മീൻ വളർത്തലിെൻ്റ മറവിൽ നടത്തിയിട്ടുളള അനധികൃത നിർമ്മാണങ്ങൾ പൊളിച്ച് നീക്കണം.

Share News

മലയാറ്റൂർ: ഇക്കോ ടൂറിസം മേഖലയായ മലയാറ്റൂർ മണപ്പാട്ട്ചിറയിൽ മീൻ വളർത്തലിെൻ്റ മറവിൽ നടത്തിയിട്ടുളള അനധികൃത നിർമ്മാണങ്ങൾ പൊളിച്ച് നീക്കണമെന്ന് ആവശ്യപ്പെട്ട് കരാറുക്കാർക്ക് മലയാറ്റൂർ–നീലീശ്വരം ഗ്രാമപഞ്ചായത്ത് നോട്ടീസ് നല്കി. പഞ്ചായത്തിെൻ്റ മുൻകൂർ അനുമതി വാങ്ങാതെയും, സുരക്ഷ മാനദണ്ഡങ്ങൾ പാലിക്കാതെയും, കരാർ വ്യവസ്ഥകൾ ലംഘിച്ചും ചിറ കയ്യേറി നിർമ്മാണ പ്രവർത്തനങ്ങൾ കരാറുക്കാരൻ നടത്തിയതിനെ തുടർന്നാണ് പൊളിച്ച് നീക്കാൻ നോട്ടീസ് നല്കിയത്. ചിറയിലെ വെളളത്തിൽ 20അടിയിലധികം താഴ്ച്ചയിൽ ഇരുമ്പ് പെപ്പുകൾ ഉറപ്പിച്ച് നിർത്തി അതിന് മുകളിൽ ചിറയുടെ നടുക്ക് ഷെഢ് കെട്ടിയും, […]

Share News
Read More

ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അഡ്മിഷൻ മുതൽ സർട്ടിഫിക്കറ്റ് വിതരണം വരെ സമയബന്ധിതമായി നടക്കും: മുഖ്യമന്ത്രി

Share News

തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസരംഗത്ത് കോളേജ് പ്രവേശനവും ക്‌ളാസുകൾ ആരംഭിക്കുന്നതും പരീക്ഷകൾ നടത്തുന്നതും ഫലം പ്രഖ്യാപിക്കുന്നതും സർട്ടിഫിക്കറ്റുകൾ നൽകുന്നതും സമയബന്ധിതമായി നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തിരുവനന്തപുരം കേരള സർവകലാശാല സെനറ്റ് ഹാളിൽ വിവിധ കോളേജുകളിൽ നിന്നുള്ള വിദ്യാർത്ഥികളുമായി ആശയവിനിമയം നടത്തുകയായിരുന്നു അദ്ദേഹം. ചില സമയങ്ങളിൽ സർട്ടിഫിക്കറ്റുകൾ വൈകുന്നത് വിദ്യാർത്ഥികൾക്ക് വലിയ ബുദ്ധിമുട്ട് ഉണ്ടാക്കുന്നു. സർട്ടിഫിക്കറ്റുകൾ സമയത്ത് ലഭിക്കേണ്ടത് വിദ്യാർത്ഥിയുടെ അവകാശമാണ്. ഉന്നത വിദ്യാഭ്യാസ മേഖലയിൽ സർക്കാർ വരുത്തുന്ന മാറ്റം മൂലം ഇത്തരത്തിലുണ്ടാകുന്ന കാലതാമസം അവസാനിക്കും. ഉന്നത […]

Share News
Read More

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 98 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5420 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

Share News

സംസ്ഥാനത്ത് ഇന്ന് 5942 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 898, കോഴിക്കോട് 696, മലപ്പുറം 652, കൊല്ലം 525, കോട്ടയം 512, പത്തനംതിട്ട 496, തിരുവനന്തപുരം 480, തൃശൂര്‍ 448, ആലപ്പുഴ 410, പാലക്കാട് 235, കണ്ണൂര്‍ 182, വയനാട് 179, ഇടുക്കി 167, കാസര്‍ഗോഡ് 62 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യു.കെ.യില്‍ നിന്നും വന്ന ഒരാള്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചത്. അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 79 പേര്‍ക്കാണ് […]

Share News
Read More

സമ്പത്ത് മാത്രമല്ല, ജീവിതവും ജീവനും നഷ്ടപ്പെടാൻ ഇത് ധാരാളം മതി.

