രാഷ്ട്രീയത്തിനപ്പുറം ചില കാര്യങ്ങൾ |മുരളി തുമ്മാരുകുടി

Share News

ഈ കഴിഞ്ഞ കോവിഡ് കാലത്തൊരു ദിവസമാണ് എറണാകുളത്ത് നിന്നും രാകേഷ് ശർമ്മ എന്നൊരാൾ വിളിക്കുന്നത്. ശ്രീ ടി എൻ പ്രതാപൻ എം പി യുമായി ചേർന്ന് പ്രവർത്തിക്കുന്ന ഒരാളാണെന്നും എം പി ക്ക് എന്നോട് സംസാരിക്കാൻ താല്പര്യം ഉണ്ടെന്നും അദ്ദേഹം പറഞ്ഞു ഞാൻ കണ്ടിട്ടുള്ളതോ അറിയാവുന്നതോ ആയ ഒരാളല്ല ശ്രീ ടി എൻ പ്രതാപൻ. കോൺഗ്രസിലെ പുതിയ മുഖമായി, പരിസ്ഥിതി പ്രശ്നങ്ങളിൽ ശരിയായ നയങ്ങൾ എടുക്കുന്ന ഒരാളായി വായിച്ചിട്ടുണ്ട് എന്ന് മാത്രം. പക്ഷെ കേരളത്തിലെ പഞ്ചായത്തിലെ അംഗങ്ങൾ […]

Share News
Read More

2021 ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള സിനിമാ തിയറ്ററുകളുടെ വിനോദ നികുതി ഒഴിവാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു.

Share News

2021 ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള സിനിമാ തിയറ്ററുകളുടെ വിനോദ നികുതി ഒഴിവാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. വിവിധ ആവശ്യങ്ങളുന്നയിച്ച് കേരള ഫിലിം ചേംബര്‍ ഓഫ് കൊമേഴ്സ് ഭാരവാഹികളുമായി ഇന്ന് ചേര്‍ന്ന യോഗത്തിലാണ് തീരുമാനമെടുത്തത്. തിയറ്ററുകള്‍ അടഞ്ഞുകിടന്ന പത്തുമാസത്തെ വൈദ്യുതി ഫിക്സഡ് ചാര്‍ജ്ജ് 50 ശതമാനമാക്കി കുറയ്ക്കും. ബാക്കി ഗഡുക്കളായി അടയ്ക്കാന്‍ അനുവദിക്കും. 2020 മാര്‍ച്ച് 31നുള്ളില്‍ തിയറ്ററുകള്‍ തദ്ദേശസ്ഥാപനങ്ങളില്‍ ഒടുക്കേണ്ട വസ്തുനികുതി മാസഗഡുക്കളായി അടക്കാം. പ്രൊഷണല്‍ നികുതിയുടെ കാര്യത്തില്‍ തീരുമാനമെടുക്കാൻ സംസ്ഥാന സര്‍ക്കാരിന് സാധിക്കില്ല. തദ്ദേശസ്വയംഭരണം, […]

Share News
Read More

വേങ്ങത്തടത്തിൽ ജോസിൻ്റെ ഭാര്യ ലിസി ജോസ് ബംഗളുരിൽ നിര്യാതയായി. സംസ്കാരം പിന്നിട് കോട്ടയ്ക്കു പുറം സെൻ്റ് മാത്യു സ് പള്ളിയിൽ.

Share News

അതിരമ്പുഴ: കോട്ടയ്ക്കുപുറം വേങ്ങത്തടത്തിൽ ജോസിൻ്റെ ( റിട്ട. റീജിണൽ മാനേജർ ദീപിക ബാംഗളൂർ) ഭാര്യ ലിസി ജോസ് (57) നിര്യാതയായി. സംസ്കാരം നാളെ ( ചൊവ്വാ) 10.30 ന് കോട്ടയ്ക്കുപുറം സെൻ്റ് മാത്യൂസ് പള്ളിയിൽ.പരേത നമ്പ്യാകുളം കേളിമറ്റം കുടുംബാംഗം. മകൻ: അഭിജിത്ത് ജോസ്.

