മുതിർന്ന മാധ്യമപ്രവർത്തകൻ ഡി വിജയമോഹൻ അന്തരിച്ചു .

Share News

മലയാള മനോരമ ന്യൂഡൽഹി സീനിയർ കോ ഓർഡിനേറ്റിങ് എഡിറ്റർ ഡി.വിജയമോഹൻ സാർ അന്തരിച്ചു. ന്യൂഡൽഹി: മു​തി​ര്‍​ന്ന മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ന്‍ ഡി. ​വി​ജ​യ​മോ​ഹ​ന്‍(65) നി​ര്യാ​ത​നാ​യി. മ​ല​യാ​ള മ​നോ​ര​മ ഡ​ല്‍​ഹി സീ​നി​യ​ര്‍ കോ​ഓ​ര്‍​ഡി​നേ​റ്റിം​ഗ് എ​ഡി​റ്റ​റാ​യി​രു​ന്നു. കോ​വി​ഡ് ബാ​ധി​ച്ച് ചി​കി​ത്സ​യി​ലാ​യി​രു​ന്നു. തി​രു​വ​ന​ന്ത​പു​രം നെ​ടു​മ​ങ്ങാ​ട് സ്വ​ദേ​ശി​യാ​ണ്. 1978ലാ​ണ് മ​നോ​ര​മ​യി​ല്‍ ചേ​ര്‍​ന്ന​ത്. 1985 മു​ത​ല്‍ ഡ​ല്‍​ഹി ബ്യൂ​റോ​യി​ല്‍ സേ​വ​നം ആ​രം​ഭി​ച്ചു. ഡ​ല്‍​ഹി ഫി​ലിം സെ​ന്‍​സ​ര്‍ ബോ​ര്‍​ഡ്, ലോ​ക്‌​സ​ഭാ പ്ര​സ് അ​ഡ്വൈ​സ​റി സ​മി​തി എ​ന്നി​വ​യി​ല്‍ അം​ഗ​മാ​യി​രു​ന്നു. കേ​ര​ള ല​ളി​ത ക​ല അ​ക്കാ​ദ​മി അ​വാ​ര്‍​ഡ് (2005), കേ​ര​ള പ്ര​സ് […]

Share News
Read More

പ്രദീപിന്റെ ഓർമകൾക്ക് മുന്നിൽ പ്രണാമം. ആദരാജ്ഞലികൾ…

Share News

മാധ്യമ പ്രവര്‍ത്തകന്‍ എസ് വി പ്രദീപിന്റെ അപകടമരണത്തിന് പിന്നിലെ ദുരൂഹത നീക്കണം. അദ്ദേഹം സഞ്ചരിച്ച ഇരുചക്രവാഹനത്തെ ഇടിച്ച വണ്ടി ഏതെന്ന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലന്നാണ് അറിയുന്നത്. ഇക്കാര്യത്തില്‍ ഉന്നത തല അന്വേഷണം നടത്തണം. വസ്തുതകള്‍ പുറത്ത് കൊണ്ടുവരണം.

Share News
Read More

ഡ‍ോ. കൽപ്പറ്റ ബാലകൃഷ്ണൻ അന്തരിച്ചു

Share News

തൃശൂർ: അധ്യാപകനും എഴുത്തുകാരനും കേരള കലാമണ്ഡലം മുൻ സെക്രട്ടറിയുമായ ഡോ. കൽപറ്റ ബാലകൃഷ്​ണൻ അന്തരിച്ചു. 75 വയസ്സായിരുന്നു. ഒരു മാസത്തോളമായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മലയാള സാഹിത്യത്തിലെ ഗാന്ധിയൻ സ്വാധീനത്തെക്കുറിച്ചുള്ള ഗവേഷണത്തിനാണ്​ കൽപ്പറ്റ ബാലകൃഷ്ണന് ഡോക്​ടറേറ്റ് ലഭിച്ചത്​. മാർ അത്തനേഷ്യസ് കോളജ്​, തൃശൂർ ശ്രീകേരളവർമ കോളജ്, ശ്രീശങ്കരാചാര്യ സംസ്​കൃതം സർവകലാശാല തൃശൂർ പ്രാദേശിക കേന്ദ്രം എന്നിവിടങ്ങളിൽ അധ്യാപകനായിരുന്നു. മേമുറി എൽ.പി സ്കൂൾ, കല്ലറ എൻ.എസ്.എസ് ഹൈസ്കൂൾ, തരിയോട് ഗവ ഹൈസ്കൂൾ, കോഴിക്കോട് ദേവഗിരി കോളജ്, പാലക്കാട് […]