Share News

രണ്ടു ദിവസം മുമ്പ് ഒരു ഉത്തരേന്ത്യൻ സ്ത്രീ നാമത്തിൽ ഒരു ഫ്രണ്ട് റിക്വസ്റ്റ് എനിക്കു വന്നു. ഒരു യുവതിയുടെ മുഖം തന്നെയാണ് പ്രൊഫൈൽ പിക്ചർ. മ്യൂച്വൽ ഫ്രണ്ട്സ് ആരുമുണ്ടായിരുന്നില്ല. പ്രൊഫൈൽ ലോക്ക്ഡ് ആയിരുന്നതിനാൽ കൂടുതലൊന്നും അറിയാൻ കഴിയുമായിരുന്നില്ല. അടുത്ത കാലങ്ങളിലായി എഫ്ബിയിൽ നടക്കുന്ന പലതരം കളികളെ നിരീക്ഷിച്ചു പോരുന്ന ശീലമുണ്ടായിരുന്നതിനാൽ ഞാൻ അവളുടെ റിക്വസ്റ്റ് അക്സപ്റ്റ് ചെയ്ത് സൂക്ഷ്മപരിശോധന നടത്തുകയും, ശേഷം അൺഫ്രണ്ട് ചെയ്യുകയും ചെയ്തു. അവൾ ഒരു “സ്ത്രീ” തന്നെ എന്ന് ഏറെക്കുറെ ഉറപ്പാണ്. മലയാളി […]

Share News
Read More

സംസ്ഥാനത്തെ ആദ്യ മുലപ്പാല്‍ ബാങ്ക് പ്രവര്‍ത്തനം ആരംഭിച്ചു

Share News

തിരുവനന്തപുരം: സംസ്ഥാനത്തെ ആദ്യ മുലപ്പാല്‍ ബാങ്ക് എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. നെക്ടര്‍ ഓഫ് ലൈഫ് എന്ന് പേരിട്ടിരിക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ വീഡിയോ കോണ്‍ഫറന്‍സ് വഴി നിര്‍വഹിച്ചു. പല കാരണങ്ങളാല്‍ മുലപ്പാലിന്റെ അപര്യാപ്തത തുടങ്ങിയവ മൂലം മുലപ്പാല്‍ ലഭിക്കാത്ത നവജാത ശിശുക്കള്‍ക്ക് അത് ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണ് അത്യാധുനിക സൗകര്യങ്ങളോടെയുള്ള എറണാകുളം ജനറല്‍ ആശുപത്രിയില്‍ മുലപ്പാല്‍ ബാങ്ക് സ്ഥാപിച്ചിരിക്കുന്നതെന്ന് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. ശേഖരിക്കുന്ന പാല്‍ 6 […]

Share News
Read More

സംസ്ഥാനത്ത് ഇന്ന് 5610 പേർക്ക് കോവിഡ്

Share News

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 5610 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. എറണാകുളം 714, കോഴിക്കോട് 706, മലപ്പുറം 605, പത്തനംതിട്ട 521, തൃശൂര്‍ 495, കോട്ടയം 458, തിരുവനന്തപുരം 444, കൊല്ലം 391, ആലപ്പുഴ 310, കണ്ണൂര്‍ 253, ഇടുക്കി 232, പാലക്കാട് 219, വയനാട് 163, കാസര്‍ഗോഡ് 99 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യു.കെ.യില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചിട്ടില്ല. അടുത്തിടെ […]

Share News
Read More

ഇന്ന് റെയിൽവേ മന്ത്രി പീയൂഷ് ഗോയലിനെ നേരിട്ട് കണ്ടിരുന്നു.

