പ്രകൃതിദുരന്തങ്ങൾ നേരിടാനുള്ള മുന്നൊരുക്കങ്ങളുമായി വരാപ്പുഴ അതിരൂപത സർക്കുലർ

Share News

CIRCULAR- 17 തുടർച്ചയായപ്രകൃതിദുരന്തങ്ങള്‍;നാം സ്വീകരിക്കേണ്ട ചില മുൻകരുതലുകൾ യേശുവിൽ പ്രിയ സഹോദരവൈദികരേ,സന്ന്യാസസഹോദരമ്മാരേ, സഹോദരിമാരേ, വത്സലമക്കളേ, “നിനക്ക്‌ ഒരു തിന്മയും ഭവിക്കുകയില്ല; ഒരനര്‍ത്ഥവും നിന്റെകൂടാരത്തെ സമീപിക്കുകയില്ല” (സങ്കീ. 91:10) എന്ന തിരുവചനത്തില്‍ വിശ്വസിച്ചുകൊണ്ട്‌ പ്രത്യാശയോടെ മുന്നോട്ടുപോകുന്ന ഒരു ജനതയാണ്‌ നമ്മള്‍. 2018-ലെ മഹാജലപ്രളയവും 2019-ലെ അതിവര്‍ഷം മൂലമുണ്ടായ പ്രളയവും ഉരുള്‍പൊട്ടലും ഇപ്പോള്‍ കോവിഡ്‌ 19 മഹാമാരിയും നമ്മെ ഉലച്ചപ്പോഴും നമ്മുടെ വിശ്വാസജീവിതത്തില്‍ നാം കുറെക്കൂടി ശക്തിപ്പെടുകയായിരുന്നു. ഇപ്പോള്‍ നമ്മെ ഗ്രസിച്ചിരിക്കുന്ന മഹാമാരിയെ പ്രതിരോധിക്കുന്നതിനുള്ള നടപടികളിലൂടെയാണ്‌ നാം കടന്നുപോകുന്നത്‌. ഒരു […]

Share News
Read More

വിദേശത്തു നിന്ന് മടങ്ങി വരുന്ന പ്രവാസികൾ കോവിഡ് 19 ജാഗ്രത പോർട്ടലിൽ രജിസ്റ്റർ ചെയ്യണം

Share News

വിദേശ രാജ്യങ്ങളിൽ നിന്ന് മടങ്ങി വരുന്ന പ്രവാസികൾ കോവിഡ് 19 ജാഗ്രത പോർട്ടലിൽ രജിസ്റ്റർ ചെയ്യണമെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു. പാസഞ്ചർ മാനിഫെസ്റ്റിലെയും നോർക്ക രജിസ്ട്രേഷനിലെയും വിവരങ്ങൾ വച്ച് യാത്രക്കാരുടെ വിശദാംശങ്ങൾ ശേഖരിക്കുന്നത് കൂടുതൽ വിമാനങ്ങൾ എത്തുമ്പോൾ ഫലപ്രദമാകാത്ത സാഹചര്യത്തിലാണ് ഈ ക്രമീകരണം. കോവിഡ് 19 ജാഗ്രത പോർട്ടലിലെ പബ്ളിക് സർവീസ് വിൻഡോയിൽ പ്രവാസി രജിസ്ട്രേഷൻ എന്ന പുതിയ സംവിധാനം ഇതിനായി നിലവിൽ വന്നു. (കോവിഡ് 19 ജാഗ്രത – പബ്ളിക് സർവീസസ്- ഇന്റർനാഷണൽ റിട്ടേർണീസ്- വിശദാംശങ്ങൾ […]

Share News
Read More

പ്രവാസികള്‍ക്കായി കോ​വി​ഡ് പ​രി​ശോ​ധ​ന കി​റ്റു​ക​ള്‍ കേരളം നൽകുമെന്ന് മുഖ്യമന്ത്രി

