അഭിവന്ദ്യ മാർ ആൻഡ്രൂസ് താഴത്ത് പിതാവിനൊപ്പം സീറോമലബാർ സഭാസമൂഹം ഒറ്റക്കെട്ടായി നിലകൊള്ളും

Share News

മാർ ആൻഡ്രൂസ് താഴത്ത് പിതാവിന്റെ നിരീക്ഷണങ്ങൾ ഗൗരവതരം കാക്കനാട്: തൃശ്ശൂർ അതിരൂപതാ അധ്യക്ഷനും, സീറോമലബാർ സഭയുടെ പെർമനന്റ് സിനഡ് അംഗവും, ഭാരത കത്തോലിക്കാ മെത്രാൻസമിതിയുടെ മുൻ അധ്യക്ഷമായ അഭിവന്ദ്യ മാർ ആൻഡ്രൂസ് താഴത്ത് പിതാവ്, സഭയെയും സമുദായത്തെ സംബന്ധിച്ച കാര്യങ്ങൾ പ്രതിപാദിച്ചുകൊണ്ട് നല്കിയ അഭിമുഖം, 2026 ഫെബ്രുവരി 3, 4 തീയതികളിൽ ദീപിക ദിനപത്രം പ്രസിദ്ധീകരിച്ചിരുന്നു. ഈ അഭിമുഖത്തിൽ, ‘ക്രൈസ്തവരിലും വർഗീയത വളർത്താൻ ചില സംഘടനകൾ ശ്രമിക്കുന്നുണ്ടോ’ എന്ന ചോദ്യത്തിന് ഉത്തരമായി, കേരളത്തിലും ഭാരതത്തിന്റെ ഇതര സംസ്ഥാനങ്ങളിലും […]

Share News
Read More

തോപ്രാംകുടി,പ്രകാശ്. കണ്ണൻചിറ ഈപ്പച്ചൻ (89) നിര്യാതനായി. സംസ്കാരം ഇന്ന് 18-1-26 ഞായർ ഉച്ചകഴിഞ്ഞ് 2.30-ന് വീട്ടിൽ ആരംഭിക്കും.|ആദരാഞ്ജലികൾ

Share News

തോപ്രാംകുടി,പ്രകാശ്. കണ്ണൻചിറ ഈപ്പച്ചൻ (89) നിര്യാതനായി. സംസ്കാരം ഇന്ന് (18-1-26 ഞായർ) ഉച്ചകഴിഞ്ഞ് 2.30-ന് വീട്ടിൽ ആരംഭിക്കും.മൃതസംസ്കാരം ഇടുക്കി കിളിയാർകണ്ടം ,(മന്നാത്തറ )ഹോളിഫാമിലി പള്ളിയിൽ. ഭാര്യ, അന്നമ്മ ഇടുക്കിനാരകക്കാനം, പാലക്കീൽ കുടുംബാംഗം. മക്കൾ: സിസ്റ്റർ ജോസിയ SSS, (അസിസ്റ്റൻ്റ് ജനറൽ സാധു സേവന സഭ) ഫാ. റോബി കണ്ണൻചിറ സിഎംഐ (ഡയറക്ടർ, ചാവറ കൾച്ചറൽ സെന്‍റർ ന്യൂഡൽഹി, സെക്രട്ടറി ജനറൽ WFIRC),ഫാ. റോയി കണ്ണൻചിറ സിഎംഐ, (വികാർ പ്രൊവിൻഷ്യൽ കാർമ്മൽ പ്രൊവിൻസ് മൂവാറ്റുപുഴ,കൊച്ചേട്ടൻ ഡിസിഎൽ, ഡയറക്ടർ ഡിഎഫ്സി, […]

Share News
Read More

ചങ്ങനാശ്ശേരി കുരിശുംമുട് തോപ്പിൽ ബിനുതോമസിന്റെ ഭാര്യ ജിൻസി ആന്റണി(45) അന്തരിച്ചു|സംസ്കാരം ഇന്ന് ( ജനുവരി 7) 3-30ന്|ആദരാഞ്ജലികൾ