Share News
Read More

മാധ്യമ പ്രവര്‍ത്തകന്‍ എസ് വി പ്രദീപ് അന്തരിച്ചു

Share News

തിരുവനന്തപുരം: മാധ്യമ പ്രവർത്തകൻ എസ് വി പ്രദീപ് അന്തരിച്ചു. നേമത്തിന് സമീപമുള്ള കരയ്ക്കമണ്ഡപത്തിൽ ഉണ്ടായ വാഹനാപകടത്തിലാണ് മരണം.പ്രദീപ് സഞ്ചരിച്ച വാഹനത്തെ ഒരേ ദിശയിൽ നിന്നുംവന്ന അജ്ഞാത വാഹനം ഇടിച്ചു വീഴ്ത്തുകയായിരുന്നു. കാരയ്ക്കാ മണ്ഡപത്തിനടുത്ത് മൂന്നരയോടെയായിരുന്നു അപകടം.ആക്ടീവ സ്കൂട്ടറിലായിരുന്നു പ്രദീപ്. ഇടിച്ച വാഹനം നിർത്താതെ പോയതായാണ് വിവരം. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് മോർച്ചറിയിൽ. കൈരളി ടി.വി, ന്യൂസ് 18 കേരള, മംഗളം ചാനലുകളിൽ പ്രദീപ് പ്രവർത്തിച്ചിരുന്നു.

Share News
Read More

കലാസംവിധായകൻ പി. കൃഷ്ണമൂർത്തി അന്തരിച്ചു

Share News

ചെന്നൈ : പ്രശസ്ത കലാസംവിധായകന്‍ പി. കൃഷ്ണമൂര്‍ത്തി അന്തരിച്ചു. 77 വയസ്സായിരുന്നു. കലാസംവിധാനത്തിനും വസ്ത്രാലങ്കാരത്തിനുമായി അഞ്ചു തവണ ദേശീയപുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്. സ്വാതിതിരുനാള്‍, വൈശാലി, ഒരു വടക്കന്‍ വീരഗാഥ, പെരുന്തച്ചന്‍, രാജശില്പി, പരിണയം, ഗസല്‍, കുലം, വചനം തുടങ്ങിയ സിനിമകളുടെ കലാസംവിധായകനാണ്. ജി വി അയ്യരുടെ ഹംസഗീത എന്ന കന്നഡ ചിത്രത്തിലൂടെയാണ് കലാസംവിധായകനാകുന്നത്. കലാസംവിധാനം, വസ്ത്രാലങ്കാരം, പ്രൊഡക്ഷന്‍ ഡിസൈനിങ് എന്നിങ്ങനെ സിനിമയിലെ വ്യത്യസ്ത മേഖലകളില്‍ കൃഷ്ണമൂര്‍ത്തി തിളങ്ങിയിട്ടുണ്ട്. തമിഴ്, മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളില്‍ 50 ല്‍പ്പരം […]

Share News
Read More

പ്രമുഖ കൃഷി ശാസ്ത്രജ്ഞന്‍ ആര്‍ ഹേലി അന്തരിച്ചു

Share News

തിരുവനന്തപുരം : പ്രമുഖ കൃഷി ശാസ്ത്രജ്ഞന്‍ ആര്‍ ഹേലി (87) അ​ന്ത​രി​ച്ചു. ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍​ന്നാ​യി​രു​ന്നു അ​ന്ത്യം. മ​ക​ളു​ടെ വീ​ട്ടി​ൽ​വ​ച്ചാ​യി​രു​ന്നു അ​ന്ത്യം. സം​സ്‌​കാ​രം തി​രു​വ​ന​ന്ത​പു​രം ആ​റ്റി​ങ്ങ​ലി​ല്‍ ന​ട​ക്കും. കൃ​ഷി വ​കു​പ്പ് മു​ന്‍ ഡ​യ​റ​ക്ട​റാ​യി​രു​ന്ന ഹേ​ലി​യാ​ണ് മ​ല​യാ​ള​ത്തി​ല്‍ ഫാം ​ജേ​ര്‍​ണ​ലി​സ​ത്തി​ന് തു​ട​ക്ക​മി​ട്ട​ത്. ആ​കാ​ശ​വാ​ണി​യി​ലെ വ​യ​ലും വീ​ടും, ദൂ​ര​ദ​ര്‍​ശ​നി​ലെ നാ​ട്ടി​ന്‍​പു​റം എ​ന്നീ പ​രി​പാ​ടി​ക​ള്‍​ക്കു പി​ന്നി​ല്‍ ഹേ​ലി​യാ​യി​രു​ന്നു. കാ​ര്‍​ഷി​ക സം​ബ​ന്ധി​യാ​യ ലേ​ഖ​ന​ങ്ങ​ള്‍ നി​ര​വ​ധി ദി​ന​പ​ത്ര​ങ്ങ​ളി​ലും ആ​നു​കാ​ലി​ക​ങ്ങ​ളി​ലും എ​ഴു​തി​യി​രു​ന്നു. നി​ര​വ​ധി പു​സ്ത​ക​ങ്ങ​ളും എ​ഴു​തി​യി​ട്ടു​ണ്ട്. സം​സ്ഥാ​ന കാ​ര്‍​ഷി​ക ന​യ​രൂ​പീ​ക​ര​ണ സ​മി​തി അം​ഗ​മാ​യി​രു​ന്നു.