Share News
Read More

കര്‍ഷകരുടെ രക്തം കൈയില്‍ പുരളാന്‍ ആഗ്രഹിക്കുന്നില്ല’: കാര്‍ഷിക ബില്ലിന് സുപ്രീംകോടതിയുടെ സ്‌റ്റേ

Share News

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയ വിവാദ കാര്‍ഷിക ബില്ലുകള്‍ സുപ്രീംകോടതി സ്‌റ്റേ ചെയ്‌തു.തല്‍ക്കാലം നിയമഭേദഗതി നടപ്പാക്കേണ്ടെന്നും സുപ്രീംകോടതി ഉത്തരവിട്ടു.കര്‍ഷകരുടെ രക്തം കൈയില്‍ പുരളാന്‍ ആഗ്രഹിക്കുന്നില്ലെന്നും രക്തച്ചൊരിച്ചില്‍ ഒഴിവാക്കാന്‍ തങ്ങള്‍ക്ക് ഉത്തരവാദിത്വമുണ്ടെന്ന് സുപ്രീംകോടതി അറിയിച്ചു. പല സംസ്ഥാനങ്ങള്‍ക്കും ബില്ലിനോട് എതിര്‍പ്പുണ്ട്. ഈ നിയമഭേദഗതിയില്‍ എന്ത് കൂടിയാലോചനയാണ് നടന്നതെന്നും കോടതി കേന്ദ്രസര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച്‌ ചോദ്യമുന്നയിച്ചു. വിദഗ്ദ്ധ സമിതി രൂപീകരിച്ച്‌ നിയമഭേദഗതി ചര്‍ച്ച ചെയ്യണമെന്നും കോടതി

Share News
Read More

ഫ്രാൻസിസ് പാപ്പയുടെ പേഴ്സണൽ ഡോക്ടറായ ഫേബ്രിസിയോ സോക്കോഴ്‌സി അന്തരിച്ചു

Share News

കൊറോണ ബാധമൂലം റോമിലെ ജമ്മെല്ലി ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഡോക്ടർ. ഏതാനും ദിവസങ്ങൾകുള്ളിൽ ഫ്രാൻസിസ് മാർപാപ്പ കൊറോണ വാക്സിൻ സ്വീകരിക്കും എന്ന് അറിയിച്ചിരുന്നു. 78 വയസുള്ള റോമാ നിവാസിയായ ഫബ്രിസിയോ 2015 മുതൽ പാപ്പയുടെ പേഴ്സണൽ ഡോക്ടർ ആയിരുന്നു.റോമിലെ സപ്പിയൻസാ മെഡിക്കൽ യൂണിവേഴ്സിറ്റിയിൽ പഠിച്ച ഫബ്രിസിയോ റോമിലെ പല ആശുപത്രികളിലും ജോലി ചെയ്യുകയും, മെഡിക്കൽ കോളജിൽ പഠിപ്പിക്കുകയും ചെയ്തിരുന്നു. റോമിലെ സാൻ കമ്മില്ലോ ആശുപത്രിയിൽ കരൾ സംബന്ധമായ വിഭാഗത്തിൻ്റെ തലവൻ കൂടിയായിരുന്നു ഡോ. […]

Share News
Read More

അമ്മ മകനെ പീഡിപ്പിച്ചെന്ന കേസിൽ വഴിത്തിരിവ്: അമ്മയ്‌ക്കെതിരെ മൊഴി നല്‍കാന്‍ അച്ഛന്‍ സഹോദരനെ നിര്‍ബന്ധിച്ചിരുന്നതായി ഇളയകുട്ടിയുടെ മൊഴി

