ജോണിനെ കേരളവും ജോൺ പറയുന്ന കാര്യങ്ങൾ കോൺഗ്രസ്സും ശ്രദ്ധിക്കുമെന്ന പ്രതിക്ഷയോടെ|മുരളി തുമ്മാരുകുടി

Share News

കെ പി സി സിക്ക് അഭിനന്ദനങ്ങൾ, സുഹൃത്ത് ജോണിനുംഅറിവുകൊണ്ട്, ലോക പരിചയം കൊണ്ട്, ലോകത്തെവിടെയും പരന്നു കിടക്കുന്ന സൗഹൃദ വലയം കൊണ്ട്, നവീന ആശയങ്ങൾ കൊണ്ട് ഒക്കെ ഇന്ത്യയിലെതന്നെ ഒന്നാമത്തെ പോളിസി വിദഗ്ദ്ധൻ ആണ് ജോൺ. ജോണിനെ കെ പി സി സി പബ്ലിക്ക് പോളിസി അധ്യക്ഷൻ ആയി നിയമിച്ചു എന്ന വാർത്ത കോൺഗ്രസിനെപ്പറ്റി അടുത്തകാലത്ത് കേട്ട ഏറ്റവും നല്ല വാർത്തയാണ്. ജോണിനെ കേരളവും ജോൺ പറയുന്ന കാര്യങ്ങൾ കോൺഗ്രസ്സും ശ്രദ്ധിക്കുമെന്ന പ്രതിക്ഷയോടെ *ജോണ്‍ സാമുവല്‍ കെ […]

Share News
Read More

കൊല്ലത്ത് കരിയിലക്കൂട്ടത്തിനിടയിൽ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി

Share News

കൊല്ലം: നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം ജില്ലയിലെ കല്ലുവാതുക്കല്‍ ഊഴിയാക്കോട് ക്ഷേത്രത്തിന് സമീപം വീട്ടുപറമ്ബിലെ കരിയിലക്കൂട്ടത്തിനിടയിലാണ് കുഞ്ഞിനെ ഉപേക്ഷിച്ചത്. രണ്ട് ദിവസം പ്രായമുള്ള ആണ്‍ കുഞ്ഞിനെയാണ് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. കുട്ടിക്ക് മൂന്ന് കിലോ തൂക്കമുണ്ട്. പൊലീസ് സ്ഥലത്തെത്തി കുഞ്ഞിനെ പാരിപ്പള്ളി മെഡിക്കല്‍ കോളജിലേക്ക് മാറ്റി.

Share News
Read More

കൊച്ചി-മംഗലപുരം ഗെയിൽ വാതക പൈപ്പ്ലൈൻ പൂർത്തീകരിച്ചതിന് കേരളാ മുഖ്യമന്ത്രിയുടെ നേതൃത്വത്തിന് വളരെ നല്ല പങ്കുണ്ട്.

Share News

കൊച്ചി-മംഗലപുരം ഗെയിൽ വാതക പൈപ്പ്ലൈൻ പൂർത്തീകരിച്ചതിന് കേരളാ മുഖ്യമന്ത്രിയുടെ നേതൃത്വത്തിന് വളരെ നല്ല പങ്കുണ്ട്. അതോടൊപ്പം തന്നെ പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ പിൻവാങ്ങാത്ത ഉറച്ചു നിന്ന കേന്ദ്ര സർക്കാരും നിർണ്ണായക പങ്കു വഹിച്ചിട്ടുണ്ട്. 2003 ൽ ചിന്തിച്ചു തുടങ്ങിയ ഈ പദ്ധതി ഇപ്പോഴെങ്കിലും പൂർത്തീകരിക്കാൻ സാധിച്ചതിൽ മാറി മാറി വന്ന സർക്കാരുകളുടെയും, ഭരണാധികാരികളുടെയും, നാട്ടുകാരുടെയും പങ്കു ചെറുതാവില്ല. പറഞ്ഞു വന്നത്, ഇതുപോലെ ഒരു പദ്ധതി വിജയിച്ചപ്പോൾ പൈതൃകം ഏറ്റെടുക്കാനും, മുടക്കാൻ ശ്രമിച്ചത് ഞങ്ങൾ അല്ല എന്ന് വിളിച്ചു പറയാനും […]

