നവജീവിതം സാക്ഷ്യജീവിതം…
Message from PU Thomas Navajeevan Produced By Br. Thomas Kurian/Bethlehem TV Editing/Graphics & VFX – Sebin Thekkathu
Read Moreരണ്ടു ദിവസം മുൻപ് വിട്ടിലേക്കു വരുമ്പോൾ വഴി അരികിൽ ഒരു പന്തികേടുപോലേ കണ്ടതാണ്. എടുത്തു നോക്കിയപ്പോൾ പറക്കാനും നടക്കാനും വയ്യ. ഞാനെ ഞാൻ മൃഗാശുപത്രി എത്തിച്ചു അവർ പറഞ്ഞു നിങ്ങൾ വിട്ടിലേക്കു കൊണ്ടു പോകുമെങ്കിൽ കാല് പ്ലാസ്റ്റിട്ടു തരാം. .സമ്മതിച്ചപ്പോൾ അവർ പ്ലാസ്റ്ററിട്ടു. വിട്ടിലേത്തിച്ചു പക്ഷേ ഭക്ഷണമോ വെള്ളമോതിരിഞ്ഞു നോക്കുന്നില്ല. ഇവരെ പറ്റി കുടുതൽ അറിയുന്നവരും .. ഇവനെ സംരക്ഷിക്കാൻ മനസ്സുള്ളവരും ഇവിടെ ഉണ്ടോ? Jithin K K House
Read Moreവോട്ട് തേടി നടക്കുന്ന സ്ഥാനാർത്ഥികൾ പ്രത്യേകിച്ച് വനിതാ സ്ഥാനാർത്ഥികൾ പലരും സ്വാതന്ത്ര്യത്തോടെ വീട്ടകങ്ങളിലേക്ക് ഓടിക്കയറുന്നുണ്ട്. സ്ഥാനാർത്ഥിയല്ല നാട് ചുറ്റുന്ന ആരായാലും വീട്ടിലേക്ക് പ്രവേശിപ്പിക്കാതിരിക്കുക,ചെറിയ കുട്ടികളെ എടുക്കാൻ സമ്മതിക്കാതിരിക്കുക.പ്രായമായവരുടെ/സ്ത്രീകളുടെ കൈപിടിക്കാനോ മറ്റോ സമ്മതിക്കാതിരിക്കുക. അത്യാവശ്യത്തിന് പുറത്ത് പോയി വരുന്ന വീട്ടുകാർ പോലും വസ്ത്രം മാറ്റിയും കുളിച്ചും അകത്ത് കയറുന്ന കൊറോണ ശീലം മാറ്റാനായിട്ടില്ല. നാട് നീളെ നടക്കുന്ന സ്ഥാനാർത്ഥികളെ പടിക്ക് പുറത്തോ മുറ്റത്ത് അകലം പാലിച്ചോ മാത്രം നിർത്തുക,തിരഞ്ഞെടുപ്പ് കാര്യം എല്ലാവർക്കും അറിയാം എന്നതിനാൽ പ്രസംഗവും, കൃത്രിമമായ കുശലാന്വേഷണവും,കപട […]
Read Moreആദരിച്ചു. തൊണ്ണൂറ്റി മൂന്നു വയസ്സ് പൂർത്തിയാക്കിയ വലിയ വീട്ടിൽ ജൽത്രു റാഫേലിനെമുൻ മന്ത്രി പ്രൊഫ കെ വി തോമസ് വീട്ടിലെത്തി പൊന്നാട അണിയിച്ചു ആദരിച്ചു. വലിയ ഒരു കുടുംബത്തിൻ്റെ ഉത്തരവാദിത്വം തൻ്റെ ത്യാഗ പൂർണ്ണമായ ജീവിതത്തിലൂടെ ഉയർച്ചയിലെത്തിച്ച വ്യക്തിത്വത്തിനുടമയാണ് ജൽത്രു അമ്മ. ചെല്ലാനം മണ്ഡലം കോൺഗ്രസ്പ്രസിഡൻ്റ് ഷാജി തോപ്പിൽ , ഇന്നസെൻ്റ് , സലി കണ്ടക്കടവിൽ എന്നിവരും സന്നിഹിതരായിരുന്നു.
Read Moreജീവിതത്തിനും മരണത്തിനുമിടിയിലെ നൂൽപ്പാലത്തിൽവെച്ച് ദിവ്യകാരുണ്യ നാഥനെ നാവിൽ രുചിച്ചറിഞ്ഞതിന്റെ ആനന്ദത്തോടെ 10 വയസുകാരി ഗ്യാബി ദൈവസന്നിധിയിലേക്ക് യാത്രയായി. ഈശോയുടെ തിരുമുഖം കാണാനാകുമെന്ന സന്തോഷത്തിൽ പുഞ്ചിരിച്ച മുഖവുമായിട്ടായിരുന്നു ഗ്യാബി എന്ന ഗബ്രിയേല റൊമാനോസ്‌കിയുടെ അന്ത്യയാത്ര. ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്കായി ആശുപത്രിയിൽ പ്രവേശിതയായിരുന്നു ബ്രസീലിലെ ഗ്യാബിയുടെ ആദ്യ കുർബാന സ്വീകരണത്തിനും സ്‌ഥൈര്യലേപനത്തിനും ആശുപത്രിമുറിതന്നെ വേദിയായത്. ഹൃദയപേശികളുടെ തകരാർമൂലം ഹൃദയത്തിന്റെ പ്രവർത്തനത്തെ സാരമായി ബാധിക്കുന്ന കാർഡിയോമയോപ്പതി രോഗിയായിരുന്നു ഗ്യാബി. ആദ്യകുർബാന സ്വീകരണത്തിന് തയാറെടുക്കവെയാണ് രോഗാവസ്ഥ കൂടുതൽ ഗുരുതരമായത്. അതേ തുടർന്ന് ഒക്ടോബർ […]
Read Moreകൊല്ലം : അപ്പനോടൊപ്പം മകൻ പ്രവർത്തിക്കുക എന്നുള്ളത് പുതുമയൊന്നുമല്ല.രാഷ്ട്രീയത്തിൽ, ബിസിനസ്സിൽ, കലയിൽ, കാരുണ്യത്തിൽ എല്ലായിടത്തും അപ്പനോടൊപ്പം കൈകോർത്തു മക്കൾ പ്രവർത്തിക്കുമ്പോൾ കോവിഡിനെതിരെ ഒരുമിച്ചുപോരുതി സമൂഹത്തിനു മാതൃകയാകുകയാണ് ജോർജ് എഫ് സേവ്യർ വലിയവീടും മകൻ എഫ്രോൺ ജോർജ് വലിയവീടും. കൊല്ലം ജില്ലയിലെ ട്രാക്ക് അഥവാ ട്രോമാകെയർ & റോഡ് ആക്സിഡന്റ് എയ്ഡ് സെന്റർ ഇൻ കൊല്ലം എന്ന സംഘടനയുടെ സെക്രട്ടറി ആണ് ജോർജ് എഫ് സേവ്യർ വലിയവീട്. അതോടൊപ്പം കെ സി ബി സി പ്രോലൈഫ് സമിതി സംസ്ഥാന […]
Read Moreകുടുംബങ്ങൾ സ്വർഗ്ഗം പോലെ ആയി മാറാനും മക്കൾ ഉന്നത നിലയിൽ എത്താനും ഉള്ള കുറുക്കു വഴി വെളിപ്പെടുത്തുന്നു നവജീവൻ തോമസ് ചേട്ടൻ…
Read More