ഭൂരഹിത ഭവനരഹിതർക്കായി പതിനാല് ജില്ലകളിലും കെയർ ഹോം ഫ്‌ളാറ്റ് സമുച്ചയം.

Share News

സംസ്ഥാനതല ഉദ്ഘാടനം വ്യാഴാഴ്ച (16) മുഖ്യമന്ത്രി വീഡിയോ കോൺഫറൻസിലൂടെ നിർവഹിക്കും. പ്രളയാനന്തര കേരളത്തിന്റെ പുനർനിർമാണത്തിനായി സഹകരണ വകുപ്പ് ആവിഷ്‌കരിച്ച് നടപ്പിലാക്കിയ കെയർ ഹോം പദ്ധതിയുടെ രണ്ടാം ഘട്ടത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം വ്യാഴാഴ്ച (16) മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. പദ്ധതിയുടെ രണ്ടാം ഘട്ടമായി ഭൂരഹിത ഭവനരഹിതർക്കായി സഹകരണ വകുപ്പ് 14 ജില്ലകളിലും ഫ്ലാറ്റ് സമുച്ചയങ്ങൾ നിർമിച്ചു നൽകും.ഓരോ സമുച്ചയത്തിലും 30 മുതൽ 40 വരെ കുടുംബങ്ങൾക്ക് താമസിക്കാവുന്ന രീതിയിൽ അഞ്ഞൂറോളം സ്‌ക്വയർഫീറ്റ് വീസ്തീർണ്ണമുള്ള ഫ്ലാറ്റുകളാകും ഉണ്ടാവുക എന്ന് […]

Share News
Read More

കോ​വി​ഡ് പ്ര​തി​രോ​ധം: ക​ത്തോ​ലി​ക്കാ​സ​ഭ ചെ​ല​വ​ഴി​ച്ച​ത് 50.16 കോ​ടി രൂപ.

Share News

Congratulations to the Kerala Catholic Church for the great service during the Covid times. Glad to know that the Catholic Church did services of above 50 crore rupees in Kerala in last few months. കോ​​​വി​​​ഡ് മ​​​ഹാ​​​മാ​​​രി​​​യെ പ്ര​​​തി​​​രോ​​​ധി​​​ക്കാ​​​നും ലോ​​​ക്ക്ഡൗ​​​ണി​​​ലെ അ​​​തി​​​ജീ​​​വ​​​ന പ്ര​​​വ​​​ര്‍​ത്ത​​​ന​​​ങ്ങ​​​ള്‍​ക്കു​​​മാ​​​യി കേ​​​ര​​​ള ക​​​ത്തോ​​​ലി​​​ക്കാ​ സ​​​ഭ ചെ​​​ല​​​വ​​​ഴി​​​ച്ച​​​ത് 50,16,73,954 രൂ​​​പ. കേ​​​ര​​​ള​​​ത്തി​​​ലെ 32 രൂ​​​പ​​​ത​​​ക​​​ളു​​​ടെ​​​യും സ​​​ന്ന്യാ​​​സ സ​​​മൂ​​​ഹ​​​ങ്ങ​​​ളു​​​ടെ​​​യും സാ​​​മൂ​​​ഹ്യ​​​സേ​​​വ​​​ന വി​​​ഭാ​​​ഗ​​​ങ്ങ​​​ള്‍ വ​​​ഴി ജൂ​​​ണ്‍ […]

Share News
Read More

ഭവനരഹിതരായ ഒരു ലക്ഷം കുടുംബങ്ങള്‍ക്ക് ഒരു വര്‍ഷത്തിനുള്ളില്‍ വീടുകൾ നിർമ്മിച്ചു നല്‍കാനാണ് ലക്ഷ്യമിടുന്നത്. -മുഖ്യ മന്ത്രി

Share News

ലൈഫ് മിഷന്‍ പദ്ധതിയുടെ മൂന്നാം ഘട്ടം ഊർജ്ജിതമായി ആരംഭിച്ചിരിക്കുന്നു. ഭവനരഹിതരായ ഒരു ലക്ഷം കുടുംബങ്ങള്‍ക്ക് ഒരു വര്‍ഷത്തിനുള്ളില്‍ വീടുകൾ നിർമ്മിച്ചു നല്‍കാനാണ് ലക്ഷ്യമിടുന്നത്. ഇതിലേക്കായി വിവിധ വകുപ്പുകളുടെ ഉടമസ്ഥതയില്‍ കണ്ടെത്തുന്ന സ്ഥലങ്ങള്‍ക്കു പുറേമേ സുമനസ്സുകളുടെ സഹായം കൂടെ വിനയോഗിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. കോട്ടയം ജില്ലയിലെ എരുമേലി ഗ്രാമപഞ്ചായത്തില്‍ എരുമേലി ജമാഅത്തിന്‍റെ നേതൃത്വത്തില്‍ നോമ്പുകാലത്തെ സംഭാവന കൊണ്ട് വാങ്ങിയ 55 സെന്‍റ് സ്ഥലം ലൈഫ് മിഷനു നൽകാൻ മുന്നോട്ടുവന്നിട്ടുണ്ട്. ഇത് കൂടാതെ കോട്ടയം ജില്ലയില്‍ തന്നെ അയ്മനം ഗ്രാമപഞ്ചായത്തിലെ കോട്ടയം […]