Share News
Read More

പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് പൂ​ട്ടാ​ൻ മറന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ: മദ്യപാനമെന്ന് ബി​ജെ​പി ആ​രോ​പ​ണം

Share News

കൊല്ലം : പഞ്ചായത്ത് ഓഫീസ് രാത്രിയിലും പൂട്ടാതെ തുറന്നിട്ടതായി പരാതി. കൊല്ലം പോരുവഴി പഞ്ചായത്ത് ഓഫീസാണ് രാത്രി തുറന്നു കിടന്നത്. ഓഫീസിലെ ഒരു മുറു പോലും പൂട്ടിയിരുന്നില്ലെന്ന് പ്രദേശവാസികള്‍ പറയുന്നു. പഞ്ചായത്ത് പ്രസിഡന്റും രണ്ട് ഉദ്യോഗസ്ഥരും ചേര്‍ന്ന് മദ്യപിക്കുകയും തുടര്‍ന്ന് പൂട്ടാതെ പോകുകയുമായിരുന്നു എന്ന് ബിജെപി ആരോപിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി ബിജെപി പരാതി നല്‍കിയിട്ടുണ്ട്. എന്നാല്‍ പഞ്ചായത്ത് ഓഫീസില്‍ ഇരുന്ന് മദ്യപിച്ചു എന്ന ആരോപണം പഞ്ചായത്ത് പ്രസിഡന്റ് നിഷേധിച്ചു. ഓഫീസിന്റെ പ്രധാന വാതില്‍ പൂട്ടാന്‍ ഉദ്യോഗസ്ഥര്‍ മറന്നതാണെന്ന് […]

Share News
Read More

ഭൂ​മി ന​ല്‍​കേ​ണ്ട​ത് സ​ര്‍​ക്കാ​രെ​ന്ന് നെ​യ്യാ​റ്റി​ന്‍​ക​ര​യി​ലെ കു​ട്ടി​ക​ള്‍: ഒപ്പമുണ്ടാകുമെന്ന് ബോബി ചെമ്മണ്ണൂര്‍

Share News

തി​രു​വ​ന​ന്ത​പു​രം: ത​ര്‍​ക്ക ഭൂ​മി ബോ​ബി ചെ​മ്മ​ണൂ​ര്‍ വാ​ങ്ങി​ന​ല്‍​കു​ന്ന​തി​നെ എ​തി​ര്‍​ത്ത് നെ​യ്യാ​റ്റി​ന്‍​ക​ര​യി​ല്‍ തീ ​കൊ​ളു​ത്തി മ​രി​ച്ച ദമ്പതികളുടെ മ​ക്ക​ള്‍. മ​രി​ച്ച രാ​ജ​ന്‍റെ​യും അമ്പിളിയു​ടേ​യും മ​ക്ക​ളാ​യ രാ​ഹു​ലും ര​ഞ്ജി​ത്തു​മാ​ണ് എ​തി​ര്‍​പ്പു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്. വസന്തയുടെ കൈവശം രേഖയൊന്നും ഇല്ലെന്നും പട്ടയം സര്‍ക്കാര്‍ നല്‍കണ്ടതാണെന്നുമാണ് കുട്ടികള്‍ പറഞ്ഞത്. നിയമനടപടിയുമായി മുന്നോട്ട് പോകാനാണ് തീരുമാനമെന്നും അവര്‍ അറിയിച്ചു. ബോ​ബി ചെ​മ്മ​ണൂ​രി​ന്‍റെ ന​ല്ല മ​ന​സി​ന് ന​ന്ദി​യു​ണ്ട്. നി​യ​മ പ​ര​മാ​യി വി​ല്‍​ക്കാ​നോ വാ​ങ്ങാ​നോ ക​ഴി​യാ​ത്ത ഭൂ​മി​യാ​ണി​ത്. പി​ന്നെ​ങ്ങ​നെ​യാ​ണ് ഭൂ​മി വാ​ങ്ങാ​ന്‍ ക​ഴി​യു​ക​യെ​ന്ന് ഇ​ള​യ​മ​ക​ന്‍ ര​ഞ്ജി​ത്ത് ചോ​ദി​ച്ചു. സ​ര്‍​ക്കാ​രാ​ണ് […]