Share News

തി​രു​വ​ന​ന്ത​പു​രം:കോവിഡ് റാപ്പിഡ് ടെസ്റ്റിന് സൗകര്യമില്ലാത്തതോ അതിന് പ്രയാസം നേരിടുന്നതോവായ ഗ​ള്‍​ഫ് രാ​ജ്യ​ങ്ങ​ളി​ല്‍​നി​ന്ന് കേ​ര​ള​ത്തി​ലേ​ക്ക് മ​ട​ങ്ങു​ന്ന പ്ര​വാ​സി​ക​ള്‍​ക്ക് കോ​വി​ഡ് പ​രി​ശോ​ധ​ന​യ്ക്ക് ആ​വ​ശ്യ​മാ​യ പ ട്രൂനാറ്റ് ടെസ്റ്റ് കിറ്റ് സം​സ്ഥാ​നം നല്‍കും. ഇതുസംബന്ധിച്ച കാര്യങ്ങൾ സ​ര്‍​ക്കാ​ര്‍ ആ​ലോ​ചി​ച്ച്‌ വ​രി​ക​യാ​ണെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ അ​റി​യി​ച്ചു. ഇതിന് എയര്‍ലൈന്‍ കമ്ബനികളുടെ സഹായവും ബന്ധപ്പെട്ട രാജ്യങ്ങളുടെ ഇന്ത്യന്‍ എംബസികളുടെ അനുവാദവും ആവശ്യമുണ്ട. ഇ​തി​നാ​യി ശ്ര​മി​ച്ചു​വ​രി​ക​യാ​ണ്. നി​ല​വി​ല്‍ യു​എ​ഇ, ഖ​ത്ത​ര്‍ എ​ന്നീ രാ​ജ്യ​ങ്ങ​ളി​ല്‍ പ​രി​ശോ​ധ​നാ സൗ​ക​ര്യ​ങ്ങ​ളു​ണ്ട്. എ​ന്നാ​ല്‍ പ​രി​ശോ​ധ​ന സൗ​ക​ര്യം ഇ​ല്ലാ​ത്ത സൗ​ദി, കു​വൈ​ത്ത്, […]

Share News
Read More

വൈദ്യുതി ബില്ലില്‍: ആശ്വാസ നടപടിയുമായി ‌ സംസ്ഥാന സര്‍ക്കാര്‍

Share News

തിരുവനന്തപുരം:സംസ്ഥാനത്ത് വൈ​ദ്യു​തി അമിത ചാർജ് ഈടാക്കുന്നുവെന്ന പരാതിയെ തുടർന്ന് ആശ്വാസ നടപടിയുമായി സർക്കാർ.ഒന്നിച്ച്‌ തുക അടയ്ക്കാന്‍ ബുദ്ധിമുട്ടുള്ളവര്‍ക്ക് തവണ സൗകര്യം ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.കോവിഡ് അവലോകന യോഗത്തിനു ശേഷം നടന്ന വാർത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യതമാക്കിയത്. വൈ​ദ്യു​തി ബി​ല്ല് അ​ട​ച്ചി​ല്ല എ​ന്ന കാ​ര​ണ​ത്താ​ല്‍ ആ​രു​ടെ​യും വൈ​ദ്യു​തി ബന്ധം വി​ച്ഛേ​ദി​ക്കി​ല്ലെ​ന്നും അദ്ദേഹം പറഞ്ഞു. നി​ല​വി​ല്‍ വൈ​ദ്യു​തി നി​ര​ക്കി​ല്‍ വ്യ​ത്യാ​സം വ​രു​ത്തി​യി​ട്ടി​ല്ല. എ​ങ്കി​ലും പ​രാ​തി ഉ​യ​ര്‍​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ഇ​ക്കാ​ര്യ​ങ്ങ​ള്‍ പ​രി​ശോ​ധി​ക്കാ​ന്‍ കെ​എ​സ്‌ഇ​ബി​യോ​ട് സ​ര്‍​ക്കാ​ര്‍ നി​ര്‍​ദേ​ശി​ച്ചി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ […]

Share News
Read More

നമ്മളിൽ കോവിടില്ലാത്തവർ അവരെ കല്ലെറിയട്ടെ ..??.

Share News

ജേക്കബ് പുന്നൂസ് IPS അയൽ പക്കത്തു കോവിടു വന്നാൽ നമ്മൾ മരിക്കും എന്നും നാട്ടിലാർക്കെങ്കിലും കോവിടു വന്നാൽ അതിഭീകരമെന്നും ആശങ്കപ്പെട്ടു നാട്ടിലെല്ലാം ചിലർക്ക് വിഭ്രാന്തി. എഴുപതു കഴിഞ്ഞ എന്റെ ഒരു ബന്ധു ബാംഗ്ലുരിൽനിന്നു നാട്ടിൽ വന്നിട്ട് ഫ്ലാറ്റിൽ താമസിക്കുന്നു. ഒറ്റക്കവിടെ താമസിക്കുന്ന അവരെ എങ്ങനെ ഒഴിവാക്കണമെന്നാണ് സഹ ഫ്ലാറ്റ് കുടുംബങ്ങളുടെ ചിന്ത. പഠിച്ച പണി പതിനെട്ടും അവർ പയറ്റുന്നുണ്ട് എന്നാണറിവ്! മറ്റു സ്ഥലങ്ങളിൽനിന്ന് വന്നവരിൽ നൂറിലൊരാൾക്കുപോലും കോവിടില്ല എന്നാണു കഴിഞ്ഞ മൂന്നു മാസത്തെ അനുഭവം. കോവിടു വന്നവരിൽ […]