Share News
Read More

കോവിഡ്:ആഗോള രോഗികളുടെ എണ്ണം 1.40കോടിയിലേക്ക്

Share News

ന്യൂ​ഡ​ൽ​ഹി: ലോ​ക​ത്തെ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം ഒ​ന്ന​ര​ക്കോ​ടി​യി​ലേ​ക്ക് അ​ടു​ക്കു​ന്നു. ലോ​ക​ത്ത് ഇ​തു​വ​രെ 13,943,809 പേ​ർ​ക്ക് കോ​വി​ഡ് ബാ​ധി​ച്ചു. 592,628 പേ​ർ​ക്ക് കോ​വി​ഡ് ബാ​ധി​ച്ച് ജീ​വ​ൻ ന​ഷ്ട​മാ​കു​ക​യും ചെ​യ്തു. 8,276,887 പേ​ർ രോ​ഗ​മു​ക്തി നേ​ടു​ക​യും ചെ​യ്തി​ട്ടു​ണ്ട്. അ​മേ​രി​ക്ക​യാ​ണ് കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ മു​ന്നി​ൽ. മു​പ്പ​ത്തി​യാ​റ് ല​ക്ഷം പേ​ർ​ക്കാ​ണ് അ​മേ​രി​ക്ക​യി​ൽ കോ​വി​ഡ് ബാ​ധി​ച്ച​ത്. ഇ​തു​വ​രെ 141,118 പേ​ർ മ​രി​ക്കു​ക​യും ചെ​യ്തു. കോ​വി​ഡ് മോ​ശ​മാ​യി ബാ​ധി​ച്ച രാ​ജ്യ​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ൽ ബ്ര​സീ​ൽ ര​ണ്ടാ​മ​തും ഇ​ന്ത്യ തൊ​ട്ടു പി​ന്നി​ലു​മാ​ണ്. ബ്ര​സീ​ലി​ൽ ഇ​തു​വ​രെ 2,014,738 പേ​ർ​ക്കാ​ണ് […]

Share News
Read More

സര്‍ക്കാരും ജനങ്ങളും അതീവ ജാഗ്രത പുലര്‍ത്തണം.-ഉമ്മൻ ചാണ്ടി

Share News

കേരളം കോവിഡ്19 മഹാമാരിയുടെ സമൂഹവ്യാപനത്തിന്റെ അരികില്‍ നില്‍ക്കുമ്പോള്‍ അപകടം തിരിച്ചറിഞ്ഞ് ശക്തവും ഏകോപനത്തോടു കൂടിയ നടപടികളും സര്‍ക്കാര്‍ സ്വീകരിച്ചില്ലെങ്കില്‍ വലിയ ആപത്തിലേക്കു പോകും. സര്‍ക്കാരിന്റെ കോവിഡ് പ്രതിരോധ നടപടികള്‍ക്ക് യുഡിഎഫിന്റെ പൂര്‍ണ പിന്തുണ ഉണ്ടാകം.കോവിഡ് പ്രതിരോധ രംഗത്ത് നേരത്തെ കാഴ്ചവച്ച പ്രകടനമല്ല ഇപ്പോള്‍ കാണുന്നത്. സംസ്ഥാനത്ത് സമൂഹവ്യാപനത്തിനു മുന്നോടിയായുള്ള 51 ക്ലസ്റ്ററുകള്‍ രൂപപ്പെട്ടു കഴിഞ്ഞു. കഴിഞ്ഞ ആഴ്ച എല്ലാ ദിവസവും രോഗികളുടെ എണ്ണം 300നു മുകളില്‍ ആയിരുന്നത് ഇപ്പോള്‍ 600നു മുകളിലെത്തി. സര്‍ക്കാരും ജനങ്ങളും അതീവ ജാഗ്രത […]

Share News
Read More

ഏത് അടിയന്തിര സാഹചര്യവും നേരിടാൻ തദ്ദേശഭരണ സ്ഥാപനങ്ങൾ തായ്യാറായിരിക്കണം.

