പരിഹസിക്കുമെന്നോർത്ത് പലായനം ചെയ്യാനാവില്ല… പൊള്ളുന്ന ജീവിതങ്ങൾക്ക് തണലാണ് ഞങ്ങൾ…സിസ്റ്റർ ടെസ്സ്
പരിഹസിക്കുമെന്നോർത്ത് പലായനം ചെയ്യാനാവില്ല… പൊള്ളുന്ന ജീവിതങ്ങൾക്ക് തണലാണ് ഞങ്ങൾ…
Read Moreപരിഹസിക്കുമെന്നോർത്ത് പലായനം ചെയ്യാനാവില്ല… പൊള്ളുന്ന ജീവിതങ്ങൾക്ക് തണലാണ് ഞങ്ങൾ…
Read Moreകൊച്ചി: കോവിഡ് പ്രതിരോധ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ കത്തോലിക്കാ സഭാ സംവിധാനങ്ങളുടെ സഹകരണവും പങ്കാളിത്തവും വിലയിരുത്തുന്നതിന്റെ ഭാഗമായി കേരള കത്തോലിക്ക സഭയിലെ 32 രൂപതകളും സന്യാസപ്രസ്ഥാനങ്ങളും കോവിഡ് 19 പ്രതിരോധപ്രവര്‍ത്തനങ്ങളുടെയും ലോക്ക് ഡൗണ്‍ കാലത്തെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെയും ഇടക്കാല റിപ്പോര്‍ട്ടും കണക്കുകളും കെസിബിസിക്കു സമര്‍പ്പിച്ചു. കെസിബിസി വര്‍ഷകാല സമ്മേളനം കോവിഡ് കാലത്ത് സഭയുടെ വിവിധ തലങ്ങളില്‍ നടന്ന പ്രവര്‍ത്തനങ്ങളെ വിലയിരുത്തും. കോവിഡാനന്തര സഭയും സമൂഹവും എന്ന വിഷയം കെസിബിസി ചര്‍ച്ചചെയ്തു ഭാവിപ്രവര്‍ത്തനങ്ങളുടെ രൂപരേഖ തയാറാക്കുമെന്നു ഡെപ്യൂട്ടി സെക്രട്ടറി റവ. […]
Read Moreകോവിഡ് നമ്മെ എന്ത് പഠിപ്പിച്ചു?കോവിഡ് അനന്തര കാലത്തെപ്പറ്റിയുള്ള ആലോചനകളും ചർച്ചകളും എല്ലായിടത്തും സജ്ജീവമാകുകയാണ്. കോവിഡ് അനന്തരം എന്ത് എന്നതിനേക്കാൾ ഇപ്പോൾ പ്രസക്തമായിരിക്കുന്നത് കോവിഡിന്റെ ഭാഗമായി ഏർപ്പെടുത്തിയിരിക്കുന്ന ‘ലോക് ഡൗൺ’ എന്ന് തീരും എന്നതും ലോക്ക് ഡൗണിനു ശേഷമെന്ത് എന്നതുമാണ്. ലോക്ക് ഡൗൺ മൂന്നാം ഘട്ടം ഏതാനും ദിവസങ്ങൾക്കകം അവസാനിക്കും. ലോക് ഡൗൺ ഇളവുകൾ പ്രഖ്യാപിച്ചു സംസ്ഥാനങ്ങൾ രംഗത്ത് വന്നുതുടങ്ങി. കേരളത്തിലും സ്ഥിതി വ്യത്യസ്തമല്ല. എന്നാൽ, എല്ലാം പഴയപടിയാകും എന്ന് ആരുംതന്നെ ചിന്തിക്കുന്നില്ല. ലോക്ക് ഡൗൺ കഴിഞ്ഞാലും കൊറോണ […]
Read Moreഈസ്റ്റര്‍ വാരത്തില്‍ ആകസ്മികമായി കണ്ട ഒരു വീഡിയോ ക്ലിപ്പിംഗ് എന്നെ വല്ലാതെ അസ്വസ്ഥനാക്കി. കേരളത്തിലെ ഒരു പ്രമുഖ രൂപതയിലെ യുവപുരോഹിതനാണ് അവതാരകൻ. ഈസ്റ്റര്‍ വാരത്തിലെ വെള്ളിയാഴ്ച മാംസം കഴിക്കാമോയെന്ന് “പലരും” ചോദിച്ചതിനുള്ള മറുപടിയെന്നായിരുന്നു വാദം. പത്തുമിനിട്ടോളം നീണ്ടുനിന്ന ആ പ്രകടനം. “നമ്മുടെ സഭയുടെ ‘ നിയമം പലവട്ടം ഉദ്ധരിച്ച് ആധികാരികമായ ഒരവതരണം. എന്റെ അസ്വസ്ഥതയുടെ കാരണം ഇതാണ്. കേരളസഭയെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രമാദമായ പ്രശ്നമിതാണോ? അതോ കൊറോണ വൈറസ് കേരളസഭയെ ഒന്നും പഠിപ്പിച്ചില്ല, പഠിപ്പിക്കുകയില്ല എന്നതിന്റെ സുചനയാവുമോ […]
Read More