Share News

ശബരി പാതയെ സംബന്ധിച്ചു സംസാരിച്ചു.കേരളത്തിൻ്റെ പുതിയ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായും, എന്നാൽ കേരളം മുൻപോട്ടു വച്ചിട്ടുള്ള പുതിയ കണ്ടീഷൻസ് പഠനത്തിനായി വച്ചിരിക്കുകയാണെന്നും അറിയിച്ചു.നേരത്തേ 50 % ഷെയർ നൽകി നിരുപാധികമായുള്ള സഹകരണമാണ് പറഞ്ഞിരുന്നത്. അതിനാൽ കൂടുതൽ ചർച്ചകൾ വേണ്ടി വരുമെന്നും അറിയിച്ചു.നാളെ എം.പിമാരായ ബെന്നി ബെഹനാൻ, ആൻ്റോ ആൻ്റണി എന്നിവർക്കൊപ്പം വീണ്ടും മന്ത്രിയെ കാണുന്നുണ്ട്. Dean Kuriakose Member of Parliament for IDUKKI,

Share News
Read More

മുല്ലപ്പെരിയാര്‍: പാട്ടക്കരാര്‍ റദ്ദാക്കാന്‍സുപ്രീംകോടതിയില്‍ ഹര്‍ജി

Share News

കാലപ്പഴക്കവും ബലക്ഷയവുംമൂലം 50 ലക്ഷം ജനങ്ങളുടെ ജീവന് ഭീഷണി ഉയർത്തുന്ന മുല്ലപ്പെരിയാര്‍ അണക്കെട്ട് അവിടെ നിലനില്‍ക്കുന്നതിന് കാരണമായിരിക്കുന്ന 1886- ലെ പാട്ടക്കരാര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി. എറണാകുളം കേന്ദ്രമായി പ്രവർത്തിക്കുന്ന “സുരക്ഷ പബ്ലിക് ചാരിറ്റബിള്‍ ട്രസ്റ്റ്” സുപ്രീംകോടതിയില്‍ ഫയല്‍ ചെയ്തിരിക്കുന്ന പ്രത്യേക അനുമതി ഹര്‍ജി (സ്പെഷല്‍ ലീവ് പെറ്റീഷന്‍) വരുംദിവസങ്ങളില്‍ വാദം കേള്‍ക്കുന്നതിനായി സുപ്രീംകോടതിയുടെ പരിഗണിനയ്ക്കു വരും. അഡ്വക്കറ്റ് വില്‍സ് മാത്യൂ മുഖേന, മുല്ലപ്പെരിയാര്‍ സമരസമതി സെക്രട്ടറിയും ”സുരക്ഷ ചാരിറ്റബിള്‍ ട്രസ്റ്റ്” ഡയറക്ടറുമായ ഷാജി […]

Share News
Read More

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 99 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5509 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

Share News

കേരളത്തില്‍ ഇന്ന് 6102 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 833, കോഴിക്കോട് 676, കൊല്ലം 651, പത്തനംതിട്ട 569, ആലപ്പുഴ 559, മലപ്പുറം 489, തൃശൂര്‍ 481, കോട്ടയം 450, തിരുവനന്തപുരം 409, കണ്ണൂര്‍ 289, ഇടുക്കി 269, പാലക്കാട് 217, വയനാട് 114, കാസര്‍ഗോഡ് 96 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യു.കെ.യില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചിട്ടില്ല. അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 78 […]

Share News
Read More

അമിതമായ സമ്മർദ്ദം നമ്മുടെ മനസ്സിനും ശരീരത്തിനും ഹാനികരമാണ്.

Share News

അമിതമായ സമ്മർദ്ദം നമ്മുടെ മനസ്സിനും ശരീരത്തിനും ഹാനികരമാണ്. ശരിയായ ആരോഗ്യത്തിന് സമ്മർദ്ദം നിയന്ത്രിക്കാൻ പഠിക്കുന്നത് വളരെ പ്രധാനമാണ്.. അമിതമായ മാനസിക പിരിമുറുക്കം അഥവാ സമ്മർദ്ദം ഇന്ന് ഒട്ടുമുക്കാൽ ആളുകളും അനുഭവിച്ചു വരുന്ന ഒരു അവസ്ഥയാണ് . കുട്ടികൾ മുതൽ മുതിർന്നവർ വരെ ഇതിനു അടിമപ്പെട്ടു കഴിയുന്നു എന്ന് പറയുന്നതിൽ ഒട്ടും തന്നെ ആശ്ചര്യപ്പെടേണ്ടതില്ല. ഈ ദീർഘകാല സമ്മർദ്ദം ഹൃദയത്തിന്റെയും തലച്ചോറിന്റെയും പ്രവർത്തനത്തെ സാരമായി തന്നെ ബാധിക്കുന്നു എന്ന് വേണം പറയാൻ. സമ്മർദ്ദം നമ്മുടെ കുടുംബങ്ങൾ മുതൽ സ്കൂൾ, […]

Share News
Read More