Share News

ജിൻസി ആന്റണി.ചങ്ങനാശ്ശേരി : കുരിശുംമുട് തോപ്പിൽ ബിനുതോമസിന്റെ ഭാര്യ ജിൻസി ആന്റണി (45) അന്തരിച്ചു.സംസ്കാരം ഇന്ന് ( ജനുവരി 7) 3-30ന് വസതിയിൽ ശുശ്രുഷയ്ക്ക് ശേഷം ചെത്തിപ്പുഴ സേക്രട് ഹാർട്ട് പള്ളിയിൽ.നീലത്തുമുക്കിൽ ജോർജ്കുട്ടി – ഓമന ചേക്കോന്തയിൽ ദമ്പതികളുടെ മകളാണ്.മക്കൾ :ദിയ എലിസ ആന്റണി, അമിത് ടോം ആന്റണി.

Share News
Read More

ഏലിക്കുട്ടി മുള്ളൂർ (88)നിര്യാതയായി.|ആദരാജ്ഞലികൾ

Share News

ഇടിവണ്ണ. നിലമ്പുർ ഇടിവണ്ണ പരേതനായ മുള്ളൂർ ചെറിയാന്റെ ഭാര്യ ഏലികുട്ടി( 88)നിര്യാതയായി. താമരശ്ശേരി കുടുംബാ ഗമാണ്. സംസ്കാര ശുശ്രുഷകൾ നാളെ ( സെപ്റ്റംബർ 24- ബുധനാഴ്ച )രാവിലെ 10 മണിക്ക് ഭവനത്തിൽ ആരംഭിച്ച് ഇടിവണ്ണ സെന്റ്. തോമസ് പള്ളിയുടെ സെമിത്തെ രിയിൽ.മക്കൾ :തങ്കച്ചൻ, ജോബി, ജെസ്സി,പരേതനായ സോജൻ,സോമി , സോയി, സിസ്റ്റർ സോളി എസ്‌ ഏ ബി എസ്‌ -പുല്ലൂരാംപാറ, സോജി.മരുമക്കൾ :ഡെയ്സി ( എളുകുന്നേൽ ),കൊച്ചുത്രേസ്യ ( കൊന്നക്കൽ ),പരേതനായ ബാബു കാണാക്കാലിൽ,ഡെയ്സി ( പാലക്കൽ […]

Share News
Read More

മദ്ധ്യ വഴിയിൽ കൈവിട്ടുപോയ വാഗ്ദാനപേടകം!പേരിൽ മാത്രമല്ല, കാഴ്ച്ചയിലും പ്രിൻസ്

Share News

ഒരു “പ്രിൻസ് ” തന്നെയായിരുന്നു. അഡ്വ. ഒ.വി. ലൂക്കോസ് സാർ സ്വന്തം മകന് അറിഞ്ഞിട്ടപേരായിരുന്നു അതെ ന്നതിൽ സംശയമൊന്നുമില്ല.പഴയകാല കോൺഗ്രസിൽ പി.ടി.ചാക്കോയുടെ ഏറ്റവും വിശ്വസ്തനായ സഹപ്രവർ ത്തകനായിരുന്നു ശ്രീ ഒ.വി. ലൂക്കോസ്. വിമോചനസമര കാലത്തും ഇലക്ഷൻ കാലങ്ങളിലും ജനസദസ്സുകളെ തൻ്റെ വാക്ധോരണിയിൽ ഇളക്കിമറിച്ചിരുന്ന ഒരു ഉജ്ജ്വലപ്രഭാഷക പ്രതിഭയുമായിരു ന്നു ഒ.വി.ലൂക്കോസ് സാർ. ഒന്നാം തരം അഭിഭാഷകനും അണികളിൽ ആവേശ മുയർത്തിയ ഒരു നേതാവുമായിരുന്നു അന്ന് അദ്ദേഹം. എറണാകുളം ലോ കോളജിൽ എൻ്റെ ജ്യേഷ്ഠൻ അഡ്വ. ജോർജ് തോമസിൻ്റെ […]

