില്‍ മൂന്നിലൊന്നും കേരളത്തിലായിട്ടും മദ്യശാലകള്‍ക്ക് മുന്നിലെ തിരക്ക് നിയന്ത്രിക്കാന്‍ ഒരു നടപടിയുമുണ്ടാകുന്നില്ലെന്ന് കോടതി കുറ്റപ്പെടുത്തി. കല്യാണത്തിന് […]

Share News
Read More