Share News
Read More

കാണ്ടമാൽ മിഷനറി ഫാ. സൈമൺ എലുവത്തിങ്കൽ നിര്യാതനായി

Share News

തൃശൂർ നെഹ്രുനഗർ എലുവത്തിൽ ആന്റണി മകൻ ഫാ. സൈമൺ (സൈമണച്ചൻ) ഒറീസയിലെ കാണ്ടമാൽ ഉൾപ്പെടുന്ന ബെരഹാം പൂർ രൂപതയിൽ ജാതി മത വർഗ്ഗ ഭേദമെന്യേ അനേകർക്ക് ദീർഘകാലം  ആശ്രയമായി അപ്രതീക്ഷിതമായി പരലോകത്തേക്കു് യാത്രയായി. കാണ്ട മാലിൽ കലഹമുണ്ടായപ്പോൾ അവിടത്തെ ജനങ്ങളെ മാറോടു ചേർത്ത് കാട്ടിലും നാട്ടിലും വീട്ടിലും  സർവ്വ ശക്തിയോടും കരുത്തോടും തന്റേടത്തോടും കൂടെ അവരോടൊപ്പം ഉണ്ടായിരുന്നു. അതിനാൽ തന്നെ കാണ്ടമാൽ കലാപകാരികൾ ദൈവാലയങ്ങൾ തകർത്തും കൂട്ടകുരുതി നടത്തിയും തീവെയ്പും കൊള്ളയും മാനഭംഗവും നടത്തിയുള്ള മുന്നേററം സൈമണച്ചന്റെ […]

Share News
Read More

മലയാള സാഹിത്യത്തിന് പൊതുവിലും പുരോഗമന സാഹിത്യ പ്രസ്ഥാനത്തിന് വിശേഷിച്ചും നികത്താനാവാത്ത നഷ്ടമാണ് യു എ ഖാദറിന്റെ നിര്യാണം മൂലം ഉണ്ടായിട്ടുള്ളത്. -മുഖ്യമന്ത്രി

Share News

ജീവിതത്തിലുടനീളം മതനിരപേക്ഷതയും പുരോഗമനോന്മുഖവുമായ നിലപാട് കൈക്കൊള്ളുകയും തന്റെ സർഗാത്മക സാഹിത്യത്തിൽ പ്രതിഫലിപ്പിക്കുകയും ചെയ്തു യു എ ഖാദർ. ആ പ്രക്രിയയുടെ സ്വാഭാവിക ഫലമാണ് പുരോഗമന കലാസാഹിത്യ സംഘത്തെ നയിക്കാൻ അദ്ദേഹം കാട്ടിയ സന്നദ്ധത-മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചന സന്ദേശത്തിൽ അറിയിച്ചു. തൃക്കോട്ടൂർ പെരുമ പോലെയുള്ള വിശിഷ്ടങ്ങളായ കൃതികളിലൂടെ മലയാളസാഹിത്യത്തിന്റെ അതിരുകൾ കടന്ന് ദേശീയതലത്തിലുള്ള ഇന്ത്യൻ എഴുത്തുകാരൻ എന്ന നിലയിലേക്ക് അദ്ദേഹം ഉയർന്നിരുന്നു. പ്രാദേശിക ചരിത്രം കഥകളിൽ കൊണ്ടുവന്ന എഴുത്തുകാരനായിരുന്നു അദ്ദേഹം. ചിത്രകാരൻ കൂടിയായ ഖാദർ, മനോഹരമായ ദൃശ്യങ്ങൾ […]

Share News
Read More

വിഖ്യാത കൊറിയന്‍ സംവിധായകന്‍ കിം കി ഡുക്ക് അന്തരിച്ചു

Share News

ലാറ്റ്‌വിയ: വിഖ്യാത കൊറിയൻ സംവിധായകന്‍ കിം കി ഡുക്ക് (59) അന്തരിച്ചു. കോവിഡ് ബാധിച്ച് അത്യാസന്ന നിലയിലായിരുന്നു കിം കി ഡുക്കെന്നാണ് റിപ്പോർട്ടുകൾ. വടക്കന്‍ യൂറോപ്യന്‍ രാജ്യമായ ലാത്വിയയില്‍ വച്ചാണ് അന്ത്യം. ദക്ഷിണ കൊറിയയിലെ ക്യോങ്സങ് പ്രവിശ്യയിലെ ബോംഗ്‌വയിൽ ജനിച്ച കിം കി ഡുക് ‘ഫൈവ് മറൈന്‍സ്’ എന്ന സിനിമ സംവിധാനം ചെയ്താണ് സിനിമാരം​ഗത്ത് തുടക്കം കുറിച്ചത്. കിം കി ഡുക്കിന്റെ പല സിനിമകളും കേരള ഫിലിം ഫെസ്റ്റിവലുകളിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. 2013ൽ കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ മുഖ്യാതിഥിയായി […]

Share News
Read More