Share News

സംസ്ഥാനത്തെ കോവിഡ് ബാധിതരുടെ എണ്ണം അനുദിനം വർദ്ധിച്ചു വരികയാണെന്നാണ് ഈ ദിവസങ്ങളിലെ കണക്കുകൾ ബോധ്യപ്പെടുത്തുന്നത്. അത്യന്തം അപകടകരമായ ഒരു ഘട്ടത്തിലൂടെയാണ് നമ്മൾ കടന്നു പോകുന്നത്. പുതിയ സാഹചര്യവും വെല്ലുവിളികളും നേരിടുന്നതിൽ തദ്ദേഭരണ സ്ഥാപനങ്ങൾക്ക് നിർണ്ണായക പങ്കാണ് വഹിക്കാനുള്ളത്. നമ്മുടെ പ്രവർത്തനങ്ങൾക്ക് സാങ്കേതികത്വത്തിന്റെ നൂലാമാലകൾ തടസ്സമാകരുത്. ഈ ലക്ഷ്യത്തോടെ നയപരമായ ചില തീരുമാനങ്ങൾ സർക്കാർ കൈകൊണ്ടിട്ടുണ്ട്.തദ്ദേശസ്ഥാപനങ്ങളുടെ രണ്ടു ഗഡു പ്ലാന്‍ഫണ്ട് നല്‍കിക്കഴിഞ്ഞു. മൂന്നാംഗഡു അടുത്തയാഴ്ച അനുവദിക്കും. കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ടുള്ള ക്വാറന്റൈൻ, റിവേഴ്സ് ക്വാറന്റൈൻ, ആശുപത്രികള്‍ക്കുള്ള അധികസഹായം, ഫസ്റ്റ് […]

Share News
Read More

“ആരെങ്കിലും മരിക്കേണ്ടി വന്നിരുന്നെങ്കിൽ, അത് ഞാൻ തന്നെ ആകണമെന്ന് എനിക്ക് തോന്നി.”

Share News

അനിയത്തിയുടെ ജീവൻ രക്ഷിക്കാൻ ജീവൻ പണയപ്പെടുത്തിയ ചേട്ടൻ – അനിയത്തിയുടെ ജീവൻ രക്ഷിക്കാൻ ജീവൻ പണയപ്പെടുത്തിയ ആറുവയസ്സുകാരൻ ബ്രിഡ്ജർ വാൾക്കറാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരം. നാലു വയസ്സ് മാത്രം പ്രായമുള്ള കുഞ്ഞനിയത്തിയെ വീട്ടിലെ വളർത്തുനായയുടെ ആക്രമണത്തിൽ നിന്നാണ് ബ്രിഡ്ജർ രക്ഷിച്ചത്. അനിയത്തിയെ രക്ഷിക്കാൻ ശ്രമം നടത്തുന്നതിനിടയിൽ ബ്രിഡ്ജറിന്റെ മുഖത്ത് ജർമൻ ഷെപ്പേർഡ് ഇനത്തിൽ പെട്ട നായ നിരവധിതവണ കടിച്ചു. രണ്ടു മണിക്കൂർ നീണ്ടുനിന്ന ഓപ്പറേഷന് ശേഷമാണ് ബ്രിഡ്ജറുടെ മുഖം തുന്നിച്ചേർക്കാൻ ഡോക്ടർമാർക്ക് സാധിച്ചത്. എന്തിനാണ് അനിയത്തിയുടെയും, […]

Share News
Read More

കോവിഡ് പ്രതിസന്ധിയുടെ കാലത്ത് പാവപ്പെട്ട ജനങ്ങള്‍ക്കുള്ള എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ കൈത്താങ്ങ് തുടരുകയാണ്.