Share News
Read More

പ്രവാസികളെ തിരിച്ചുകൊണ്ടുവരുന്നതിനു തടയിടാന്‍ മുഖ്യമന്ത്രി നിരത്തുന്ന കണക്കുകള്‍ വസ്തുതാവിരുദ്ധവും ജനങ്ങളില്‍ ആശങ്ക സൃഷ്ടിക്കുന്നതുമാണ്.

Share News

പ്രവാസികളെ തിരിച്ചുകൊണ്ടുവരുന്നതിനു തടയിടാന്‍ മുഖ്യമന്ത്രി നിരത്തുന്ന കണക്കുകള്‍ വസ്തുതാവിരുദ്ധവും ജനങ്ങളില്‍ ആശങ്ക സൃഷ്ടിക്കുന്നതുമാണ്. തിരികെ എത്തിയ 84,195 പ്രവാസികളില്‍ 713 പേര്‍ കൊറോണ ബാധിതരാണ് എന്നതാണ് മുഖ്യമന്ത്രി പുറത്തുവിട്ട കണക്ക്. ഇതില്‍ രോഗികളുടെ അനുപാതം 0.85 ശതമാനമാണ്. അല്ലാതെ, മുഖ്യമന്ത്രി പറയുന്നതുപോലെ 1.5 ശതമാനം അല്ല. ഒരു വിമാനത്തില്‍ കോവിഡ് രോഗിയുണ്ടെങ്കില്‍ അത് ആ വിമാനത്തിലുള്ള എല്ലാവരേയും രോഗികളാക്കുമെന്ന മുഖ്യമന്ത്രിയുടെ കണ്ടെത്തലും ശരിയല്ല. അങ്ങനെയാണെങ്കില്‍ വിദേശത്തുനിന്നു വിമാനത്തില്‍ വന്ന 84,195 പേരും ഇപ്പോള്‍ രോഗികളാകുമായിരുന്നു. പ്രവാസികള്‍ക്കു മടങ്ങാന്‍ […]

Share News
Read More

കേരളത്തിൻെറ വനാതിർത്തിക്കുള്ളിൽ കഴിയുന്നവർക്ക് സുരക്ഷിതമായിജീവിക്കുവാൻ സാധിക്കട്ടെ .

Share News

സാബു ജോസ് ,എറണാകുളം പ്രിയപ്പെട്ടവരെ , കഴിഞ്ഞ ദിവസം വയനാട്ടിലെ പുൽപ്പള്ളിയിൽ കടുവ കടിച്ചുകൊന്ന ശിവകുമാറിൻെറ വേർപാട് നമ്മുക്കെല്ലാം വലിയ വേദന നൽകുന്നു . താമസിക്കുന്ന കുടിലിൻെറ ഒന്നര കിലോമീറ്റർ അകലെയാണ് ശിവകുമാറിൻെറ മൃത ശരീരം കാണപ്പെട്ടത് .ഒരിക്കൽ നോക്കിയവർക്കൊന്നും പിന്നീട് ആ ദൃശ്യം കാണുവാൻ മനസ്സുവരുകയില്ല .ഇത്തരം ദൃശ്യങ്ങൾ അതെപടി നൽകിയത് ഉചിതമല്ല . നമ്മുടെ പ്രിയപ്പെട്ട ഒരാളുടെ ഭീകരമായ ഫോട്ടോ കൈമാറുകയില്ലല്ലോ .വേദനിപ്പിച്ച സംഭവം അറിയിക്കുവാൻ ആയിരിക്കും . ശ്രീ ശിവകുമാറിൻെറ മരണ വാർത്ത […]

Share News
Read More

യുവാവിനെ കടുവ കൊന്നു തിന്നാൽ വാർത്തയല്ലേ??