Share News

തിരുവനന്തപുരം:കടക്കാവൂരില്‍ അമ്മ മകനെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ വഴിത്തിരിവ്. . മകന്റെ പരാതിയില്‍ അമ്മയെ പോക്സോ കേസ് ചുമത്തി അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ ഈ സംഭവത്തില്‍ നിര്‍ണ്ണായക വെളിപ്പെടുത്തലുമായി ഇളയ മകന്‍ രം​ഗത്തെത്തി. അമ്മയ്ക്കെതിരായ സഹോദരന്റെ മൊഴി അച്ഛന്‍ മര്‍ദ്ദിച്ച്‌ പറയിപ്പിച്ചതാണ്. അച്ഛന്‍ തങ്ങളെ മര്‍ദ്ദിക്കുമായിരുന്നു. കേസില്‍ കുടുക്കും എന്ന് അമ്മയെ ഭീഷണിപ്പെടുത്തിയിരുന്നതായും ഇളയ മകന്റെ മൊഴിയില്‍ പറയുന്നു. 14 വയസുകാരനായ മകനെ ലൈംഗികമായി പീഡിപ്പിച്ച കേസിലാണ് അമ്മയെ പൊലീസ് അറസ്റ്റ് ചെയ്തത്. കുട്ടിയുടെ അച്ഛന്‍ ചൈല്‍ഡ് […]

Share News
Read More

ടോം കെ ആന്റണി നിര്യാതനായി |Let us Pray for the Departed Soul

Share News

ഫാ.ജോജോ കാളാശ്ശേരിയുടെ സഹോദരനും കുവൈറ്റ് മലയാളിയുമായ ടോം കെ ആന്റണി നിര്യാതനായി കുവൈറ്റ്: ഫാ.ജോജോ കാളാശ്ശേരിയുടെ സഹോദരനും കുവൈറ്റ് മലയാളിയുമായ ടോം കെ ആന്റണി ( 61) നിര്യാതനായി. കുവൈറ്റില്‍ ദീര്‍ഘകാലം ബാങ്കിംഗ് മേഖലയില്‍ ജോലി ചെയ്തുവരികയായിരുന്നു. അസുഖബാധിതനായതിനെ തുടര്‍ന്ന് എറണാകുളത്തു വച്ചാണ് അന്ത്യം. എസ്എംസിഎ കുവൈറ്റ് സാല്‍മിയ ഏരിയ കണ്‍വീനറായി സേവനം അനുഷ്ടിച്ചിരുന്നു. കുവൈറ്റിലെ ബുബിയാന്‍ ബാങ്കിലായിരുന്നു അവസാനമായി ജോലി ചെയ്തിരുന്നത്. കൈനകരി പരേതനായ കാളാശ്ശേരി ആന്റണിയുടെ മകനാണ്‌. കസ്റ്റംസ് ഉദ്യോഗസ്ഥയായ ജോസിയാണ് ഭാര്യ. അതിരമ്പുഴ […]

Share News
Read More

ഫാ.മാത്യു പൈനുങ്കൽ നിര്യാതനായി

Share News

കൊച്ചി : എറണാകുളം – അങ്കമാലി അതിരൂപത വൈദികൻ ഫാ.മാത്യു പൈനുങ്കൽ (78) നിര്യാതനായി. സംസ്കാരം കണ്ടനാട് ഉണ്ണിമിശിഹാ പള്ളിയിൽ ശനിയാഴ്ച 3 ന് .1967 ഡിസംബർ 16 നു കർദിനാൾ മാർ ജോസഫ് പാറേക്കാട്ടിലിൽ നിന്നു പൗരോഹിത്യം സ്വീകരിച്ചു. വൈക്കം, ഫോർട്ടു കൊച്ചി, വല്യാറ , കോക്കുന്ന്, മാണിക്കമംഗലം, പെരുമാനൂർ , കാഞ്ഞൂർ , എടനാട് , എളംകുളം, പെരുമ്പാവൂർ, തോപ്പിൽ , വെ.ചേരാനല്ലൂർ, കുമ്പളം, കൊങ്ങോർപ്പിള്ളി, പല്ലംതുരുത്ത്, അമ്പുനാട്, കൊറ്റമം, അങ്കമാലി, ചെത്തിക്കോട്, പള്ളിപ്പുറം […]

Share News
Read More