Share News
Read More

എം. എം. വർഗ്ഗീസ് (85) അന്തരിച്ചു.|ആദരാഞ്ജലികൾ

Share News

എം. എം. വർഗ്ഗീസ് (85) അന്തരിച്ചു. കലൂർ . മൃതദേഹം 26/8/2025 രാവിലെ 8.30 മണിക്ക് കലൂർ സ്റ്റേഡിയത്തിന് പടിഞ്ഞാറ് ഭാഗത്തുള്ള പള്ളിപ്പറമ്പ് ലെയിനിലെ A & D അപ്പാർട്ട്മെന്റിലെ സ്വവസതിയിൽ കൊണ്ട് വരും. 11 മണി വരെ വസതിയിലും തുടർന്ന് ഗാന്ധിനഗറിലെ മാതാനഗർ പള്ളിയിലെ ശുശ്രൂഷകൾക്ക് ശേഷം ഉച്ചക്ക് 12 മണിയോടെ എളംകുളം ചെറുപുഷ്പം പള്ളി സിമിത്തേരിയിൽ സംസ്കരിക്കും.ഭാര്യ : പരേതയായ ലീലാമ്മമക്കൾ : അഡ്വ. ലാലുഅഡ്വ. ഷാലു

Share News
Read More

സാമൂഹ്യ പ്രവർത്തകനായ പാലരിവട്ടംമൈക്കിൾജോർജ് (67)വരകിൽ)അന്തരിച്ചു|സംസ്കാരം നാളെ 10 മണിക്ക് ഇടപ്പള്ളിസെൻറ് ജോർജ് ഫോറോന പള്ളി സെമിത്തേരിയിൽ|ആദരാഞ്ജലികൾ

Share News

നിര്യാതനായി .മൈക്കിൾജോർജ് വരകിൽ .* പാലരിവട്ടം.സാമൂഹ്യ പ്രവർത്തകനായ പാലാരിവട്ടം പെരിങ്ങാട്ട് റോഡിൽ വരകിൽ മൈക്കിൾ ജോർജ് (67)അന്തരിച്ചു. സംസ്കാരം ഇന്ന്‌( ജൂലൈ25-ന് ) രാവിലെ പെരിങ്ങാട്ട് റോഡിലെ പി അർ എ 45 ലെ വസതിയിലെ ശുശ്രുഷകൾ 10 മണിക്ക് ആരംഭിച് ഇടപ്പള്ളി സെന്റ്. ജോർജ് ഫോറോ ന പള്ളി സെമിത്തേരിയിൽ. ഭാര്യ ജെസ്സി മൈക്കിൾ(നേഴ്സ് പാവന പാലിയേറ്റീവ് കെയർ)പാലാ പയസ് മൗണ്ട് കാഞ്ഞിരത്തിനാൽ കുടുംബം.. മക്കൾ. ജോ മൈക്കിൾ(-വിപ്രോ കാക്കനാട്), ജോഫി മൈക്കിൾ(ഓ എസ്‌ സി […]

Share News
Read More

വി എസ് അച്യുതാനന്ദൻ സാധാരണക്കാരുടെ നേതാവ്:|കേരളത്തിന്റെ പൊതുജീവിതത്തിൽ അദ്ദേഹം നടത്തിയ ഇടപെടലുകള്‍ ശ്രദ്ധേയമാണ്. |മാർ റാഫേൽ തട്ടിൽ.

Share News

വി എസ് അച്യുതാനന്ദൻ സാധാരണക്കാരുടെ നേതാവ്: മാർ റാഫേൽ തട്ടിൽ. കേരളം രാഷ്ട്രീയത്തിലെ ജനകീയരായ മുഖ്യമന്ത്രിമാരിൽ എന്നും ഓർമ്മിക്കപ്പെടുന്ന മുഖമായിരിക്കും അന്തരിച്ച ശ്രീ വി. എസ്. അച്യുതാന്ദൻ എന്ന് മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ. കുട്ടനാട്ടിലെ കര്‍ഷകത്തൊഴിലാളികളെ സംഘടിപ്പിച്ചുകൊണ്ട് സജീവ രാഷ്‌ട്രീയപ്രവര്‍ത്തനത്തിന്റെ ആദ്യഘട്ടം ആരംഭിച്ച ശ്രീ വി.എസ്‌. അച്യുതാനന്ദന്‍, സര്‍ സി.പി. രാമസ്വാമി അയ്യരുടെ ജനവിരുദ്ധ നയങ്ങൾക്കെതിരായി നടന്ന പുന്നപ്ര-വയലാര്‍ പ്രക്ഷോഭത്തിന്റെ സംഘാടനത്തിന്റെ നേതൃനിരയില്‍ ഉണ്ടായിരുന്നു. തുടര്‍ന്ന്‌ സ്വാതന്ത്ര്യപ്രസ്ഥാനത്തിലേക്കും, അവിടെനിന്ന്‌ കമ്യൂണിസ്റ്റ്‌ പാർട്ടിയിലേക്കും എത്തിച്ചേർന്ന ശ്രീ […]