Share News

യുവാവിനെ കടുവ കൊന്നു തിന്നാൽ വർത്തയല്ലേ? പ്രിയപ്പെട്ടവരെ, എനിക്കിന്ന് ഉറങ്ങുവാൻ കഴിയുന്നില്ല യുവാവിനെ കടുവ കൊന്നു തിന്നാൽ വാർത്തയല്ലേ? പ്രിയപ്പെട്ടവരെ, എനിക്കിന്ന് ഉറങ്ങുവാൻ കഴിയുന്നില്ല. ആ ദൃശ്യം മനസ്സിൽ നിന്നും മായുന്നില്ല. ഫേസ്ബുക്കിൽ ആ ദൃശ്യം നൽകുവാൻ എനിക്ക് കഴിയുകയില്ല. എന്റെ മാതൃസഹോദരി പുത്രൻ ശ്രീ സുനിൽ ജോർജ്വാട്സ്ആപ്പ് വഴിയാണ്എനിക്ക് അയച്ചു തന്നത് മുഖ്യമന്ത്രിയുടെ ഇന്ന് വൈകിട്ടത്തെ പത്രസമ്മേളനത്തിൽ അദ്ദേഹം അനുശോചനം അറിയിച്ചതും കേട്ടില്ല. തിരുവനന്തപുരത്തെ മാധ്യമ പ്രവർത്തകർ അക്കാര്യം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തു കയോ അദ്ദേഹത്തിന്റെ പ്രതികരണം […]

Share News
Read More

ഇന്ന് പുൽപ്പള്ളിയിൽ ഒരു മനുഷ്യനെ കടുവാ തിന്നിട്ട് തലയും അസ്തിയും മാത്രം ബാക്കി. മൃഗങ്ങൾക്ക് വേണ്ടി കരയുന്നവർ ഒരു കുടുംബത്തിൻെറ കണ്ണുനീർ കാണാതെ പോകുന്നു

Share News

വയനാട്ടിലെ കർഷകൻെറ തിണ്ണനിരങ്ങി ജനപ്രതിനിധികൾ ആയവർ മൂങ്കാവിലെ കർഷകനെ അഴിക്കുളളിലാക്കിയപ്പോൾ വാ തുറന്നില്ല. ഇന്ന് പുൽപ്പള്ളിയിൽ ഒരു മനുഷ്യനെ കടുവാ തിന്നിട്ട് തലയും അസ്തിയും മാത്രം ബാക്കി. മൃഗങ്ങൾക്ക് വേണ്ടി കരയുന്നവർ ഒരു കുടുംബത്തിൻെറ കണ്ണുനീർ കാണാതെ പോകുന്നു. നാം രാഷ്ട്രിയം മറന്ന് പ്രതികരിച്ചില്ലങ്കിൽ കുറഞ്ഞ വർഷങ്ങൾ കൊണ്ട് വയനാട്ടിൽ കർഷകൻ ഇല്ലാതായി തീരും. മൃഗങ്ങൾക്കുവേണ്ടി മാത്രം ഭരിക്കുന്ന ഭരണ സംവിധാനം നമ്മുക്ക് വേണ്ട. കർഷകൻെറ ജീവനും സ്വത്തിനും സംരക്ഷണം നൽകുക. മനുഷ്യ അവകാശ കമ്മീഷൻ ഇടപെടുക. […]

Share News
Read More

എലിപ്പനിയ്‌ക്കെതിരെ ജാഗ്രത പാലിക്കണം

Share News

മഴക്കാലത്ത് എലിപ്പനി വ്യാപകമാകാന്‍ സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങള്‍ എലിപ്പനിക്കെതിരായ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. ഏതു പനിയും എലിപ്പനി ആകാമെന്നതിനാല്‍ പനി വന്നാല്‍ സ്വയം ചികിത്സ പാടില്ല. ആരംഭത്തില്‍ തന്നെ എലിപ്പനിയാണെന്ന് കണ്ടെത്തി ചികിത്സ ലഭ്യമാക്കിയില്ലെങ്കില്‍ മരണം വരെ സംഭവിക്കാന്‍ സാധ്യതയുണ്ട്. എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും എലിപ്പനിക്കെതിരായ സൗജന്യ ചികിത്സ ലഭ്യമാണെന്നും മന്ത്രി വ്യക്തമാക്കി. എന്താണ് എലിപ്പനി? ലെപ്‌ടോസ്‌പൈറ ജനുസില്‍പ്പെട്ട ഒരിനം സ്‌പൈറോകീറ്റ മനുഷ്യരില്‍ ഉണ്ടാക്കുന്ന ഒരു ജന്തുജന്യരോഗമാണ് എലിപ്പനി. ജീവികളുടെ […]

Share News
Read More