Share News
Read More

” വീട് ഉടൻ പുതുക്കിപ്പണിയും. അതു വരെ കുട്ടികളുടെ പൂർണ സംരക്ഷണവും ബോബി ഏറ്റെടുക്കും”

Share News

“നെയ്യാറ്റിൻകരയിൽ ദമ്പതികൾ തീ കൊളുത്തി മരിച്ചതു ബന്ധപ്പെട്ട തർക്കഭൂമിയും വീടും ഉടമയ്ക്ക് വില കൊടുത്ത് ബോബി ചെമ്മണ്ണൂർ വാങ്ങി. ഇന്ന് രാവിലെ എഗ്രിമെൻ്റ് എഴുതിക്കഴിഞ്ഞു. ഇന്ന് വൈകുന്നേരം 5.30ന് ദമ്പതികൾ മരിച്ച വീട്ടിൽ വച്ച് ബോബി ചെമ്മണ്ണൂർ എഗ്രിമെൻ്റ് ദമ്പതികളുടെ മക്കൾക്ക് കൈമാറും. വീട് ഉടൻ പുതുക്കിപ്പണിയും. അതു വരെ കുട്ടികളുടെ പൂർണ സംരക്ഷണവും ബോബി ഏറ്റെടുക്കും” Lis Lona

Share News
Read More

ഗ്ലോബല്‍ മലയാളി പ്രസ് ക്ലബ് രൂപീകരിച്ചു|ജോര്‍ജ് കള്ളിവയലില്‍ ആഗോള പ്രസിഡന്റ്.|ജോര്‍ജ് കാക്കനാട്ട് ജനറല്‍ സെക്രട്ടറി

Share News

കൊച്ചി: വിവിധ രാജ്യങ്ങളിലെ മലയാളി മാധ്യമ പ്രവര്‍ത്തകരെ ഒരു കുടക്കീഴില്‍ അണിനിരത്തിക്കൊണ്ട് ഗ്ലോബല്‍ മലയാളി പ്രസ് ക്ലബ് (ജിഎംപിസി) രൂപീകരിച്ചു. മലയാളി പ്രസ് ക്ലബിന്റെ ആഗോള സ്ഥാപക പ്രസിഡന്റായി ദീപിക അസോസിയേറ്റ് എഡിറ്ററും ന്യൂഡല്‍ഹി ബ്യൂറോ ചീഫുമായ ജോര്‍ജ് കള്ളിവയലിനെയും ആഗോള ജനറല്‍ സെക്രട്ടറിയായി നോര്‍ത്ത് അമേരിക്കയിലെ ഇന്ത്യ പ്രസ് ക്ലബ് പ്രസിഡന്റ് ഡോ. ജോര്‍ജ് കാക്കനാട്ടിനെയും തെരഞ്ഞെടുത്തു. മറ്റ് ഭാരവാഹികള്‍: ഗ്ലോബല്‍ കോഓര്‍ഡിനേറ്റര്‍: സോമന്‍ ബേബി (ബഹ്‌റിന്‍), ഡോ. കൃഷ്ണ കിഷോര്‍ (യുഎസ്എ). വൈസ് പ്രസിഡന്റുമാര്‍: […]

Share News
Read More

അവരെ സഹായിക്കാൻ നമുക്ക് എല്ലാവര്ക്കും ബാധ്യതയുണ്ട്.

Share News

നെയ്യാറ്റിൻകരയിൽ കഴിഞ്ഞ ദിവസം പൊള്ളലേറ്റ് മരിച്ച രാജന്റെ/അമ്പിളി വീട് ഇന്ന് രാവിലെ ഞാൻ സന്ദർശിച്ചു. ഇവിടുന്നു 140 km ഉണ്ട്‌ ഈ സ്ഥലത്തേക്ക്. വളരെ ഉൾപ്രദേശമാണ്. റോഡുകൾ വളരെ വീതികുറഞ്ഞത്. ഒരു വണ്ടിക്കു പോകാനുള്ള വീതിയെ ഉള്ളു. ഞാൻ ചെല്ലുമ്പോൾ രാജന്റെ മക്കളായ രാഹുലും രഞ്ജിത്തും അച്ഛന്റെയും അമ്മയുടെയും കുഴിമടത്തിൽ തിരി തെളിയിക്കുകയായിരുന്നു അവർക്കു സ്ഥലവും വീടും കൊടുക്കാമെന്നു ഗിവണ്മെന്റ് പറഞ്ഞിട്ടുള്ളതായി കേട്ടു. പറഞ്ഞതൊക്കെ എല്ലാരും മറക്കും. അതുകൊണ്ട് അതിനു വേണ്ട എഴുത്തുക്കുത്തുകൾ നടത്തണമെന്ന് നിർദേശിച്ചു. പത്രക്കാരും […]