Share News

മെയ് ജൂൺ മാസങ്ങളിലെ സാമൂഹ്യക്ഷേമ പെന്‍ഷന്‍ ഈ മാസം അവസാനം വിതരണം ചെയ്യും. ഏകദേശം 48.5 ലക്ഷം പേരുടെ കൈകളില്‍ പെന്‍ഷനെത്തും. ക്ഷേമനിധി ബോര്‍ഡുകളില്‍ പതിനൊന്നു ലക്ഷത്തോളം പേര്‍ക്കാണ് പെന്‍ഷന്‍ കിട്ടുക .സാമൂഹ്യസുരക്ഷാ പെന്‍ഷന് 1165 കോടിയും ക്ഷേമനിധി ബോര്‍ഡുകള്‍ക്ക് 160 കോടിയും അനുവദിച്ചിട്ടുണ്ട്. സാധാരണ വിഷുവിനുശേഷം ഓണത്തിനാണ് പെൻഷൻ വിതരണം. ഇത്തവണ കോവിഡ് 19 കാരണം അടച്ചുപൂട്ടൽ തുടരുന്ന സാഹചര്യത്തിൽ‌ ജനങ്ങളുടെ കൈയിൽ പണം എത്തിക്കാനാണ്‌ പെൻഷൻ വിതരണം നേരത്തെയാക്കിയത്‌‌. കഴിഞ്ഞ ഒക്ടോബർ നവംബർ മാസത്തെ […]

Share News
Read More

ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനുവേണ്ടി പരിസ്ഥിതിസംഘടനകള്‍ സുപ്രീംകോടതിയില്‍

Share News

പശ്ചിമഘട്ടത്ത് വീണ്ടും കനലുകളെരിയുമോ? എക്കാലവും മലയോരജനതയ്ക്ക് ഉറക്കമില്ലാത്ത രാവുകളാണ്. മലമ്പാമ്പിനോടും മലമ്പനിയോടും മല്ലിട്ട് ഇന്നലകളില്‍ മണ്ണിനെ പൊന്നാക്കി ജീവിതം കരുപ്പിടിപ്പിച്ച ജനസമൂഹമിന്ന് വന്യമൃഗങ്ങളുടെ അക്രമത്തില്‍ മരിച്ചുവീഴുന്നു. മുഖംതിരിഞ്ഞു നില്‍ക്കുന്ന അധികാര കേന്ദ്രങ്ങളുടെ ക്രൂരവും കിരാതവുമായ നടപടികള്‍മൂലം സ്വജീവന്‍ പോലും നഷ്ടപ്പെടുന്ന അവസ്ഥ. ജീവിതസമരങ്ങളും പ്രക്ഷോഭങ്ങളുമായി നിലനില്‍പ്പിനായി പോരാടുന്ന കഷ്ടനഷ്ടങ്ങളില്‍നിന്ന് ഒരു ദിവസംപോലും എല്ലാം മറന്ന് കിടന്നുറങ്ങുവാന്‍ അധികാരവര്‍ഗ്ഗവും മൃഗസ്‌നേഹികളും മൃഗങ്ങളും സമ്മതിക്കുന്നില്ലെന്നുള്ളതിന്റെ തെളിവാണ് ഡെമോക്ലസിന്റെ വാളുപോലെ തലയ്ക്കു മുകളില്‍ ഒരു പതിറ്റാണ്ടായി തൂങ്ങിനില്‍ക്കുന്ന പരിസ്ഥിതി മൗലികവാദികളുടെ മാഗ്‌നാകാര്‍ട്ടയായ […]

Share News
Read More

പിഞ്ചു കുഞ്ഞിന് കാവലായ ഡോ. മേരി അനിതയുടെ നല്ല മനസ്സിന് അഭിനന്ദന പ്രവാഹമാണ്.

Share News

കൊച്ചി: അച്ഛനും അമ്മയ്ക്കും ഒപ്പം ഉണ്ണിക്കുട്ടന്‍ മടങ്ങി… പോറ്റമ്മയ്ക്ക് ഒരുപിടി മുത്തം നല്‍കി… നിറകണ്ണുകളോടെയാണ് ഡോ. അനിത മേരി ഉണ്ണിക്കുട്ടനെ മാതാപിതാക്കള്‍ക്ക് കൈമാറിയത്. കൊവിഡ് കാലത്തെ ഏറ്റവും സുന്ദരവും വൈകാരികവുമായ നിമിഷങ്ങള്‍. ഒരു മാസത്തോളം കളിച്ചും ചിരിച്ചും താലോലിച്ച ഉണ്ണിക്കുട്ടന്‍റെ സംരക്ഷണവലയം മാതാപിതാക്കളിലേക്ക് കൈമാറുമ്പോള്‍ ഡോ. അനിത നല്‍കുന്ന മാതൃക കേരള സമൂഹത്തിന്‍റെ അതിജീവനത്തിന് കരുത്തു പകരുന്നതാണ്. ജൂണ്‍ 15ാം തിയതിയാണ് കൊവിഡ് രോഗബാധിതരായ പെരുമ്പാവൂര്‍ സ്വദേശികളുടെ ആറ് മാസം മാത്രം പ്രായമായ മകന്‍ എല്‍വിന്‍റെ സംരക്ഷണം […]

Share News
Read More