Share News
Read More

അഭിവന്ദ്യ ഡോ. മാർ അപ്രേം മെത്രാപ്പോലീത്ത:സംപ്രാപ്യതയുടെ മാർഗ്ഗദർശ്ശി

Share News

ഇന്ത്യൻ ക്രൈസ്തവ ചരിത്രത്തിലെ നിസ്തുല വ്യക്തിത്വങ്ങളിൽ ഒരാളായിരുന്നു അഭിവന്ദ്യ ഡോ. മാർ അപ്രേം മെത്രാപ്പോലീത്ത. അസ്സീറിയൻ ചർച്ചിന്റെ തൃശ്ശൂർ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന കൽദായ സുറിയാനി സഭയുടെ മെത്രാപ്പോലീത്തയായി സേവനമനുഷ്ഠിച്ച അദ്ദേഹത്തിന്റെ വിയോഗം, സൗഹൃദത്തിന്റെയും, അറിവിൻ്റെയും ആത്മീയതയുടെയും ലോകത്തിന് നികത്താനാവാത്ത ഒരു വിടവാണ് സമ്മാനിക്കുന്നത്. 1940 ജൂൺ 13-ന് തൃശ്ശൂർ മൂക്കൻ ഫാമിലിയിൽ ദേവസി-കൊച്ചുമറിയം ദമ്പതികളുടെ പത്ത് മക്കളിൽ നാലാമനായി ജോർജ്ജ് ഡേവിസ് മൂക്കൻ എന്ന പേരിൽ ജനിച്ച അദ്ദേഹം, ഇരുപത്തിയെട്ടാം വയസ്സിൽ മെത്രാപ്പോലീത്തയായി അവരോധിതനാകുമ്പോൾ, ഭാരതത്തിലെ തന്നെ […]

Share News
Read More

“….. ഈ വിമാനത്തിന് വല്ല ഇഞ്ചൻ കംപ്ലെയ്ൻ്റോ മറ്റോ വന്നാൽ ഇത് എവിടെയാ ഒന്ന് സൈഡാക്കുന്നത്?” |അഹമ്മദാബാദ് വിമാനദുരന്തത്തിൽ പൊലിഞ്ഞ എല്ലാ ജീവനുകൾക്കും, ആദരാജ്ഞലി.

Share News

എകദേശം ഇരുന്നൂറിലധികം ഫ്ലൈറ്റ് യാത്രകൾ ഞാൻ നടത്തിയിട്ടുണ്ടാകണം. എങ്കിലും ഇപ്പോഴും ഒരു ഫ്ലൈറ്റ് യാത്ര വേണ്ടി വരും എന്നത് എന്നെ ഭയപ്പെടുത്തുന്ന കാര്യമാണ്. ലോകത്ത് അപകട സാധ്യത ഏറ്റവും കുറഞ്ഞ യാത്രകൾ ആകാശയാത്രകളാണ് എന്ന തിയറിയൊക്കെ നൂറ്റൊന്ന് ആവർത്തിച്ച ക്ഷീരഫല പോലെ ഞാൻ എന്നെ ബോധ്യപ്പെടുത്തിയിട്ടുണ്ടെങ്കിലും, എന്തോ വിമാനയാത്ര എന്നത് എനിക്ക് ഒരു ദുസ്വപ്നമാണ്. ആദ്യമായി വിമാന യാത്രകൾ നടത്തിയിരുന്ന കാലത്ത്, ഫ്ലൈറ്റിൽ സൗജന്യമായി ലഭ്യമായിരുന്ന മദ്യം വാങ്ങിക്കുടിച്ച് കിടന്ന് ഉറങ്ങുക എന്നതായിരുന്നു ഫ്ലൈറ്റ് ഭീതിയിൽ നിന്ന് […]

Share News
Read More