Share News
Read More

രാഷ്ട്രീയത്തില്‍ ആന്റണിയുടെ സത്യസന്ധതയും ആത്മാര്‍ത്ഥതയും ഏവര്‍ക്കും മാത്യകയാണ്.-ഉമ്മൻ ചാണ്ടി

Share News

കോൺഗ്രസ്‌ പ്രവർത്തക സമതി അംഗവും മുൻ മുഖ്യമന്ത്രിയുമായിരുന്ന എ.കെ ആന്റണിക്ക് ഹൃദയം നിറഞ്ഞ ജന്മദിനാശംസകള്‍.. പുതുപ്പള്ളി സെന്റ ജോര്‍ജ് ഹൈസ്‌കൂളില്‍ കെ.എസ്.യു. യൂണിറ്റ് പ്രസിഡന്റായിരിക്കുമ്പോള്‍ എറണാകുളത്ത് ഒരു പരിപാടിയില്‍ പങ്കെടുക്കവേയാണ് കെ.എസ്.യു. ട്രഷററായ എ.കെ. ആന്റണിയെ ആദ്യമായി കാണുന്നത്. വാക്കും പ്രവൃത്തിയും ഒന്നായിരിക്കണമെന്ന് നിര്‍ബന്ധമുള്ള അദ്ദേഹത്തോടൊപ്പം കെ.എസ്.യുവിലും യൂത്ത് കോണ്‍ഗ്രസിലും പ്രവര്‍ത്തിച്ച അതേ ഒത്തൊരുമയോടെ ഇപ്പോള്‍ കോണ്‍ഗ്രസിലും പ്രവര്‍ത്തിക്കുന്നു. പ്രവര്‍ത്തനമണ്ഡലങ്ങളിലെല്ലാം വിജയം കണ്ടെത്താന്‍ കഠിനാധ്വാനംചെയ്യുന്ന വ്യക്തിയാണ് ആന്റണി. എന്നും എന്നെ പിന്തുണയ്ക്കുന്ന അദ്ദേഹം, കേരളത്തിലെ കോണ്‍ഗ്രസിന്റെ അവസാനവാക്കെന്നതില്‍ […]

Share News
Read More

മരിച്ച ആളുടെ ആവശ്യം അവഗണിച്ചു നടത്തുന്ന, അവകാശ ലംഘനമായ ഈ പ്രഹസനങ്ങൾ എന്ത് സംസ്കാരത്തിന്റെ ഭാഗം, എന്ത് അധികാരത്തിന്റെ ഗർവ്വ്?

Share News

കവയിത്രി സുഗതകുമാരി അന്ത്യാഭിലാഷമായി ആചാര വെടി, പുഷ്പചക്രം, പൊതു ദർശനം മുതലായ ഔദ്ധ്യോകീക ബഹുമതി ദൂർത്തുകൾ വേണ്ട എന്ന് വ്യക്തമായി പറഞ്ഞിരുന്നു. എന്നാൽ ഇതിനെ പൂർണ്ണമായി അവഗണിച്ചു PPE കിറ്റ് വച്ച, പോലീസ് തൊപ്പി ധാരിയുടെ വക ആചാര വെടി, ചിത്രം വച്ച പൊതുദർശനം, അനുസ്മരണ സമ്മേളനം ഉൾപ്പെടെ അധികാരികൾ നടത്തി. മരിച്ച ആളുടെ ആവശ്യം അവഗണിച്ചു നടത്തുന്ന, അവകാശ ലംഘനമായ ഈ പ്രഹസനങ്ങൾ എന്ത് സംസ്കാരത്തിന്റെ ഭാഗം, എന്ത് അധികാരത്തിന്റെ ഗർവ്വ്? ഇത് പരേതയുടെ അവകാശത്തെ […]

Share News
Read More